[[പ്രമാണം:42061 550.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]ഈ വർഷത്തെ 5 മുതൽ 10 വരെ ക്ലാസുകളിലെ സ്കൂൾ ഇലക്ഷൻ സമ്മതി സോഫ്റ്റ് വെയറിന്റെ സഹായത്താൽ നടത്തി.സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ മുതൽ ഇലക്ഷൻ നടത്തിപ്പും ഫലപ്രഖ്യാപനവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തി.