ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:SEETHA K" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SEETHA K (സംവാദം | സംഭാവനകൾ)
No edit summary
SEETHA K (സംവാദം | സംഭാവനകൾ)
added more details about the school
 
വരി 1: വരി 1:

'''ജി എച്ച് എസ് എസ്  കുമ്പള'''

Ghss Kumbla
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 12 കിലോമീറ്ററിന് വടക്കുള്ള കുമ്പള ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958ൽ ആണ് ജി എച്ച് എസ് എസ്  കുമ്പള സ്കൂൾ സ്ഥാപിതമായത്. കാസറഗോഡ് ജില്ലയിൽ കുമ്പള ബ്ലോക്കിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  8 മുതൽ 12 വരെ ക്ലാസുകൾ ആണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 12 കിലോമീറ്ററിന് വടക്കുള്ള കുമ്പള ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

10:38, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

ജി എച്ച് എസ് എസ്  കുമ്പള

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 12 കിലോമീറ്ററിന് വടക്കുള്ള കുമ്പള ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958ൽ ആണ് ജി എച്ച് എസ് എസ്  കുമ്പള സ്കൂൾ സ്ഥാപിതമായത്. കാസറഗോഡ് ജില്ലയിൽ കുമ്പള ബ്ലോക്കിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 8 മുതൽ 12 വരെ ക്ലാസുകൾ ആണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:SEETHA_K&oldid=2662573" എന്ന താളിൽനിന്ന് ശേഖരിച്ചത്