"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
== '''''<big>ജൂൺ</big>''''' ==
== '''''<big>ജൂൺ</big>''''' ==

വരി 340: വരി 341:

== '''<big>3. ശാസ്ത്രോത്സവത്തിൽ അഭിമാനത്തോടെ വീണ്ടും</big>''' ==
== '''<big>3. ശാസ്ത്രോത്സവത്തിൽ അഭിമാനത്തോടെ വീണ്ടും</big>''' ==
'''''< ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം‎ | പ്രവർത്തനങ്ങൾ'''''
'''''< ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം‎ | പ്രവർത്തനങ്ങൾ'''''
'''<big>20</big>'''24 ഒൿടോബർ 16 മുതൽ 18 വരെ മരുതൂർകോണം പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബാലരാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ അഭിമാനാർഹമായ നേട്ടമാണ് ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കിയത്.ശാസ്ത്രം,ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം,  പ്രവർത്തി പരിചയമേള തുടങ്ങിയവയിലെല്ലാം, അഭിമാനാർഹമായ സ്ഥാനങ്ങളും, ഗ്രേഡുകളും സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കുകയും,ഉപജില്ലാടിസ്ഥാനത്തിൽ ലോവർ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്താനും സ്കൂളിന് കഴിഞ്ഞതും വലിയ നേട്ടമായി. അതോടൊപ്പം ശാസ്ത്രമേളയുടെ ഭാഗമായി നടന്ന  കലക്ഷനിൽ എഴുപതോളം സ്കൂളുകളിൽ നിന്നും എ.ഗ്രേഡും രണ്ടാംസ്ഥാനവും ഈ വർഷവും നിലനിർത്താൻ കഴിഞ്ഞതും  പ്രശംസനീയമാണ്.

വരി 627: വരി 632:

== '''<big>8. കാര്യാലയവും കരുതലോടെ</big>''' ==
== '''<big>8. കാര്യാലയവും കരുതലോടെ</big>''' ==
[[പ്രമാണം:44223 office new look.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|'''''ഓഫീസ് മുറിയിലേക്ക്  വാങ്ങിച്ച പുതിയ സ്മാർട്ട് ചെയറുകളും സംവിധാനങ്ങളും''''']]
[[പ്രമാണം:44223 office new look.jpg|നടുവിൽ|ലഘുചിത്രം|680x680px|'''''ഓഫീസ് മുറിയിലേക്ക്  വാങ്ങിച്ച പുതിയ സ്മാർട്ട് ചെയറുകളും സംവിധാനങ്ങളും''''']]
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ ഓഫീസ് മുറിയും, ഹെഡ്മാസ്റ്ററുടെ ചേംബറും പുതിയ മുഖം സ്വീകരിച്ചു. സ്കൂളിലെ അറബിക് അധ്യാപകൻ  സാറിന്റെ സുഹൃത്തും ഈഞ്ചക്കല്ലിൽ സ്ഥിതി ചെയ്യുന്ന ബെനിഫിറ്റ് ഫോർ യുവർ കംഫർട്ട് എന്ന കമ്പനിയുടെ ഡയറക്ടറുമായ മുസ്തഫ ഇസ്ലാഹിയുടെ സഹകരണത്തോടെ കൂടിയാണ് ഓഫീസിലേക്ക് അഞ്ച് പുതിയ സ്മാർട്ട് ചെയറുകളും അനുബന്ധ സൗകര്യങ്ങളും ശരിയാക്കിയത്.കൂടാതെ ടേബിളിന്റെ മുകളിൽ വിരിക്കാനുളള ഗ്ലാസ് പി.ടി.എ. ഫണ്ട് ഉപയോഗിച്ചാണ് വാങ്ങിയത്.

വരി 680: വരി 685:

'''<big>മാ</big>'''ർച്ച് 12 ബുധനാഴ്ച പ്രീ പ്രൈമറി ക്ലാസുകളിലെ രക്ഷിതാക്കൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.ക്ലാസുകൾക്ക് പ്രീ പ്രൈമറി അധ്യാപകർ നേതൃത്വം നൽകി.ശില്പശാല പി.ടി.എ.  പ്രസിഡണ്ട് അൻവർഷാൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജോലാൽ എസ്.ആർ.ജി കൺവീനർ രെജി.ബി.എസ്.,ഹെഡ് മാസ്റ്റർ  ബൈജു എച്ച്.ഡി. തുടങ്ങിയവർ സംസാരിച്ചു.

