"എം.എം.എസ്.യു.പി.എസ്. കൊഴിഞ്ഞിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
2017ൽ മങ്കട സബ് ജില്ലയിലെ ആദ്യ ഹൈടെക് സ്കൂൾ എന്ന ഖ്യാതിയിൽ MMS എത്തി. മൊയ്തീൻകുട്ടി മുസ്ലിയാരിൽ തുടങ്ങി കർമ്മോത്സുകരായ പ്രധാന അധ്യാപകരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ മകൻ കുഞ്ഞി മുഹമ്മദ് മാസ്റ്ററിലൂടെ മാനേജർ ആലുങ്ങൽ അബ്ദുൽറഫിലൂടെ മാനേജിങ് ഡയറക്ടർ ലുക്മാൻ മാസ്റ്ററിലൂടെ രണ്ടായിരത്തോളം വിദ്യാർഥികളും നൂറോളം സ്റ്റാഫുകളും അടങ്ങുന്ന MMS എടുക്കേഷനാൽ കാമ്പസായി വളർന്ന് ഇനിയും പുതിയ ഉയരങ്ങൾ തേടി മുന്നോട്ട്... | 2017ൽ മങ്കട സബ് ജില്ലയിലെ ആദ്യ ഹൈടെക് സ്കൂൾ എന്ന ഖ്യാതിയിൽ MMS എത്തി. മൊയ്തീൻകുട്ടി മുസ്ലിയാരിൽ തുടങ്ങി കർമ്മോത്സുകരായ പ്രധാന അധ്യാപകരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ മകൻ കുഞ്ഞി മുഹമ്മദ് മാസ്റ്ററിലൂടെ മാനേജർ ആലുങ്ങൽ അബ്ദുൽറഫിലൂടെ മാനേജിങ് ഡയറക്ടർ ലുക്മാൻ മാസ്റ്ററിലൂടെ രണ്ടായിരത്തോളം വിദ്യാർഥികളും നൂറോളം സ്റ്റാഫുകളും അടങ്ങുന്ന MMS എടുക്കേഷനാൽ കാമ്പസായി വളർന്ന് ഇനിയും പുതിയ ഉയരങ്ങൾ തേടി മുന്നോട്ട്... | ||
=== ആരാധനാലയങ്ങൾ === | |||
* കൊഴിഞ്ഞിൽ ജുമാ മസ്ജിദ് | |||
[[പ്രമാണം:18661 kozhinhil juma masjid.jpeg|thumb|കൊഴിഞ്ഞിൽ ജുമാ മസ്ജിദ്]] | |||
* കൊഴിഞ്ഞിൽ ക്ഷേത്രം | |||
=== സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾ === | |||
[[പ്രമാണം:18661 സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾ.jpeg|thumb|സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾ]] | |||
ജാതിമതഭേദമെന്നെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഒരു മനോഹരമായ നാടാണ് കൊഴിഞ്ഞിൽ എന്ന് പ്രദേശം. മറ്റൊരാളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണക്കാക്കുന്ന ഒരു നാട്. ഒരാളുടെ സഹായത്തിന് ഒരു കൂട്ടം ജനങ്ങൾ ഇറങ്ങിവരുന്ന ഒരു നാട്. മനോഹരമായ പ്രവർത്തനങ്ങൾ കൊണ്ടും അതുപോലെ ക്ലബ്ബുകളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും കൊണ്ട് കൊഴിഞ്ഞിൽ എന്ന് വളരെ ഉയരത്തിലാണ്. ഇന്ന് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഒരു നാടായി കൊഴിഞ്ഞിൽ നിലനിൽക്കുന്നു. | |||
[[വർഗ്ഗം:18661]] | [[വർഗ്ഗം:18661]] | ||
[[വർഗ്ഗം:Ente Gramam]] | [[വർഗ്ഗം:Ente Gramam]] | ||