"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(തലക്കെട്ട് ഉൾപ്പെട‍ുത്തി)
(കണ്ണിചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== സ്‍ക്ക‍ൂൾ പ്രവേശനോത്സവം ===
2024 -25 അധ്യയന വർഷത്തെ സ്‍ക്ക‍ൂൾ പ്രവേശനോത്സവം 2024 ജ‍ൂൺ 3 തിങ്കളാഴ്ച സ്‍ക്ക‍ൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട‍ു. ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ ജില്ലാപഞ്ചായത്ത്, ആര്യാട് ഡിവിഷൻ അംഗം അഡ്വ.ആർ.റിയാസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച‍ു. വിവിധ കലാപരിപാടികളോടെ പ‍ുത‍‍ുതായി സ്‍ക്ക‍ൂളിലേയ്ക് വന്ന ക‍ുട്ടികളെ സ്വീകരിച്ച‍ു. എല്ലാ ക‍ുട്ടികൾക്ക‍ും മധ‍ുര പലഹാരം വിതരണം ചെയ്ത‍ു.
=== പരിസ്ഥിതിദിനാചരണം ===
ജ‍ൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ച‍ു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ട‍ു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണ പരിപാടികൾ അവതരിപ്പിക്കപ്പെട്ട‍ു.
സ്‍ക്ക‍ൂൾ പരിസരത്ത് വ‍ൃക്ഷത്തൈകൾ നട്ട‍ുപിടിപ്പിച്ച‍ു. വിദ്യാർത്ഥികൾ തങ്ങള‍ുടെ വീട‍ുകളില‍ും വ‍ൃക്ഷത്തൈകൾ നട്ട‍ുപിടിപ്പിക്ക‍ുവാൻ നിർദ്ദേശിക്കപ്പെട്ട‍ു.
=== വായനാദിനാചരണം ===
ജ‍ൂൺ 19പി.എൻ പണിക്കർ അന‍ുസ്മരണം വായനാദിനമായി ആചരിക്കപ്പെട്ട‍ു. പ്രത്യേക അസംബ്ലി നടത്തപ്പെട്ട‍ു. കഥാവതരണം, കവിതാവതരണം , വായനാദിനസന്ദേശം, പ‍ുസ്തകം പരിചയപ്പെട‍ുത്തൽ എന്നീ പരിപാടികൾ നടത്തപ്പെട്ട‍ു.
=== പാസ്കൽ ദിനാചരണം ===
== '''[[ഗവ എച്ച് എസ് എസ്,കലവ‍ൂർ/പഠനപ്രോജക്ട‍ുകൾ|സന്തോഷവിദ്യാലയം - പഠന പ്രോജക്ട‍ുകൾ]]''' ==
== '''വേറിട്ട പഠനാന‍ുഭവങ്ങൾ''' ==
ഒമ്പതാം ക്ലാസ്സ് അടിസ്ഥാനപാഠവലിയിലെ ആരോഗ്യത്തിന്റെ രസക്ക‍ൂട്ട‍‍ുകൾ എന്ന യ‍ൂണിറ്റ‍ുമായി ബന്ധപ്പെട്ടാണ് ക്ലാസ് മ‍ുറിയിൽ ഭക്ഷ്യമേള എന്ന പഠനപ്രവർത്തനം നടത്താൻ തീര‍ുമാനിച്ചത്.
9A ക്ലാസാണ് തെരഞ്ഞെട‍ുത്തത്. യ‍ൂ‌ണിറ്റിൽ ക‍ുഞ്ചൻ നമ്പ്യാര‍ുടെ അല്പമല്ല ഭ‍ുജിക്ക‍ുന്ന‍ു എന്ന ത‍ുള്ളൽക്കഥ, തകഴിയ‍ുടെ കിട്ട‍ുമ്മാവൻ എന്ന കഥ, ഹെലേന നോർബർഗിന്റെ ഭക്ഷണവ‍ും ആരോഗ്യവ‍ും എന്ന ലേഖനവ‍ുമാണ് ഉൾപ്പെട്ടിട്ട‍ുള്ളത്. ഭക്ഷണവ‍ും ആരോഗ്യവ‍ും എന്ന ലേഖനമാണ് ഏറെ കാലിക പ്രാധാന്യമ‍ുളള പാഠഭാഗമായി അന‍ുഭവപ്പെട്ടത്.
'''പാഠഭാഗത്തിന്റെ പ്രധാന ആശയങ്ങൾ'''
<nowiki>*</nowiki> ആഗോള ഭക്ഷ്യവ്യവസ്ഥ ലക്ഷ്യം വയ്ക്ക‍ുന്ന കച്ചവട സാധ്യതകൾ തിരിച്ചറിയ‍ുക.
<nowiki>*</nowiki> വളർച്ചാഹോർമോണ‍ുകൾ, കീടനാശിനികൾ, ശ‍ുദ്ധീകരിച്ച പഞ്ചസാര, ക‍ൃത്രിമ നിറങ്ങൾ ചേർത്ത
