"എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 105: | വരി 105: | ||
[[പ്രമാണം:23446 My Village KODUNGALLUR THALAPPOLI.jpg|ലഘുചിത്രം|214x214ബിന്ദു|കൊടുങ്ങല്ലൂർ താലപ്പൊലി ]] | [[പ്രമാണം:23446 My Village KODUNGALLUR THALAPPOLI.jpg|ലഘുചിത്രം|214x214ബിന്ദു|കൊടുങ്ങല്ലൂർ താലപ്പൊലി ]] | ||
മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ. ബുദ്ധമതക്കാരുടെ ''കതിനാ'' എന്ന ചടങ്ങുമായി ഇതിന് സാമ്യമുണ്ട്.<sup>[''അവലംബം ആവശ്യമാണ്'']</sup> ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ് താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ് താലപ്പൊലി. | മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ. ബുദ്ധമതക്കാരുടെ ''കതിനാ'' എന്ന ചടങ്ങുമായി ഇതിന് സാമ്യമുണ്ട്.<sup>[''അവലംബം ആവശ്യമാണ്'']</sup> ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ് താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ് താലപ്പൊലി. | ||
# | |||
== വിദ്യഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി.കെ.വി.എച്.എസ്.എസ് എറിയാട് | |||
<gallery> | |||
പ്രമാണം:23446 Gvt.KVHSS Eriyad.jpg|ജി.കെ.വി.എച്.എസ്.എസ് എറിയാട്. | |||
</gallery> | |||
കേരളത്തിലെ തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലെ എറിയാടിലെ ബ്ലോക്ക് (W-3) ലാണ് Gkvhss എറിയാട് സ്ഥിതി ചെയ്യുന്നത്. 1912-ൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു സഹ-വിദ്യാഭ്യാസ സ്ഥാപനമാണ്, ഗ്രാമപ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ഹയർ സെക്കൻഡറി സ്കൂളാണ്, നിലവിൽ ഇത് പ്രവർത്തിക്കുന്നു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കായി ഇത് സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പാണ് സ്കൂൾ നിയന്ത്രിക്കുന്നത്. കൈപ്പമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. | |||
<സ്കൂളിൽ ആദ്യ ആശയവിനിമയ രീതി മലയാളമാണ്, എന്നാൽ ക്ലാസുകളിൽ ഇംഗ്ലീഷും സംസാരിക്കുന്നു. | |||
* എ.എം.ഐ.യു.പി.എസ് എറിയാട് | |||
| | <gallery> | ||
പ്രമാണം:23446 AMIUPS Eriyad.jpg | * എ.എം.ഐ.യു പി.എസ് എറിയാട് | |||
</gallery> | |||
1929 ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ എം ഐ യു പി സ്കൂൾ.ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ താലൂക്കിന്റെ പടിഞ്ഞാറേ അതിർത്തിയിൽ അറബി കടലിനോട് ചേർന്ന് കിടക്കുന്ന റിയാദ് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
എസ് .വി.പി.എൽ.പി.സ്കൂൾ എറിയാട് | |||
<gallery> | |||
പ്രമാണം:23446 SVLP School Eriyad.jpg | * എസ് .വി.പി.എൽ.പി.സ്കൂൾ എറിയാട് | |||
</gallery> | |||
കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ കാലത്ത് വഞ്ചിപുരയിൽ ആരംഭിച്ചപള്ളിക്കൂടമാണ് ശിശുവിദ്യാപോഷിണി ലോവർ പ്രൈമറി സ്ക്കൂൾ .ആദ്യകാലത്ത് വഞ്ചിപുര സ്കൂളെന്നും പഴമക്കാർ വിളിച്ചിരുന്നു. എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്. എറിയാട് ശിശുവിദ്യാപോഷിണി ലോവർപ്രൈമറി സ്ക്കൂൾ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ജോർജ്ജ് മാസ്റ്റർ ശേഖരതണ്ടാനിൽ നിന്ന് വാങ്ങിയത് എന്നത്ആധി്കാരിക രേഖയിൽ വ്യക്തമാക്കുന്നു. വിദ്യാലയത്തിൻറെ അഭിവൃദ്ധിക്കായി സ്റ്റാഫ്‍ അംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
* | * Gvt .ഐ.ടി.ഐ. എറിയാട് | ||
<gallery> | |||
പ്രമാണം:23446 Gvt.ITI Eriyad.jpg |Gvt .ഐ.ടി.ഐ. എറിയാട് | |||
</gallery> | |||
ഈ സ്ഥാപനം 2008 ആഗസ്റ്റ് 8 ന് സ്ഥാപിതമായി ,എറിയാട് പഞ്ചായത്ത് ന്യൂനപക്ഷ മേഖലകൾക്ക് കീഴെ കോളേജിന്റെ നടത്തിപ്പിനായി സ്ഥാലവും കെട്ടിട സൗകര്യവും അനുവദിച്ച നൽകി. | |||