19758
13 ജനുവരി 2017 ചേർന്നു
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
തിരൂർ നഗരസഭയിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന തിരൂർ എ.എം.എൽ.പി സ്ക്കൂൾ 1914-ൽ എഴുത്ത് പള്ളിക്കൂടമായി സ്ഥാപിച്ചെങ്കിലും 1939-ൽ ആണ് എയ്‌ഡഡ് എൽ.പി ആയി അംഗീകരിക്കപ്പെട്ടത്.തിരൂർ നഗര സഭയിലെ | തിരൂർ നഗരസഭയിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന തിരൂർ എ.എം.എൽ.പി സ്ക്കൂൾ 1914-ൽ എഴുത്ത് പള്ളിക്കൂടമായി സ്ഥാപിച്ചെങ്കിലും 1939-ൽ ആണ് എയ്‌ഡഡ് എൽ.പി ആയി അംഗീകരിക്കപ്പെട്ടത്.തിരൂർ നഗര സഭയിലെ ദ്വീപ് എന്നറിയപ്പെടുന്ന ഈ പ്രദേശം മറ്റു സ്ഥലങ്ങളിൽ നിന്നും ഒറ്റപ്പെട്ട്‌കിടക്കുന്നു.സ്ക്കൂളിനെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് കൂടി ഇരട്ട റെയിൽ പാതയും മറ്റു മൂന്ന് ഭാഗത്ത് കൂടി തിരൂർ -പൊന്നാനി പുഴയും ഒഴുകുന്നു.സ്ക്കൂളിൽ എത്തിപ്പെടാൻ റോഡ് സൗകര്യങ്ങൾ ഒന്നും തന്നെയില്ല.റെയിൽ വേ ട്രാക്ക് മുറിച്ച് കടന്ന് വേണം അദ്ധ്യാപകർക്കും,കുട്ടികൾക്കും സ്ക്കൂളിലേക്ക് എത്തിപ്പെടാൻ .കഴിഞ്ഞ 25 വർഷത്തിലധികമായി ഈ വിദ്യാലയം കുട്ടികളുടെ എണ്ണം 100 ൽ താഴെയാണ്. | ||
റോഡ് സൗകര്യമില്ലാത്തതും | റോഡ് സൗകര്യമില്ലാത്തതും റെയിൽവേ യുടെ ഇരട്ടപ്പാതയും,റെയിൽവേയുടെ വൈദ്യുതീകരണവും കുട്ടികളെ സ്ക്കൂളിൽ എത്തിക്കുന്നതിന് രക്ഷിതാക്കാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും പി.ടി.എ യുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടൽ സ്ക്കൂളിനെ പ്രവർത്തനത്തിൽ നല്ല പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്.2022 എപ്രിൽ മുതൽ സ്കൂൾ പുതിയ മാനേജർ ഏറ്റെടുത്തതോട് കുടി ഇപ്പോൾ ഭൗതീക സാഹചര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞു.2022 എപ്രിൽ വരെ പി.ടി.എ യുടെ ഇടപെടൽ കൊണ്ടാണ് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ നേടിയെടുക്കാനായത് ഇരിപ്പിട സൗകര്യം,മുഴുവൻ ക്ലാസുകളിലും ഫാൻ,ലൈറ്റ്,കുടിവെള്ള സൗകര്യം തുടങ്ങിയവയൊക്കെ നേടാനായത് രക്ഷിതാക്കളുടെ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമായിരുന്നു. | ||