"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/കലവറ നിറയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഈ അക്കാദമിക വർഷത്തെ സംസ്ഥാന കലോത്സവം തിരുവനന്തപുരം ജില്ലയിലാണ് നടന്നത്. ഇതുമായി ബന്ധപെട്ട് BRC - കൾ കേന്ദ്രീകരിച്ചു 'കലവറ നിറയ്ക്കൽ ' പരിപാടി സംഘടിപ്പിച്ചു. ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:44354-കലവറ നിറയ്ക്കൽ.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44354-കലവറ നിറയ്ക്കൽ ശേഖരണം .jpg|ലഘുചിത്രം]] | |||
ഈ അക്കാദമിക വർഷത്തെ സംസ്ഥാന കലോത്സവം തിരുവനന്തപുരം ജില്ലയിലാണ് നടന്നത്. ഇതുമായി ബന്ധപെട്ട് BRC - കൾ കേന്ദ്രീകരിച്ചു 'കലവറ നിറയ്ക്കൽ ' പരിപാടി സംഘടിപ്പിച്ചു. കലോത്സവത്തിൽ എത്തിച്ചേരുന്ന എല്ലാപേർക്കും സുഭിക്ഷമായി ഭക്ഷണം നൽകുന്നതിനായി സ്കൂളുകളിൽ നിന്നും നാളികേരം , വെളിച്ചെണ്ണ, തേയില, പഞ്ചസാര , അരി, ഉഴുന്ന്, തുടങ്ങിയ സാധനങ്ങൾ ശേഖരിച്ചു BRC - യിൽ എത്തിച്ചു. കുട്ടികളും പി റ്റി എ അംഗങ്ങളും അദ്ധ്യാപകരും ഒരുമിച്ചു നല്ല രീതിയിൽ തന്നെ ഈ പരിപാടിയിൽ പങ്കുചേർന്നു. ശേഖരിച്ച സാധനങ്ങൾ ജനുവരി -1 നു BRC -യിൽ എത്തിച്ചു. | ഈ അക്കാദമിക വർഷത്തെ സംസ്ഥാന കലോത്സവം തിരുവനന്തപുരം ജില്ലയിലാണ് നടന്നത്. ഇതുമായി ബന്ധപെട്ട് BRC - കൾ കേന്ദ്രീകരിച്ചു 'കലവറ നിറയ്ക്കൽ ' പരിപാടി സംഘടിപ്പിച്ചു. കലോത്സവത്തിൽ എത്തിച്ചേരുന്ന എല്ലാപേർക്കും സുഭിക്ഷമായി ഭക്ഷണം നൽകുന്നതിനായി സ്കൂളുകളിൽ നിന്നും നാളികേരം , വെളിച്ചെണ്ണ, തേയില, പഞ്ചസാര , അരി, ഉഴുന്ന്, തുടങ്ങിയ സാധനങ്ങൾ ശേഖരിച്ചു BRC - യിൽ എത്തിച്ചു. കുട്ടികളും പി റ്റി എ അംഗങ്ങളും അദ്ധ്യാപകരും ഒരുമിച്ചു നല്ല രീതിയിൽ തന്നെ ഈ പരിപാടിയിൽ പങ്കുചേർന്നു. ശേഖരിച്ച സാധനങ്ങൾ ജനുവരി -1 നു BRC -യിൽ എത്തിച്ചു. | ||