ആഹാരവസ്ത‍ുക്കൾ എന്നിവ വലിയ ആരോഗ്യപ്രശ്നങ്ങൾ സ‍ൃഷ്ടിക്ക‍ുന്ന‍ു.
<nowiki>*</nowiki> പ്രാദേശിക ഭക്ഷ്യവ്യവസ്ഥകളാണ് നാടിന് യോജിച്ചത്.
<nowiki>*</nowiki> പ‍ുത‍മ നശിക്കാത്ത, പോഷകമ‍ൂല്യമ‍ുള്ള ആഹാരം നൽക‍ുന്നത് പ്രാദേശിക ഭക്ഷ്യവ്യവസ്ഥയാണെന്ന്
തിരിച്ചറിയ‍ുക.
<nowiki>*</nowiki> ആഗോള ഭക്ഷ്യവ്യവസ്ഥ പച്ചക്കറികള‍ും ഫലങ്ങള‍ും എഥിലീൻ പോല‍ുള്ള വാതകങ്ങൾ ഉപയോഗിച്ച് ക‍ൃ ത്രിമമായി പാകമാക്ക‍ുന്ന‍ു എന്ന് തിരിച്ചറിയ‍ുക.
<nowiki>*</nowiki> കാർഷിക വ്യവസായികള‍ും സ‍ൂപ്പർമാർക്കറ്റ‍ുകള‍ുംപരസ്യ പ്രചാരങ്ങളില‍ുടെ ഭക്ഷ്യവസ്ത‍ുക്കള‍ുടെ നിറം,
വല‍ുപ്പം, ആക‍ൃതി എന്നിവയിൽ തെറ്റായ ധാരണകൾ ജനപ്പിക്ക‍ുന്ന‍ു.
<nowiki>*</nowiki> ജീവന‍ുള്ള മണ്ണിൽ കഴിയ‍ുന്ന സ‍ൂക്ഷ്മജീവികൾ കാർഷികവിളകളിൽ ചെറിയ പാട‍ുകൾ ഉണ്ടാക്ക‍ുന്നത്
സ്വാഭാവികമാണെന്ന‍ും അവയൊന്ന‍ും ആരോഗ്യത്തിന് ക‍ുഴപ്പമല്ല എന്ന് തിരിച്ചറിയ‍ുന്നതിന്.
'''പഠനാന‍ുഭവങ്ങള‍ുടെ വെളിച്ചത്തിൽ നടത്തപ്പെട്ട പാഠ്യപ്രവർത്തനങ്ങൾ'''
1) ക‍ുട്ടികൾ കഴിക്ക‍ുന്നത‍ും കഴിക്കാൻ ആഗ്രഹിക്ക‍ുന്നത‍ുമായ ആഹാരവസ്ത‍ുക്കളെ പട്ടികപ്പെട‍ുത്തൽ
2) ചർച്ച – നിലവിലെ ആഹാരശീലങ്ങൾ എത്രത്തോളം ആരോഗ്യകരമാണ്.
3) ഭക്ഷണവ‍ുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് പതിപ്പ് നിർമ്മാണം
4) ഭക്ഷ്യമേള - കേരളത്തിന്റെ തനത് ആഹാരശിലങ്ങളെ പറ്റി മനസ്സിലാക്ക‍ുന്നതിന്
5) ഭക്ഷ്യമേളയ‍ുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം.
'''ഭക്ഷ്യമേള – സംഘാടനത്തിന്റെ നാൾവഴികൾ'''
ക‍ുട്ടികളെ ആറ് ഗ്ര‍ൂപ്പ‍ുകളായി തിരിച്ച‍ു.
പോസ്റ്റർ, നോട്ടീസ്, ക്ലാസ് മ‍ുറിയ‍ുടെ അലങ്കാരം , ആഹാരവസ്ത‍ുക്കള‍ുടെ വിതരണം എന്നിവ ഓരോ ഗ്ര‍ൂപ്പിന‍ും ച‍ുമതല നൽകൽ
ആഹാരവസ്ത‍ുക്കള‍ുടെ ശേഖരണം - ഓരോ ഗ്ര‍ൂപ്പിന‍ും ആവിയിൽ പ‍ുഴ‍ുങ്ങിയെട‍ുത്ത പലഹാരങ്ങൾ
കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ നിശ്ചിത അളവിൽ കൊണ്ട‍ുവര‍ുവാൻ ആവശ്യപ്പെട്ട‍ു.
ഒന്നിച്ചിര‍ുന്ന ഭക്ഷിക്ക‍ുക – ക‍ുട്ടികൾ കൊണ്ട‍ുവന്ന ആഹാരവസ്ത‍ുക്കൾ ക‍ുട്ടികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരെല്ലാം ഒര‍ുമിച്ചിര‍ുന്ന് കഴിക്കൽ
ഭക്ഷ്യമേളയ‍ുടെ റിപ്പോർട്ട് തയ്യാറാക്കൽ
[[പ്രമാണം:34006 foodfest 1.jpg|പകരം=ഭക്ഷ്യമേള|ഇടത്ത്‌|ലഘുചിത്രം|9A ക്ലാസിലെ ഭക്ഷ്യമേള]]
[[പ്രമാണം:34006 foodfest 2.jpg|പകരം=ഭക്ഷ്യമേള ഉദ്ഘാടനം|ലഘുചിത്രം|ഭക്ഷ്യമേള പി.റ്റി.എ. പ്രസിഡണ്ട് വി.വി.മോഹനദാസ് ഉദ്ഘാടനം ചെയ്യ‍ുന്ന‍ു]]
[[പ്രമാണം:34006 foodfest 3.jpg|ലഘുചിത്രം|ഭക്ഷ്യവിഭവങ്ങള‍ുമായി ക‍ുട്ടികൾ|നടുവിൽ|404x404ബിന്ദു]]
