"ജി.എൽ.പി.എസ്സ്.ആര്യൻകാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കൊല്ലം ജില്ലയിലെ പുനലൂർ ഉപജില്ലക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ജി.എൽ.പി.എസ് ആര്യങ്കാവ്.മലനിരകളും നദികളും വനങ്ങൾ പക്ഷിമൃഗാദികളും പ്രകൃതിയോട് ഇണങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 7: | വരി 7: | ||
'''ആര്യങ്കാവ് ശാസ്താ ക്ഷേത്രം''' | '''ആര്യങ്കാവ് ശാസ്താ ക്ഷേത്രം''' | ||
(1890)ആര്യങ്കാവിൽ ശാസ്താവിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം തമിഴ്‌നാടിന്റെ അതിർത്തിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണിത്. അയ്യപ്പനെ ഇവിടെ ഒരു കൗമാരക്കാരനായി (ചെറുപ്പക്കാരനായി) ചിത്രീകരിച്ചിരിക്കുന്നു. തിരു ആര്യൻ എന്നാണ് ദേവത അറിയപ്പെടുന്നത്, അതിനാൽ ഈ സ്ഥലത്തിന് ആര്യങ്കാവ് എന്ന പേര് ലഭിച്ചു. | (1890)ആര്യങ്കാവിൽ ശാസ്താവിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം തമിഴ്‌നാടിന്റെ അതിർത്തിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണിത്. അയ്യപ്പനെ ഇവിടെ ഒരു കൗമാരക്കാരനായി (ചെറുപ്പക്കാരനായി) ചിത്രീകരിച്ചിരിക്കുന്നു. തിരു ആര്യൻ എന്നാണ് ദേവത അറിയപ്പെടുന്നത്, അതിനാൽ ഈ സ്ഥലത്തിന് ആര്യങ്കാവ് എന്ന പേര് ലഭിച്ചു. | ||
'''വിദ്യാഭ്യാസ -പുരോഗതികൾ''' | |||
പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രവർത്തി പരിചയ മേളകളിലും കലാ-കായിക മൽസരങ്ങളിലും കുട്ടികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചു.പഠന രംഗത്തും മികച്ച നിലവാരം പുലർത്തുന്നു. | |||