"ഗവ. യു പി ​എസ് കാക്കനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anjurenjith (സംവാദം | സംഭാവനകൾ)
Anjurenjith (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കാക്കനാട്''' ==
== '''കാക്കനാട്''' ==
ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ കൊച്ചിയുടെ പ്രധാന വ്യാവസായിക കേന്ദ്രമാണ് '''കാക്കനാട്'''. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്‌. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. 1981 നവംബർ 1-ന് സ്ഥാപിതമായ കളക്ട്രേറ്റ് കാക്കനാടാണ് സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:25250-kakanad.jpg|ലഘുചിത്രം|കാക്കനാട്]]
കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ കൊച്ചിയുടെ പ്രധാന വ്യാവസായിക കേന്ദ്രമാണ് '''കാക്കനാട്'''. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്‌. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു.  സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു.


ജില്ലാ കളക്ട്രേറ്റ് കൂടാതെ ആകാശവാണി കൊച്ചി നിലയം, ദൂരദർശൻ കേന്ദ്രം, വി.എസ്.എൻ.എൽ. തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോൺ, കിൻഫ്രാ ഇൻഡസ്‌ട്രിയൽ‍ പാർക്കിലെ ഇൻഫോപാർക്ക് മുതലായവ കാക്കനാടിന്റെ ഭാഗമാണ്. നിർദ്ദിഷ്ട സ്മാർട്ട് സിറ്റിയും കാക്കനാടാണ്‌ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു.  സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു.
== '''പൊതുസ്ഥാപനങ്ങൾ''' ==
[[പ്രമാണം:25250-collectorate.jpg|ലഘുചിത്രം|കളക്ട്രേറ്റ്]]


== '''പൊതുസ്ഥാപനങ്ങൾ''' ==
* 1981 നവംബർ 1-ന് സ്ഥാപിതമായ കളക്ട്രേറ്റ്
* ആകാശവാണി കൊച്ചി നിലയം
* ദൂരദർശൻ കേന്ദ്രം
* വി.എസ്.എൻ.എൽ.
* ഇൻഫോപാർക്ക്
 
== '''അവലംബം''' ==
https://en.wikipedia.org/wiki/Kakkanad
 
== ചിത്രശാല ==
<gallery>
പ്രമാണം:25250-temple.jpg|വാമനമൂർത്തി ക്ഷേത്രം
പ്രമാണം:25250-veegaland.jpg|വീഗാലാൻറ്റ്
പ്രമാണം:25250-info-park.jpg|ഇൻഫോപാർക്ക്
പ്രമാണം:25250-my-kakkanad.jpg|ചിറ്റ്ലപ്പള്ളി സ്ക്വയർ
</gallery>
 
[[വർഗ്ഗം:25250]]
[[വർഗ്ഗം:Ente gramam]]
"https://schoolwiki.in/ഗവ._യു_പി_​എസ്_കാക്കനാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്