== '''പഠനോത്സവം 2024_25''' ==
== '''പഠനോത്സവം 2024_25''' ==
[[പ്രമാണം:34006 padanolsavam 2025.jpg|ലഘുചിത്രം|പഠനോത്സവം ബാനർ]]
കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിന്റെ 2024_25 അധ്യയന വർഷത്തെ പഠനോത്സവം 2025 മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണി മ‍ുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ സ്‍ക്ക‍ൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട‍ു. ഈ അധ്യയനവർഷം ക്ലാസ്സ് മ‍ുറികളിൽ നടത്തപ്പെട്ട വിവിധ പഠനപ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെട‍ുത്താണ് പഠനോത്സവത്തിൽ അവതരിപ്പിച്ചത്. ഈശ്വരപ്രാർത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.സ്‍ക്ക‍ൂൾ പി.റ്റി.എ പ്രസിഡണ്ട് വി.വി. മോഹനദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിന് സ‍്ക്ക‍ൂൾ ഹെഡ്‍മിസ്‍ട്രസ് മേരി ആഗ്നസ് സ്വാഗതം ആശംസിച്ച‍ു.ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ് പഠനോത്സവം ഉദ്ഘാടനം ചെയ്ത‍ു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസ‍ുദേവൻ, സ്‍ക്ക‍ൂൾ പ്രിൻസിപ്പൽ മഞ്ജ‍ു.എൻ, എന്നിവർ ആശംസകൾ നേർന്ന‍ു. മലയാളം അധ്യാപിക ര‍ൂപരേഖ മികവ‍ുകള‍ുടെ അവതരണം പ്രസന്റേഷൻ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിർവഹിച്ച‍ു. ഗണിതാധ്യാപിക കെ.ഷീബ നന്ദി പ്രകാശിപ്പിച്ച‍ു. ഉദ്ഘാടന സമ്മേളനത്തെത്ത‍ുടർന്ന് മികവ‍ുകള‍ുടെ പ്രദർശനം നടത്തി.
[[പ്രമാണം:34006 padanolsavam 2025 1.jpg|ഇടത്ത്‌|ലഘുചിത്രം|ഈശ്വരപ്രാർത്ഥനയോടെ പഠനോത്സവം ആരംഭിക്ക‍ുന്ന‍ു]]
[[പ്രമാണം:34006 padanolsavam 2025 2.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്‍മിസ്‍ട്രസ്സ് മേരി ആഗ്നസ് ടീച്ചർസ്വാഗതം ആശംസിക്ക‍ുന്ന‍ു]]
[[പ്രമാണം:34006 padanolsavam 2025 3.jpg|ഇടത്ത്‌|ലഘുചിത്രം|അധ്യക്ഷപ്രസംഗം  വി.വി.മോഹനദാസ്, പ്രസിഡണ്ട്, പി.റ്റി.എ]]
[[പ്രമാണം:34006 padanolsavam 2025 4.jpg|നടുവിൽ|ലഘുചിത്രം|ഉദ്ഘാടനം - അഡ്വ.ആർ.റിയാസ്, ജില്ലാ പഞ്ചായത്ത് അംഗം, ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത്]]
[[പ്രമാണം:34006 padanolsavam 2025 5.jpg|ഇടത്ത്‌|ലഘുചിത്രം|ആശംസകൾ - തിലകമ്മ വാസ‍ുദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ]]
[[പ്രമാണം:34006 padanolsavam 2025 7.jpg|ലഘുചിത്രം|മികവ് അവതരണം- മലയാളം അധ്യാപിക ര‍ൂപരേഖ ടീച്ചർ]]
[[പ്രമാണം:34006 padanolsavam 2025 8.jpg|ഇടത്ത്‌|ലഘുചിത്രം|നന്ദി പ്രകാശനം - ഷീബ ടീച്ചർ ഗണിതാധ്യാപിക]]

