ATHIRA A S (സംവാദം | സംഭാവനകൾ)
'എൻ. എൻ. കുഞ്ഞുണ്ണിയുടെയും പാർവ്വതിയമ്മയുടെയും മകനായി കോട്ടയത്ത് വേളൂരിൽ നടുവിലേക്കരവീട്ടിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം കേരളദ്ധ്വനി, ദീപിക, ഈ നാട് എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ATHIRA A S (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എൻ. എൻ. കുഞ്ഞുണ്ണിയുടെയും പാർവ്വതിയമ്മയുടെയും മകനായി കോട്ടയത്ത് വേളൂരിൽ നടുവിലേക്കരവീട്ടിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം

കേരളദ്ധ്വനി, ദീപിക, ഈ നാട് എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗം, ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം,

കേരളാ സ്റ്റേറ്റ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം, കെ.എസ്.ആർ.ടി.സി. ഉപദേശകസമിതി അംഗം, ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ഉപദേശകസമിതിയംഗം എന്നീ നിലകളിൽ വേളൂർ കൃഷ്ണൻകുട്ടി പ്രവർത്തിച്ചിട്ടുണ്ട്.

"https://schoolwiki.in/ഉപയോക്താവ്:ATHIRA_A_S" എന്ന താളിൽനിന്ന് ശേഖരിച്ചത്