"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണിചേർത്തു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== സ്‍ക്കൂൾ പ്രവേശനോത്സവം === | |||
2024 -25 അധ്യയന വർഷത്തെ സ്‍ക്കൂൾ പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കളാഴ്ച സ്‍ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാപഞ്ചായത്ത്, ആര്യാട് ഡിവിഷൻ അംഗം അഡ്വ.ആർ.റിയാസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വിവിധ കലാപരിപാടികളോടെ പുതുതായി സ്‍ക്കൂളിലേയ്ക് വന്ന കുട്ടികളെ സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു. | |||
=== പരിസ്ഥിതിദിനാചരണം === | |||
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. | |||
സ്‍ക്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുവാൻ നിർദ്ദേശിക്കപ്പെട്ടു. | |||
=== വായനാദിനാചരണം === | |||
ജൂൺ 19പി.എൻ പണിക്കർ അനുസ്മരണം വായനാദിനമായി ആചരിക്കപ്പെട്ടു. പ്രത്യേക അസംബ്ലി നടത്തപ്പെട്ടു. കഥാവതരണം, കവിതാവതരണം , വായനാദിനസന്ദേശം, പുസ്തകം പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ നടത്തപ്പെട്ടു. | |||
=== പാസ്കൽ ദിനാചരണം === | |||
== '''[[ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ|സന്തോഷവിദ്യാലയം - പഠന പ്രോജക്ടുകൾ]]''' == | |||
== '''വേറിട്ട പഠനാനുഭവങ്ങൾ''' == | |||
ഒമ്പതാം ക്ലാസ്സ് അടിസ്ഥാനപാഠവലിയിലെ ആരോഗ്യത്തിന്റെ രസക്കൂട്ടുകൾ എന്ന യൂണിറ്റുമായി ബന്ധപ്പെട്ടാണ് ക്ലാസ് മുറിയിൽ ഭക്ഷ്യമേള എന്ന പഠനപ്രവർത്തനം നടത്താൻ തീരുമാനിച്ചത്. | |||
9A ക്ലാസാണ് തെരഞ്ഞെടുത്തത്. യൂണിറ്റിൽ കുഞ്ചൻ നമ്പ്യാരുടെ അല്പമല്ല ഭുജിക്കുന്നു എന്ന തുള്ളൽക്കഥ, തകഴിയുടെ കിട്ടുമ്മാവൻ എന്ന കഥ, ഹെലേന നോർബർഗിന്റെ ഭക്ഷണവും ആരോഗ്യവും എന്ന ലേഖനവുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഭക്ഷണവും ആരോഗ്യവും എന്ന ലേഖനമാണ് ഏറെ കാലിക പ്രാധാന്യമുളള പാഠഭാഗമായി അനുഭവപ്പെട്ടത്. | |||
'''പാഠഭാഗത്തിന്റെ പ്രധാന ആശയങ്ങൾ''' | |||
<nowiki>*</nowiki> ആഗോള ഭക്ഷ്യവ്യവസ്ഥ ലക്ഷ്യം വയ്ക്കുന്ന കച്ചവട സാധ്യതകൾ തിരിച്ചറിയുക. | |||
<nowiki>*</nowiki> വളർച്ചാഹോർമോണുകൾ, കീടനാശിനികൾ, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറങ്ങൾ ചേർത്ത | |||
ആഹാരവസ്തുക്കൾ എന്നിവ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. | |||
<nowiki>*</nowiki> പ്രാദേശിക ഭക്ഷ്യവ്യവസ്ഥകളാണ് നാടിന് യോജിച്ചത്. | |||
<nowiki>*</nowiki> പുതമ നശിക്കാത്ത, പോഷകമൂല്യമുള്ള ആഹാരം നൽകുന്നത് പ്രാദേശിക ഭക്ഷ്യവ്യവസ്ഥയാണെന്ന് | |||
തിരിച്ചറിയുക. | |||
<nowiki>*</nowiki> ആഗോള ഭക്ഷ്യവ്യവസ്ഥ പച്ചക്കറികളും ഫലങ്ങളും എഥിലീൻ പോലുള്ള വാതകങ്ങൾ ഉപയോഗിച്ച് കൃ ത്രിമമായി പാകമാക്കുന്നു എന്ന് തിരിച്ചറിയുക. | |||
<nowiki>*</nowiki> കാർഷിക വ്യവസായികളും സൂപ്പർമാർക്കറ്റുകളുംപരസ്യ പ്രചാരങ്ങളിലുടെ ഭക്ഷ്യവസ്തുക്കളുടെ നിറം, | |||