== '''<big>4. വർണ്ണക്കൂടാരം സ്വാഗതസംഘം</big>''' ==
[[പ്രമാണം:44223 VARNA KOODARAM SWAGATA.jpg|ലഘുചിത്രം|'''''വർണ്ണക്കൂടാരം സ്വാഗതസംഘ യോഗഉദ്ഘാടനം'''''|ഇടത്ത്‌]]
'''<big>പൊ</big>'''തുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ, പ്രീപ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, സർക്കാർ സ്കൂളുകളിൽ നടത്തുന്ന വർണ്ണക്കൂടാരം എന്ന പദ്ധതിക്ക് ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂൾ ഈ അധ്യായന വർഷത്തിൽ അർഹരായതിനാൽ പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി  മാർച്ച് 14 വെള്ളിയാഴ്ച സ്കൂളിൽ യോഗം ചേർന്ന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.യോഗം വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.
== '''<big>5.മികവുത്സവം</big>''' ==
[[പ്രമാണം:44223 mikavulsavam inau.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''മികവുത്സവം ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കവിത ജോൺ ഉദ്ഘാടനം ചെയ്യുന്നു.''''']]
[[പ്രമാണം:44223 mikavulsavam prayer.jpg|ലഘുചിത്രം|'''''പ്രാർത്ഥന''''']]
'''<big>ഗ</big>'''വൺമെന്റ് ഹാർബർ ഏര്യാ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച മികവുത്സവം,കുട്ടികളുടെ പ്രകടനങ്ങൾ കൊണ്ടും രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും പ്രൗഢോജ്ജലമായി. 2024 - 25 അധ്യയന വർഷത്തിൽ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ  ചടങ്ങിൽ ആദരിച്ചു.പഠനോത്സവം 2k25 ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കവിതാജോൺ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:44223 mikav yathrayapp.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''ജീവിതത്തിൽ നിന്നും വിരമിക്കുന്ന ജഡ്സൺ. ഐ.ഡബ്ല്യു. വിനുളള എച്ച്.എ.എൽ.പി.എസ്. ഉപഹാരം എ.ഈ.ഓ. നൽകുന്നു''''']]
എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി അധ്യക്ഷത വഹിച്ചു.ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ  മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ ബൈജു.എച്ച്.ഡി, പി.ടി.എ. പ്രസിഡന്റ് അൻവർ ഷാൻ, എം.പി.ടി. എ. പ്രസിഡന്റ് റളിയ ബീവി, ബി.ആർ.സി.സ്പെഷ്യൽ എഡ്യുക്കേറ്റർ സെൽവൻ, സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ രെജി.ബി. എസ്. തുടങ്ങിയവർ സംസാരിച്ചു.അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി., ഷീജ.എ, കുമാരി ബിന്ദു. വൈ.ആർ., ജഡ്സൻ.ഐ. ഡബ്ല്യു., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
== '''<big>6. ശാസ്ത്രോത്സവം</big>''' ==
<gallery mode="nolines" widths="270" heights="150">
പ്രമാണം:44223 gantholsavam inau.jpg|alt=|'''''ഉദ്ഘാടനം'''''
പ്രമാണം:44223 ganitholsavam matterial.jpg|alt=|'''''സാമഗ്രികൾ'''''
പ്രമാണം:44223 ganitholsavam progr.jpg|alt=|'''''പരിപാടി അവതരിപ്പിക്കുന്ന കുട്ടികൾ'''''
</gallery>'''<big>ഹാ</big>'''ർബർ ഏരിയ എൽ.പി. സ്കൂളിലെ പ്രീ പ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ശാസ്ത്രോത്സവം മാർച്ച് 20 വ്യാഴാഴ്ച നടന്നു. വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ഇത്തവണത്തെ ശാസ്ത്രോത്സവം. ഗണിത- ശാസ്ത്രോത്സവം എസ്.ആർ.ജി. കൺവീനർ രെജി.ബി. എസ് ഉദ്ഘാടനം ചെയ്തു.പ്രീ-പ്രൈമറി അദ്ധ്യാപിക നിസാബീവി.എൽ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് സെന്തിൽ കുമാർ, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,ജഡ്സൺ .ഐ.ഡബ്ല്യു.,സക്കറിയ.പി,
തുടങ്ങിയവർ സംസാരിച്ചു.
== '''<big>7. സൗഹൃദത്തിന്റെ ഇഫ്ത്വാർ</big>''' ==
[[പ്രമാണം:44223 ifthar 2025.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|'''''ഇഫ്താർ സംഗമം''''']]