== '''പഠനോത്സവ മികവ‍ുകൾ''' ==
 
[[പ്രമാണം:34006 padanolsavam 2025.jpg|ഇടത്ത്‌|ലഘുചിത്രം|300x300px]]
[[പ്രമാണം:34006 padanolsavam 2025 1.jpg|ലഘുചിത്രം|300x300px|ഈശ്വരപ്രാർത്ഥന]]
[[പ്രമാണം:34006 padanolsavam 2025 2.jpg|ലഘുചിത്രം|സ്വാഗതം - മേരി ആഗ്നസ്, ഹെ‍ഡ്‍മിസ്‍ട്രസ്]]
 
[[പ്രമാണം:34006 padanolsavam 2025 3.jpg|ലഘുചിത്രം|അധ്യക്ഷ പ്രസംഗം - വി.വി.മോഹനദാസ്, പ്രസി‍ഡണ്ട്, പി.റ്റി.എ]]
[[പ്രമാണം:34006 padanolsavam 2025 4.jpg|ലഘുചിത്രം|ഉദ്ഘാടനം - അഡ്വ.ആർ.റിയാസ്, ജില്ലാപഞ്ചായത്ത് അംഗം, ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത്]]
കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിന്റെ 2024_25 അധ്യയന വർഷത്തെ പഠനോത്സവം 2025 മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണി മ‍ുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ സ്‍ക്ക‍ൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട‍ു. ഈ അധ്യയനവർഷം ക്ലാസ്സ് മ‍ുറികളിൽ നടത്തപ്പെട്ട വിവിധ പഠനപ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെട‍ുത്താണ് പഠനോത്സവത്തിൽ അവതരിപ്പിച്ചത്. ഈശ്വരപ്രാർത്ഥനയോടെ  ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.സ്‍ക്ക‍ൂൾ പി.റ്റി.എ പ്രസിഡണ്ട് വി.വി. മോഹനദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിന് സ‍്ക്ക‍ൂൾ ഹെഡ്‍മിസ്‍ട്രസ് മേരി ആഗ്നസ് സ്വാഗതം ആശംസിച്ച‍ു.ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ് പഠനോത്സവം ഉദ്ഘാടനം ചെയ്ത‍ു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസ‍ുദേവൻ, സ്‍ക്ക‍ൂൾ പ്രിൻസിപ്പൽ മഞ്ജ‍ു.എൻ, എന്നിവർ ആശംസകൾ നേർന്ന‍ു. മലയാളം അധ്യാപിക ര‍ൂപരേഖ മികവ‍ുകള‍ുടെ അവതരണം പ്രസന്റേഷൻ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിർവഹിച്ച‍ു. ഗണിതാധ്യാപിക കെ.ഷീബ നന്ദി പ്രകാശിപ്പിച്ച‍ു. ഉദ്ഘാടന സമ്മേളനത്തെത്ത‍ുടർന്ന് മികവ‍ുകള‍ുടെ പ്രദർശനം നടത്തി
[[പ്രമാണം:34006 padanolsavam 2025 5.jpg|ഇടത്ത്‌|ലഘുചിത്രം|ആശംസ - തിലകമ്മ വാസ‍ുദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ]]
 
[[പ്രമാണം:34006 padanolsavam 2025 7.jpg|ലഘുചിത്രം|മികവ് അവതരണം- ര‍ൂപരേഖ, ഹൈസ്‍ക്ക‍ൂൾ മലയാളം അധ്യാപിക]]
 
[[പ്രമാണം:34006 padanolsavam 2025 6.jpg|ഇടത്ത്‌|ലഘുചിത്രം|മികവ്]]
[[പ്രമാണം:34006 padanolsavam 2025 8.jpg|ലഘുചിത്രം|നന്ദി - ഷീബ.കെ, ഹൈസ്‍ക്ക‍ൂൾ ഗണിതാധ്യാപിക]]
 
== '''മികവ‍ുകള‍ുടെ പ്രദർശനം''' ==
 
=== ഗണിത വഞ്ചിപ്പാട്ട് - യ‍ു.പി. വിഭാഗം ===
[[പ്രമാണം:34006 padanolsavam 2025 10.jpg|ലഘുചിത്രം|350x350ബിന്ദു|യ‍ു.പി.വിഭാഗം ഗണിതവഞ്ചിപ്പാട്ട്]]
ഓ തിത്തിത്താരത്തിത്തൈ
 
തിത്തൈ തക തെയ് തെയ് തോം
 
ക‍ൂട്ട‍ുകാരെ വന്നീട‍ുവാൻ
 
പാട്ട‍ുപാടി പഠിച്ചീടാൻ
 
ക‍ൂട്ട‍ുചേർന്ന‍ു ഗണിതത്തെ പാട്ടിലാക്കീടാം
 
ഓ തിത്തിത്താരത്തിത്തൈ
 
തിത്തൈ തക തെയ് തെയ് തോം
 
മ‍ൂന്ന‍ുവശം മ‍ൂന്ന‍ു മ‍ൂല ഉള്ളര‍ൂപം ത്രികോണം
[[പ്രമാണം:34006 padanolsavam 2025 9.jpg|ലഘുചിത്രം|350x350ബിന്ദു|യ‍ു.പി.വിഭാഗം വഞ്ചിപ്പാട്ട് അവതരണം]]
നാല‍ുവശം ഉള്ള ര‍ൂപം ചത‍ുർഭ‍ുജങ്ങൾ
 
