"ഗവ. യു പി ​എസ് കാക്കനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anjurenjith (സംവാദം | സംഭാവനകൾ)
Anjurenjith (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കാക്കനാട്''' ==
== '''കാക്കനാട്''' ==
[[പ്രമാണം:25250-kakanad.jpg|ലഘുചിത്രം|കാക്കനാട്]]
[[പ്രമാണം:25250-kakanad.jpg|ലഘുചിത്രം|കാക്കനാട്]]
ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ കൊച്ചിയുടെ പ്രധാന വ്യാവസായിക കേന്ദ്രമാണ് '''കാക്കനാട്'''. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്‌. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു.  സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു.
കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ കൊച്ചിയുടെ പ്രധാന വ്യാവസായിക കേന്ദ്രമാണ് '''കാക്കനാട്'''. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്‌. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു.  സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു.


== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==
വരി 22: വരി 22:
പ്രമാണം:25250-my-kakkanad.jpg|ചിറ്റ്ലപ്പള്ളി സ്ക്വയർ
പ്രമാണം:25250-my-kakkanad.jpg|ചിറ്റ്ലപ്പള്ളി സ്ക്വയർ
</gallery>
</gallery>
[[വർഗ്ഗം:25250]]
[[വർഗ്ഗം:Ente gramam]]
"https://schoolwiki.in/ഗവ._യു_പി_​എസ്_കാക്കനാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്