വലുപ്പം, ആകൃതി എന്നിവയിൽ തെറ്റായ ധാരണകൾ ജനപ്പിക്കുന്നു. | |||
<nowiki>*</nowiki> ജീവനുള്ള മണ്ണിൽ കഴിയുന്ന സൂക്ഷ്മജീവികൾ കാർഷികവിളകളിൽ ചെറിയ പാടുകൾ ഉണ്ടാക്കുന്നത് | |||
സ്വാഭാവികമാണെന്നും അവയൊന്നും ആരോഗ്യത്തിന് കുഴപ്പമല്ല എന്ന് തിരിച്ചറിയുന്നതിന്. | |||
'''പഠനാനുഭവങ്ങളുടെ വെളിച്ചത്തിൽ നടത്തപ്പെട്ട പാഠ്യപ്രവർത്തനങ്ങൾ''' | |||
1) കുട്ടികൾ കഴിക്കുന്നതും കഴിക്കാൻ ആഗ്രഹിക്കുന്നതുമായ ആഹാരവസ്തുക്കളെ പട്ടികപ്പെടുത്തൽ | |||
2) ചർച്ച – നിലവിലെ ആഹാരശീലങ്ങൾ എത്രത്തോളം ആരോഗ്യകരമാണ്. | |||
3) ഭക്ഷണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് പതിപ്പ് നിർമ്മാണം | |||
4) ഭക്ഷ്യമേള - കേരളത്തിന്റെ തനത് ആഹാരശിലങ്ങളെ പറ്റി മനസ്സിലാക്കുന്നതിന് | |||
5) ഭക്ഷ്യമേളയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം. | |||
'''ഭക്ഷ്യമേള – സംഘാടനത്തിന്റെ നാൾവഴികൾ''' | |||
കുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിച്ചു. | |||
പോസ്റ്റർ, നോട്ടീസ്, ക്ലാസ് മുറിയുടെ അലങ്കാരം , ആഹാരവസ്തുക്കളുടെ വിതരണം എന്നിവ ഓരോ ഗ്രൂപ്പിനും ചുമതല നൽകൽ | |||
ആഹാരവസ്തുക്കളുടെ ശേഖരണം - ഓരോ ഗ്രൂപ്പിനും ആവിയിൽ പുഴുങ്ങിയെടുത്ത പലഹാരങ്ങൾ | |||
കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ നിശ്ചിത അളവിൽ കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. | |||
ഒന്നിച്ചിരുന്ന ഭക്ഷിക്കുക – കുട്ടികൾ കൊണ്ടുവന്ന ആഹാരവസ്തുക്കൾ കുട്ടികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരെല്ലാം ഒരുമിച്ചിരുന്ന് കഴിക്കൽ | |||
ഭക്ഷ്യമേളയുടെ റിപ്പോർട്ട് തയ്യാറാക്കൽ | |||
[[പ്രമാണം:34006 foodfest 1.jpg|പകരം=ഭക്ഷ്യമേള|ഇടത്ത്|ലഘുചിത്രം|9A ക്ലാസിലെ ഭക്ഷ്യമേള]] | |||
[[പ്രമാണം:34006 foodfest 2.jpg|പകരം=ഭക്ഷ്യമേള ഉദ്ഘാടനം|ലഘുചിത്രം|ഭക്ഷ്യമേള പി.റ്റി.എ. പ്രസിഡണ്ട് വി.വി.മോഹനദാസ് ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:34006 foodfest 3.jpg|ലഘുചിത്രം|ഭക്ഷ്യവിഭവങ്ങളുമായി കുട്ടികൾ|നടുവിൽ|404x404ബിന്ദു]] | |||
== '''പഠനോത്സവം 2024_25''' == | == '''പഠനോത്സവം 2024_25''' == | ||
[[പ്രമാണം:34006 padanolsavam 2025.jpg|ഇടത്ത്|ലഘുചിത്രം|300x300px]] | [[പ്രമാണം:34006 padanolsavam 2025.jpg|ഇടത്ത്|ലഘുചിത്രം|300x300px]] | ||
[[പ്രമാണം:34006 padanolsavam 2025 1.jpg|ലഘുചിത്രം|300x300px|ഈശ്വരപ്രാർത്ഥന]] | [[പ്രമാണം:34006 padanolsavam 2025 1.jpg|ലഘുചിത്രം|300x300px|ഈശ്വരപ്രാർത്ഥന]] | ||
| വരി 138: | വരി 232: | ||
[[പ്രമാണം:34006 padanolsavam 2025 13.jpg|ഇടത്ത്|ലഘുചിത്രം|രംഗാവിഷ്കാരം - സുകൃതഹാരങ്ങൾ]] | [[പ്രമാണം:34006 padanolsavam 2025 13.jpg|ഇടത്ത്|ലഘുചിത്രം|രംഗാവിഷ്കാരം - സുകൃതഹാരങ്ങൾ]] | ||
[[പ്രമാണം:34006 padanolsavm 2025 14.jpg|ലഘുചിത്രം|രംഗാവിഷ്കാരം - കവിത സുകൃതഹാരങ്ങൾ]] | [[പ്രമാണം:34006 padanolsavm 2025 14.jpg|ലഘുചിത്രം|രംഗാവിഷ്കാരം - കവിത സുകൃതഹാരങ്ങൾ]] | ||