ഓ തിത്തിത്താരത്തിത്തൈ
 
തിത്തൈ തക തെയ് തെയ് തോം
 
എതിർവശം ത‍ുല്യമായ
 
ചത‍ുർഭ‍ുജം ചത‍ുരവ‍ും
 
നാല‍‍ുവശം ത‍ുല്യമായ സമചത‍ുരം
 
ഓ തിത്തിത്താരത്തിത്തൈ
 
തിത്തൈ തക തെയ് തെയ് തോം
 
ചത‍ുരത്തിൽ നാല‍ുകോണ‍ുകള‍ുമ‍ുണ്ട്
 
പിന്നെയവ
 
എല്ലാ കോണ‍ുകള‍ും മട്ടക്കോണ‍ുകളാണേ
 
ഓ തിത്തിത്താരത്തിത്തൈ
 
തിത്തൈ തക തെയ് തെയ് തോം
 
അഞ്ച‍ുവശം ഉള്ളര‍ൂപം
 
പഞ്ചഭ‍ുജമല്ലോ പിന്നെ
 
ആറ‍ുവശമായാലവ ഷഡ്‍ഭ‍ുജങ്ങള‍ും
 
ഓ തിത്തിത്താരത്തിത്തൈ
 
തിത്തൈ തക തെയ് തെയ് തോം
 
ഏഴ‍ുവശം ഉള്ള ര‍ൂപം
 
സപ്തഭ‍ുജം എന്ന പേര്
 
അഷ്ടഭ‍ുജമായാൽ എട്ട്
 
വശങ്ങളാണേ
 
ഓ തിത്തിത്താരത്തിത്തൈ
 
തിത്തൈ തക തെയ് തെയ് തോം
 
വശങ്ങളില്ലാത്ത ര‍ൂപം
 
വൃത്തം എന്ന പേരിലാണ്
 
വശങ്ങളനന്തമാണ്
 
എന്ന‍ും പറയാം
 
ഓ തിത്തിത്താരത്തിത്തൈ
 
തിത്തൈ തക തെയ് തെയ് തോ
 
=== '''രംഗാവിഷ്കാരം - ഹൈസ്‍ക്ക‍ൂൾ മലയാളം വിഭാഗം''' ===
[[പ്രമാണം:34006 padanolsavam 2025 11.jpg|ലഘുചിത്രം|രംഗാവിഷ്കാരം - സ‍ുകൃതഹാരങ്ങൾ, ഹൈസ്‍ക്ക‍ൂൾ]]
[[പ്രമാണം:34006 padanolsavam 2025 12.jpg|ലഘുചിത്രം|സ‍ുകൃതഹാരങ്ങൾ കവിതയ‍ുടെ രംഗാവിഷ്കാരം]]
ഒമ്പതാം ക്ലാസ് മലയാളം കേരളപാഠാവലി ഭാഗം 1 ലെ ഉള്ളില‍ുയിർക്ക‍ും മഴവില്ല് എന്ന യ‍ൂണിറ്റിലെ പാഠഭാഗമായ സ‍ുകൃതഹാരങ്ങൾ എന്ന പാഠഭാഗത്തിന്റെ രംഗാവിഷ്കാരമാണിത്. മഹാകവി ക‍ുമാരനാശാന്റെ ചണ്ഡാലഭിക്ഷ‍ുകി എന്ന കാവ്യത്തിലെ ഒര‍ു ഭാഗമാണിത്. പ‍ുരാതനേന്ത്യയിലെ ശ്രാവസ്തിക്കട‍ുത്ത് കൊടിയ വേനലിൽ തളർന്ന ആനന്ദൻ എന്ന ബ‍ുദ്ധഭിക്ഷ‍ു വഴിയരികിലെ  നിന്ന് വെള്ളം കോര‍ുന്ന മാതംഗിയോട് ക‍ുടിവെള്ളം ആവശ്യപ്പെട‍ുന്ന‍ു. ആ കാലത്ത് നിലനിന്നിര‍ുന്ന ജാത്യാചാരങ്ങള‍ും അയിത്താചാരങ്ങള‍ും ഭിക്ഷ‍ുവിന് ക‍ുടിനീർ നൽക‍ുന്നതിന് മാതംഗിയെ ഭയപ്പെട‍ുത്ത‍ുന്ന‍ു. ജാതിചിന്തകള‍ുടെ അർത്ഥമില്ലായ്മയെ ബ‍ുദ്ധഭിക്ഷ‍ു മാതംഗിക്ക് ബോധ്യപ്പെട‍ുത്ത‍ുന്ന‍ു.
 
[[പ്രമാണം:34006 padanolsavam 2025 13.jpg|ഇടത്ത്‌|ലഘുചിത്രം|രംഗാവിഷ്കാ‍രം - സ‍ുകൃതഹാരങ്ങൾ]]
[[പ്രമാണം:34006 padanolsavm 2025 14.jpg|ലഘുചിത്രം|രംഗാവിഷ്കാരം - കവിത സ‍ുകൃതഹാരങ്ങൾ]]
 
=== മ‍ൂകാഭിനയം ===

23:52, 3 ഡിസംബർ 2025-നു നിലവിലുള്ള രൂപം

സ്‍ക്ക‍ൂൾ പ്രവേശനോത്സവം

2024 -25 അധ്യയന വർഷത്തെ സ്‍ക്ക‍ൂൾ പ്രവേശനോത്സവം 2024 ജ‍ൂൺ 3 തിങ്കളാഴ്ച സ്‍ക്ക‍ൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട‍ു. ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ ജില്ലാപഞ്ചായത്ത്, ആര്യാട് ഡിവിഷൻ അംഗം അഡ്വ.ആർ.റിയാസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച‍ു. വിവിധ കലാപരിപാടികളോടെ പ‍ുത‍‍ുതായി സ്‍ക്ക‍ൂളിലേയ്ക് വന്ന ക‍ുട്ടികളെ സ്വീകരിച്ച‍ു. എല്ലാ ക‍ുട്ടികൾക്ക‍ും മധ‍ുര പലഹാരം വിതരണം ചെയ്ത‍ു.

പരിസ്ഥിതിദിനാചരണം

ജ‍ൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ച‍ു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ട‍ു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണ പരിപാടികൾ അവതരിപ്പിക്കപ്പെട്ട‍ു.

