"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 42: | വരി 42: | ||
'''SPC DISTRICT HSS WING QUIZ''' | '''SPC DISTRICT HSS WING QUIZ''' | ||
SPC DISTRICT HSS WING QUIZമത്സരത്തിൽ നിരഞ്ജൻ(cs2), മിസബ്(cs2), അഭിരവ്(cs1) എന്നിവർ | SPC DISTRICT HSS WING QUIZമത്സരത്തിൽ നിരഞ്ജൻ(cs2), മിസബ്(cs2), അഭിരവ്(cs1) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. | ||
'''SPC DISTRICT HS WING QUIZ''' | |||
[[പ്രമാണം:Quiz 2025spc.jpg|ലഘുചിത്രം|224x224ബിന്ദു]] | |||
SPC ജില്ലാ ക്യാമ്പിൽ നടത്തിയ ക്വിസ് മത്സരത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി | |||
'''എസ്. പി. സി സർട്ടിഫിക്കറ്റ് വിതരണം''' | |||
[[പ്രമാണം:Spc passing out 2025.jpg|ലഘുചിത്രം|202x202ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി.സ്കൂളിലെ 2023-2025 അദ്ധ്യയന വർഷത്തിലെ എസ്. പി. സി കേഡറ്റുകൾക്ക് ഇന്ന്(09/05/2024 വെള്ളി )സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹു പി.ടി.എ പ്രസിഡൻ്റ് ഇ. നസീർ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സർട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു. യോഗത്തിൽ സി. പി. ഒ സ്വപ്ന . റ്റി സ്വാഗതം പറഞ്ഞു. ബഹു ഹെഡ്മാസ്റ്റർ ശ്രീ.സുജിത്ത്. എസ്, ബഹു, എസ്. എം. സി ചെയർമാൻ ശ്രീ ജയകുമാർ. കെ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ഷമി കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. എ. സി. പി. ഒ ശ്രീമതി സജീന ബീവി . കെ. എൻ നന്ദിയും പറഞ്ഞു, | |||
'''2025-2026''' | |||
[[പ്രമാണം:Spc summit.jpg|ലഘുചിത്രം|242x242ബിന്ദു]] | |||
ലീഗൽ സർവ്വീസ് അതോറിറ്റി(TDLSA) യുടെ ഭാഗമായി 2024 ൽ SPC കേഡറ്റുകൾ ആറ്റിങ്ങൽ കോടതി സന്ദർഷിക്കുകയുണ്ടായി. കോടതിയിൽ വെച്ച് TDLSA യുടെ ഭാഗമായി ഒരു സംവാദം നടക്കുകയുണ്ടായി അതിൽ തോന്നയ്ക്കൽ സ്ക്കൂളിൽ നിന്ന് 5 spc കേഡറ്റുകൾക്ക് സെലക്ഷൻ ലഭിച്ചു. | |||
LEGAL SERVICES SUMMIT-2025 എന്ന പ്രോഗ്രാമിൽ സെലക്ഷൻ കിട്ടിയ 5 കേഡറ്റുകൾക്ക് പങ്കെടുക്കാൻ അവസരം കിട്ടി. | |||
'''വിജിലൻസ് അവബോധ ക്ലാസ്''' | |||
[[പ്രമാണം:Spc october 31 awareness class.jpg|ലഘുചിത്രം|244x244ബിന്ദു]] | |||
GHSS തോന്നയ്ക്കലിൽ SPC കേഡറ്റുകൾക്ക് VACB (Vigilance and Anticorruption Bureau) യുടെ ആഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ എച്ച് എം ശ്രീ .സുജിത്ത്. എസ് സ്വാഗതം പറഞ്ഞു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. വി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജിലൻസ് CI ശ്രീ.ആദർശ് സർ ക്ലാസ്സ് നയിച്ചു. വിജിലൻസ് എന്താണെന്നും വിജിലൻസിൻ്റെ ആവശ്യകതയെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ് എടുത്തു. തുടർന്ന് സീനിയർ അസിസ്റൻ്റ് ശ്രീമതി.ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ടീച്ചർ , CPO ശ്രീ. ബിനോയ് സർ എന്നിവർ ആശംസകൾ നൽകി. ACPOശ്രീമതി സജീന ബീവി.കെ.എൻ നന്ദി പറഞ്ഞു. | |||