"ജി യു പി എസ് ചെർക്കള മാപ്പിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANITHAKUMARI V (സംവാദം | സംഭാവനകൾ)
(ചെ.) Adding/improving reference(s)
ANITHAKUMARI V (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== '''ബേവിഞ്ച ചെങ്കള''' ==
== '''ബേവിഞ്ച ചെങ്കള''' ==
കാസർകോഡ് ജില്ലയിലെ കാസർകോഡ് താലൂക്കിൽ കാസർകോഡ് ബ്ലോക്കിൽ ചെങ്കള , മുട്ടത്തൊടി , പാടി , നെക്രാജെ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണിത് . ഇവിടുത്തെ മിക്ക ആളുകളും കർഷകരാണ് . എൻ എച് 66 റോഡാണ് ഇതിലെ കടന്നുപോകുന്ന പ്രധാന പാത . കവുങ്ങ് , തെങ്ങ് , കുരുമുളക് , നെല്ല് , വാഴ തുടങ്ങിയവയാണ് പ്രധാന വിളകൾ .ഇപ്പോൾ നെല്ല് കുറഞ്ഞു വന്നു , കൂടാതെ റബ്ബർ കൃഷി വ്യാപകമായി വരികയാണ് ഇവിടെ . 1928 ൽ ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ച എന്ന സ്ഥലത്ത്  L Pവിദ്യാലയമായി ആരംഭിക്കുകയും 1982 ൽ  U P വിദ്യാലയമായി ഉയർത്തുകയും ചെയ്തു .
കാസർകോഡ് ജില്ലയിലെ കാസർകോഡ് താലൂക്കിൽ കാസർകോഡ് ബ്ലോക്കിൽ ചെങ്കള , മുട്ടത്തൊടി , പാടി , നെക്രാജെ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണിത് . ഇവിടുത്തെ മിക്ക ആളുകളും കർഷകരാണ് . എൻ എച് 66 റോഡാണ് ഇതിലെ കടന്നുപോകുന്ന പ്രധാന പാത . കവുങ്ങ് , തെങ്ങ് , കുരുമുളക് , നെല്ല് , വാഴ തുടങ്ങിയവയാണ് പ്രധാന വിളകൾ .ഇപ്പോൾ നെല്ല് കുറഞ്ഞു വന്നു , കൂടാതെ റബ്ബർ കൃഷി വ്യാപകമായി വരികയാണ് ഇവിടെ . ഇവിടുത്തെ പ്രധാന പൊതുസ്ഥാപനമായ  GMUPS ചെർക്കള 1928 ൽ ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ച എന്ന സ്ഥലത്ത്  L Pവിദ്യാലയമായി ആരംഭിക്കുകയും 1982 ൽ  U P വിദ്യാലയമായി ഉയർത്തുകയും ചെയ്തു .


== പൊതു സ്ഥാപനങ്ങൾ ==
== പൊതു സ്ഥാപനങ്ങൾ ==


* ജി എം യു പി എസ് ചെർക്കള
* ജി എം യു പി എസ് ചെർക്കള