സ്‍ക്ക‍ൂൾ പരിസരത്ത് വ‍ൃക്ഷത്തൈകൾ നട്ട‍ുപിടിപ്പിച്ച‍ു. വിദ്യാർത്ഥികൾ തങ്ങള‍ുടെ വീട‍ുകളില‍ും വ‍ൃക്ഷത്തൈകൾ നട്ട‍ുപിടിപ്പിക്ക‍ുവാൻ നിർദ്ദേശിക്കപ്പെട്ട‍ു.

വായനാദിനാചരണം

ജ‍ൂൺ 19പി.എൻ പണിക്കർ അന‍ുസ്മരണം വായനാദിനമായി ആചരിക്കപ്പെട്ട‍ു. പ്രത്യേക അസംബ്ലി നടത്തപ്പെട്ട‍ു. കഥാവതരണം, കവിതാവതരണം , വായനാദിനസന്ദേശം, പ‍ുസ്തകം പരിചയപ്പെട‍ുത്തൽ എന്നീ പരിപാടികൾ നടത്തപ്പെട്ട‍ു.

പാസ്കൽ ദിനാചരണം

സന്തോഷവിദ്യാലയം - പഠന പ്രോജക്ട‍ുകൾ

വേറിട്ട പഠനാന‍ുഭവങ്ങൾ

ഒമ്പതാം ക്ലാസ്സ് അടിസ്ഥാനപാഠവലിയിലെ ആരോഗ്യത്തിന്റെ രസക്ക‍ൂട്ട‍‍ുകൾ എന്ന യ‍ൂണിറ്റ‍ുമായി ബന്ധപ്പെട്ടാണ് ക്ലാസ് മ‍ുറിയിൽ ഭക്ഷ്യമേള എന്ന പഠനപ്രവർത്തനം നടത്താൻ തീര‍ുമാനിച്ചത്.

9A ക്ലാസാണ് തെരഞ്ഞെട‍ുത്തത്. യ‍ൂ‌ണിറ്റിൽ ക‍ുഞ്ചൻ നമ്പ്യാര‍ുടെ അല്പമല്ല ഭ‍ുജിക്ക‍ുന്ന‍ു എന്ന ത‍ുള്ളൽക്കഥ, തകഴിയ‍ുടെ കിട്ട‍ുമ്മാവൻ എന്ന കഥ, ഹെലേന നോർബർഗിന്റെ ഭക്ഷണവ‍ും ആരോഗ്യവ‍ും എന്ന ലേഖനവ‍ുമാണ് ഉൾപ്പെട്ടിട്ട‍ുള്ളത്. ഭക്ഷണവ‍ും ആരോഗ്യവ‍ും എന്ന ലേഖനമാണ് ഏറെ കാലിക പ്രാധാന്യമ‍ുളള പാഠഭാഗമായി അന‍ുഭവപ്പെട്ടത്.

പാഠഭാഗത്തിന്റെ പ്രധാന ആശയങ്ങൾ

* ആഗോള ഭക്ഷ്യവ്യവസ്ഥ ലക്ഷ്യം വയ്ക്ക‍ുന്ന കച്ചവട സാധ്യതകൾ തിരിച്ചറിയ‍ുക.

* വളർച്ചാഹോർമോണ‍ുകൾ, കീടനാശിനികൾ, ശ‍ുദ്ധീകരിച്ച പഞ്ചസാര, ക‍ൃത്രിമ നിറങ്ങൾ ചേർത്ത

ആഹാരവസ്ത‍ുക്കൾ എന്നിവ വലിയ ആരോഗ്യപ്രശ്നങ്ങൾ സ‍ൃഷ്ടിക്ക‍ുന്ന‍ു.

* പ്രാദേശിക ഭക്ഷ്യവ്യവസ്ഥകളാണ് നാടിന് യോജിച്ചത്.

* പ‍ുത‍മ നശിക്കാത്ത, പോഷകമ‍ൂല്യമ‍ുള്ള ആഹാരം നൽക‍ുന്നത് പ്രാദേശിക ഭക്ഷ്യവ്യവസ്ഥയാണെന്ന്

തിരിച്ചറിയ‍ുക.

* ആഗോള ഭക്ഷ്യവ്യവസ്ഥ പച്ചക്കറികള‍ും ഫലങ്ങള‍ും എഥിലീൻ പോല‍ുള്ള വാതകങ്ങൾ ഉപയോഗിച്ച് ക‍ൃ ത്രിമമായി പാകമാക്ക‍ുന്ന‍ു എന്ന് തിരിച്ചറിയ‍ുക.

* കാർഷിക വ്യവസായികള‍ും സ‍ൂപ്പർമാർക്കറ്റ‍ുകള‍ുംപരസ്യ പ്രചാരങ്ങളില‍ുടെ ഭക്ഷ്യവസ്ത‍ുക്കള‍ുടെ നിറം,

വല‍ുപ്പം, ആക‍ൃതി എന്നിവയിൽ തെറ്റായ ധാരണകൾ ജനപ്പിക്ക‍ുന്ന‍ു.

* ജീവന‍ുള്ള മണ്ണിൽ കഴിയ‍ുന്ന സ‍ൂക്ഷ്മജീവികൾ കാർഷികവിളകളിൽ ചെറിയ പാട‍ുകൾ ഉണ്ടാക്ക‍ുന്നത്

സ്വാഭാവികമാണെന്ന‍ും അവയൊന്ന‍ും ആരോഗ്യത്തിന് ക‍ുഴപ്പമല്ല എന്ന് തിരിച്ചറിയ‍ുന്നതിന്.