'''''വിഴിഞ്ഞം ഗവൺമെന്റ് എച്ച്.എ.എൽ.പി. എസിലെ അധ്യാപക-അനധ്യാപക ജീവനക്കാരും ഒരുമിച്ചുകൂടി മാർച്ച് 25 ചൊവ്വാഴ്ച്ച വൈകുന്നേരം  ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.'''''
== '''<big>8. മികവിൽ ഒന്നാമത്</big>''' ==
<blockquote>[[പ്രമാണം:44223 mikav 24--25.jpg|ഇടത്ത്‌|ലഘുചിത്രം|433x433ബിന്ദു|'''''പ്രവർത്തന മികവിനുള്ള ഓന്നാം സ്ഥാനത്തിന് , ഉപജില്ല ഓഫീസർ നൽകിയ ഉപഹാരം''''']]
<big>'''''ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെ നേതൃത്വത്തിൽ, ഉപജില്ലയിലെ വിദ്യാലയങ്ങക്കിടയിൽ നടത്തിയ പ്രവർത്തന  മികവ് അവതരണ മതാസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഹാർബർ സ്കൂളിന് സാധ്യമായി.2024 - 25  അധ്യയനവർഷത്തിലെ വൈവിധ്യമായ പ്രവർത്തനങ്ങളും,വിദ്യാലയത്തെ മറ്റു വിദ്യാലയങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നതുമായ ന്യൂതനവും,വൈവിധ്യമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച സ്കൂളിനുള്ള അവാർഡ് ആയിരുന്നു മികവ്. എഴുപതോളം സ്കൂളുകളിൽ നിന്നും ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് ഈ അധ്യാന വർഷത്തിലെ ഏറ്റവും വലിയ നേട്ടവും,ഹാർബർ സ്കൂളിലെ ജീവനക്കാരുടെ ഒത്തൊരുമയുടെ വിജയവുമാണ്'''''</big>.</blockquote>
== '''<big>ഹാർബർ ഏരിയാ എൽ.പി.സ്കൂൾ ഇനി മുതൽ യു.പി.സ്കൂൾ</big>''' ==
[[പ്രമാണം:44223 upgrade inoug.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]]
<blockquote>[[പ്രമാണം:44223 up uniform.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]'''അഞ്ചര പതിറ്റാണ്ട്   പിന്നിട്ട വിഴിഞ്ഞം ഹാർബർ നിവാസികളുടെ  അഭിമാനമായ ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ യു.പി. സ്കൂളായുളള  അപ്ഗ്രഡേഷൻ പ്രഖ്യാപനം ബഹു: കേരള വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി  2025 മെയ് 25 ഞായറാഴ്ച നിർവഹിച്ചു.കോവളം നിയോജക മണ്ഢലം എം.എൽ.എ. അഡ്വ: എം.വിൻസെന്റ്     അധ്യക്ഷത വഹിച്ചു.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.അപ്പർ പ്രൈമറി വിഭാഗത്തിലേക്കുളള  നവാഗതർക്കുളള യുണിഫോമും പഠനോപകരണങ്ങളും  വിസിൽ മാനേജിങ് ഡയറക്ടർ ഡോക്ടർ. ദിവ്യ . എസ്. അയ്യർ  നിർവ്വഹിച്ചു.''' 
[[പ്രമാണം:44223 upgrade presi.jpg|ലഘുചിത്രം|400x400ബിന്ദു]]'''സി.പി.ഐ.എം. മുൻ സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയേറ്റഗം പി. എസ്. ഹരികുമാർ,വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എം.മുഹമ്മദ് അബ്ദുൽ ഖാദർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഡോ; എച്ച.എ. റഹ്മാൻ,  എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, സംഘാടക സമിതി ജനറൽ കൺവീനർ യു.സുധീർ,ഹെഡ് മാസ്റ്റർ ബൈജു.എച്ച്.ഡി,തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ അപ്ഗ്രഡേഷൻ നടക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും,അധ്യാപകരേയും സദസ്സിൽ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി., ഷീജ.എ, കുമാരി ബിന്ദു. വൈ.ആർ., ജഡ്സൻ.ഐ. ഡബ്ല്യു., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.''' </blockquote>
== '''സ്കൂൾ അപ്ഗ്രഡേഷൻ പത്രവാർത്ത''' ==
[[പ്രമാണം:44223 up news desha.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''<big><u>ദേശാഭിമാനി</u></big>''''']]
== വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്കൂളായ പത്രവാർത്ത വിവിധ പത്രങ്ങളിൽ ==
<gallery mode="packed" widths="400" heights="200">
പ്രമാണം:44223 up news supra.jpg|'''''<big>സുപ്രഭാതം</big>'''''
പ്രമാണം:44223 up news koumudi.jpg|'''''<big>കേരളാ കൗമുദി</big>'''''
പ്രമാണം:44223 up news mathruboomi.jpg|'''''<big>മാതൃഭൂമി</big>'''''
</gallery>'''<big><u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u></big>'''
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''