"എൽ. പി. ജി. എസ്. വെളിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rinurex (സംവാദം | സംഭാവനകൾ)
No edit summary
Rinurex (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
എന്റെ ഗ്രാമം വികസനത്തിന്റെ പാതയിലാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധതരം കടകൾ , ചന്ത, അമ്പലങ്ങൾ , പള്ളികൾ, ഷോപ്പിംഗ് കോംപ്ലെസ്‌കൾ എല്ലാം എന്റെ നാട്ടിൽ ഉണ്ട് . അതുകൊണ്ട് തന്നെ പലവിധം ഉള്ള വികസനം ഇവിടെ സാധ്യമാകുന്നുണ്ട്. ചെറിയ കച്ചവടക്കാർ വൈകുന്നേരങ്ങളിൽ മീൻ വില്പനയും പച്ചക്കറി വില്പനയും പൂ കച്ചവടവും എല്ലാം നടക്കുന്നുണ്ട്. അതുപോലെ തന്നെ ആശുപത്രികൾ ഫർമസി എല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുണ്ട്.

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു മനോഹരമായ ഗ്രാമമാണ് വെളിയം.
====== <u><big>വെളിയത്തിന്റെ ഭൂപ്രകൃതിയും വികസനവും</big></u> ======
✅ '''സാംസ്കാരിക പൈതൃകം''' – കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ ഏറെ മുന്നിട്ടുനില്ക്കുന്ന ഒരു പ്രദേശമാണ്.
 
✅ '''വിദ്യാഭ്യാസം''' – വിവിധ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു, അതിൽ '''LPGS''' വെളിയം ഒരു പ്രധാന വിദ്യാലയമാണ്.
[[പ്രമാണം:39337.jpeg|thumb|]]
✅ '''ആചാര-പരമ്പരകൾ''' – ക്ഷേത്രോത്സവങ്ങളും ഉത്സവാഘോഷങ്ങളും ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗമാണ്.
ഭൂപ്രകൃതിയുടെ വൈവിധ്യം വെളിയത്തിന്റെ പ്രത്യേകതയാണ്. ഇവിടെ കാടുകളും മലകളും നദികളും തോടുകളും സമതലങ്ങളും ഉൾപ്പെടുന്ന എല്ലാ തരത്തിലുള്ള ഭൂപ്രകൃതികളും കാണാം. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ പാറ ഖനികൾ സ്ഥിതി ചെയ്യുന്നതും വെളിയം ഗ്രാമ പഞ്ചായത്തിലാണ്.  
✅ '''സൗന്ദര്യം''' – പച്ചപ്പും കുളിർമ്മയുമുള്ള പ്രകൃതി ഈ ഗ്രാമത്തിന് ഒരു സ്വാഭാവിക ആകർഷണമാണ്.
 
വെളിയത്തിന്റെ ഗതാഗത സൗകര്യം മികച്ചതാണ്. വെളിയം വഴി കൊട്ടാരക്കര-പാരിപ്പള്ളി കെ.എസ്.ആർ.ടി.സി. ചെയിൻ സർവ്വീസും ഓയൂർ-കൊട്ടാരക്കര സ്വകാര്യ ബസ്സുകളും ലഭ്യമാണ്. കൂടാതെ, പൂയപ്പള്ളി, നെടുമൺകാവ് വഴി കൊല്ലത്തേക്കും കുണ്ടറ, അഞ്ചാലുംമൂട് ഭാഗങ്ങളിലേക്കും ബസ്സുകൾ ലഭ്യമാണ്. അമ്പലംകുന്ന് വഴി ആയൂർ, അഞ്ചൽ, കുളത്തൂപ്പുഴ, കടക്കൽ ഭാഗങ്ങളിലേക്കും ബസ്സുകൾ സർവ്വീസ് നടത്തുന്നു.
 
വെളിയം കലാ-കായിക-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ മികവ് തെളിയിച്ച നിരവധി വ്യക്തികളുടെ നാടാണ്. വെളിയം ഭാർഗ്ഗവൻ, കുടവട്ടൂർ മുരളി തുടങ്ങിയവർ ഇവിടത്തെ പ്രശസ്ത വ്യക്തികളാണ്
"https://schoolwiki.in/എൽ._പി._ജി._എസ്._വെളിയം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്