പഠനാന‍ുഭവങ്ങള‍ുടെ വെളിച്ചത്തിൽ നടത്തപ്പെട്ട പാഠ്യപ്രവർത്തനങ്ങൾ

1) ക‍ുട്ടികൾ കഴിക്ക‍ുന്നത‍ും കഴിക്കാൻ ആഗ്രഹിക്ക‍ുന്നത‍ുമായ ആഹാരവസ്ത‍ുക്കളെ പട്ടികപ്പെട‍ുത്തൽ

2) ചർച്ച – നിലവിലെ ആഹാരശീലങ്ങൾ എത്രത്തോളം ആരോഗ്യകരമാണ്.

3) ഭക്ഷണവ‍ുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് പതിപ്പ് നിർമ്മാണം

4) ഭക്ഷ്യമേള - കേരളത്തിന്റെ തനത് ആഹാരശിലങ്ങളെ പറ്റി മനസ്സിലാക്ക‍ുന്നതിന്

5) ഭക്ഷ്യമേളയ‍ുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം.

ഭക്ഷ്യമേള – സംഘാടനത്തിന്റെ നാൾവഴികൾ

ക‍ുട്ടികളെ ആറ് ഗ്ര‍ൂപ്പ‍ുകളായി തിരിച്ച‍ു.

പോസ്റ്റർ, നോട്ടീസ്, ക്ലാസ് മ‍ുറിയ‍ുടെ അലങ്കാരം , ആഹാരവസ്ത‍ുക്കള‍ുടെ വിതരണം എന്നിവ ഓരോ ഗ്ര‍ൂപ്പിന‍ും ച‍ുമതല നൽകൽ

ആഹാരവസ്ത‍ുക്കള‍ുടെ ശേഖരണം - ഓരോ ഗ്ര‍ൂപ്പിന‍ും ആവിയിൽ പ‍ുഴ‍ുങ്ങിയെട‍ുത്ത പലഹാരങ്ങൾ

കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ നിശ്ചിത അളവിൽ കൊണ്ട‍ുവര‍ുവാൻ ആവശ്യപ്പെട്ട‍ു.

ഒന്നിച്ചിര‍ുന്ന ഭക്ഷിക്ക‍ുക – ക‍ുട്ടികൾ കൊണ്ട‍ുവന്ന ആഹാരവസ്ത‍ുക്കൾ ക‍ുട്ടികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരെല്ലാം ഒര‍ുമിച്ചിര‍ുന്ന് കഴിക്കൽ

ഭക്ഷ്യമേളയ‍ുടെ റിപ്പോർട്ട് തയ്യാറാക്കൽ

9A ക്ലാസിലെ ഭക്ഷ്യമേള
 
ഭക്ഷ്യമേള പി.റ്റി.എ. പ്രസിഡണ്ട് വി.വി.മോഹനദാസ് ഉദ്ഘാടനം ചെയ്യ‍ുന്ന‍ു

ഭക്ഷ്യവിഭവങ്ങള‍ുമായി ക‍ുട്ടികൾ

പഠനോത്സവം 2024_25

ഈശ്വരപ്രാർത്ഥന
 
സ്വാഗതം - മേരി ആഗ്നസ്, ഹെ‍ഡ്‍മിസ്‍ട്രസ്

അധ്യക്ഷ പ്രസംഗം - വി.വി.മോഹനദാസ്, പ്രസി‍ഡണ്ട്, പി.റ്റി.എ
 
ഉദ്ഘാടനം - അഡ്വ.ആർ.റിയാസ്, ജില്ലാപഞ്ചായത്ത് അംഗം, ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത്

കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിന്റെ 2024_25 അധ്യയന വർഷത്തെ പഠനോത്സവം 2025 മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണി മ‍ുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ സ്‍ക്ക‍ൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട‍ു. ഈ അധ്യയനവർഷം ക്ലാസ്സ് മ‍ുറികളിൽ നടത്തപ്പെട്ട വിവിധ പഠനപ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെട‍ുത്താണ് പഠനോത്സവത്തിൽ അവതരിപ്പിച്ചത്. ഈശ്വരപ്രാർത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.സ്‍ക്ക‍ൂൾ പി.റ്റി.എ പ്രസിഡണ്ട് വി.വി. മോഹനദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിന് സ‍്ക്ക‍ൂൾ ഹെഡ്‍മിസ്‍ട്രസ് മേരി ആഗ്നസ് സ്വാഗതം ആശംസിച്ച‍ു.ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ് പഠനോത്സവം ഉദ്ഘാടനം ചെയ്ത‍ു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസ‍ുദേവൻ, സ്‍ക്ക‍ൂൾ പ്രിൻസിപ്പൽ മഞ്ജ‍ു.എൻ, എന്നിവർ ആശംസകൾ നേർന്ന‍ു. മലയാളം അധ്യാപിക ര‍ൂപരേഖ മികവ‍ുകള‍ുടെ അവതരണം പ്രസന്റേഷൻ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിർവഹിച്ച‍ു. ഗണിതാധ്യാപിക കെ.ഷീബ നന്ദി പ്രകാശിപ്പിച്ച‍ു. ഉദ്ഘാടന സമ്മേളനത്തെത്ത‍ുടർന്ന് മികവ‍ുകള‍ുടെ പ്രദർശനം നടത്തി

ആശംസ - തിലകമ്മ വാസ‍ുദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്

മികവ് അവതരണം- ര‍ൂപരേഖ, ഹൈസ്‍ക്ക‍ൂൾ മലയാളം അധ്യാപിക

മികവ്
 
നന്ദി - ഷീബ.കെ, ഹൈസ്‍ക്ക‍ൂൾ ഗണിതാധ്യാപിക

മികവ‍ുകള‍ുടെ പ്രദർശനം

ഗണിത വഞ്ചിപ്പാട്ട് - യ‍ു.പി. വിഭാഗം

യ‍ു.പി.വിഭാഗം ഗണിതവഞ്ചിപ്പാട്ട്

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

ക‍ൂട്ട‍ുകാരെ വന്നീട‍ുവാൻ

പാട്ട‍ുപാടി പഠിച്ചീടാൻ

ക‍ൂട്ട‍ുചേർന്ന‍ു ഗണിതത്തെ പാട്ടിലാക്കീടാം

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

മ‍ൂന്ന‍ുവശം മ‍ൂന്ന‍ു മ‍ൂല ഉള്ളര‍ൂപം ത്രികോണം

യ‍ു.പി.വിഭാഗം വഞ്ചിപ്പാട്ട് അവതരണം

നാല‍ുവശം ഉള്ള ര‍ൂപം ചത‍ുർഭ‍ുജങ്ങൾ

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

എതിർവശം ത‍ുല്യമായ

ചത‍ുർഭ‍ുജം ചത‍ുരവ‍ും

നാല‍‍ുവശം ത‍ുല്യമായ സമചത‍ുരം

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

ചത‍ുരത്തിൽ നാല‍ുകോണ‍ുകള‍ുമ‍ുണ്ട്

പിന്നെയവ

എല്ലാ കോണ‍ുകള‍ും മട്ടക്കോണ‍ുകളാണേ

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

അഞ്ച‍ുവശം ഉള്ളര‍ൂപം

പഞ്ചഭ‍ുജമല്ലോ പിന്നെ

ആറ‍ുവശമായാലവ ഷഡ്‍ഭ‍ുജങ്ങള‍ും

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

ഏഴ‍ുവശം ഉള്ള ര‍ൂപം

സപ്തഭ‍ുജം എന്ന പേര്

അഷ്ടഭ‍ുജമായാൽ എട്ട്

വശങ്ങളാണേ

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

വശങ്ങളില്ലാത്ത ര‍ൂപം

വൃത്തം എന്ന പേരിലാണ്

വശങ്ങളനന്തമാണ്

എന്ന‍ും പറയാം

ഓ തിത്തിത്താരത്തിത്തൈ

തിത്തൈ തക തെയ് തെയ് തോ

രംഗാവിഷ്കാരം - ഹൈസ്‍ക്ക‍ൂൾ മലയാളം വിഭാഗം

രംഗാവിഷ്കാരം - സ‍ുകൃതഹാരങ്ങൾ, ഹൈസ്‍ക്ക‍ൂൾ
 
സ‍ുകൃതഹാരങ്ങൾ കവിതയ‍ുടെ രംഗാവിഷ്കാരം

ഒമ്പതാം ക്ലാസ് മലയാളം കേരളപാഠാവലി ഭാഗം 1 ലെ ഉള്ളില‍ുയിർക്ക‍ും മഴവില്ല് എന്ന യ‍ൂണിറ്റിലെ പാഠഭാഗമായ സ‍ുകൃതഹാരങ്ങൾ എന്ന പാഠഭാഗത്തിന്റെ രംഗാവിഷ്കാരമാണിത്. മഹാകവി ക‍ുമാരനാശാന്റെ ചണ്ഡാലഭിക്ഷ‍ുകി എന്ന കാവ്യത്തിലെ ഒര‍ു ഭാഗമാണിത്. പ‍ുരാതനേന്ത്യയിലെ ശ്രാവസ്തിക്കട‍ുത്ത് കൊടിയ വേനലിൽ തളർന്ന ആനന്ദൻ എന്ന ബ‍ുദ്ധഭിക്ഷ‍ു വഴിയരികിലെ നിന്ന് വെള്ളം കോര‍ുന്ന മാതംഗിയോട് ക‍ുടിവെള്ളം ആവശ്യപ്പെട‍ുന്ന‍ു. ആ കാലത്ത് നിലനിന്നിര‍ുന്ന ജാത്യാചാരങ്ങള‍ും അയിത്താചാരങ്ങള‍ും ഭിക്ഷ‍ുവിന് ക‍ുടിനീർ നൽക‍ുന്നതിന് മാതംഗിയെ ഭയപ്പെട‍ുത്ത‍ുന്ന‍ു. ജാതിചിന്തകള‍ുടെ അർത്ഥമില്ലായ്മയെ ബ‍ുദ്ധഭിക്ഷ‍ു മാതംഗിക്ക് ബോധ്യപ്പെട‍ുത്ത‍ുന്ന‍ു.

രംഗാവിഷ്കാ‍രം - സ‍ുകൃതഹാരങ്ങൾ
 
രംഗാവിഷ്കാരം - കവിത സ‍ുകൃതഹാരങ്ങൾ

മ‍ൂകാഭിനയം