"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
<big>2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയകരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു. ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ,ഇൻർനെറ്റ് , സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.</big> | <big>2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയകരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു. ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ,ഇൻർനെറ്റ് , സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.</big> | ||
<big>തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.എന്നാൽ 2020-21 അധ്യയന വർഷം 30 കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളായുണ്ട്. 2021-22 അധ്യയനവർഷത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിറ്റ് തല ക്യാമ്പ് 21-01-2022 ൽ സ്കൂളിൽ വച്ച് നടന്നു.അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം എന്നീ മേഖലകളിൽ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ക്ലാസുകൾ എടുത്തു.29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.</big>[[പ്രമാണം:42061 66.jpg|ഇടത്ത്|ലഘുചിത്രം|'''<big><u>അമ്മയറിയാൻ സൈബർസുരക്ഷാപരിശീലനം 2022</u></big>''']] | <big>തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.എന്നാൽ 2020-21 അധ്യയന വർഷം 30 കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളായുണ്ട്. 2021-22 അധ്യയനവർഷത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിറ്റ് തല ക്യാമ്പ് 21-01-2022 ൽ സ്കൂളിൽ വച്ച് നടന്നു.അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം എന്നീ മേഖലകളിൽ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ക്ലാസുകൾ എടുത്തു.29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.</big>[[പ്രമാണം:42061 66.jpg|ഇടത്ത്|ലഘുചിത്രം|'''<big><u>അമ്മയറിയാൻ സൈബർസുരക്ഷാപരിശീലനം 2022</u></big>'''|267x267ബിന്ദു]] | ||
[[പ്രമാണം:42061 65.jpg|ലഘുചിത്രം|പകരം=|371x371ബിന്ദു|'''<big><u>ലിറ്റിൽകൈറ്റ് സബ്ജില്ലാക്യാമ്പ് 2020-23ബാച്ച്</u></big>'''|നടുവിൽ]] | |||
[[പ്രമാണം:42061 9.jpg|ലഘുചിത്രം| '''<u><big>ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ്</big></u>''' [[പ്രമാണം:42061 25.jpg|ലഘുചിത്രം|300x300px|പകരം=|ഇടത്ത്]]|267x267px|പകരം=]] | |||
[[പ്രമാണം:42061 9.jpg|ലഘുചിത്രം| '''<u><big>ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ്</big></u>''' [[പ്രമാണം:42061 25.jpg|ലഘുചിത്രം| | [[പ്രമാണം:42061 24.jpg|ലഘുചിത്രം|300x300px|ഇടത്ത്]] | ||
[[പ്രമാണം:42061 24.jpg|ലഘുചിത്രം| | |||
| വരി 19: | വരി 19: | ||
== | |||
==മികവ് ഉത്സവം -റോബോട്ടിക് ഫെസ്റ്റ് 2025 == | |||
[[പ്രമാണം:42061 553.jpeg|ഇടത്ത്|ലഘുചിത്രം|338x338ബിന്ദു]] | |||
[[പ്രമാണം:42061 552.jpeg|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]] | |||
[[പ്രമാണം:42061 554.jpeg|ഇടത്ത്|ലഘുചിത്രം|338x338ബിന്ദു]] | |||
[[പ്രമാണം:42061 551.jpeg|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]] | |||
[[പ്രമാണം:42061 555.jpeg|ഇടത്ത്|ലഘുചിത്രം|338x338ബിന്ദു]] | |||
[[പ്രമാണം:42061 556.jpeg|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]] | |||
മികവുത്സവത്തിന്റെ ഭാഗമായുള്ള റോബോട്ടിക് ഫെസ്റ്റ്, കുട്ടികളുടെ പൂർണപങ്കാളിത്തത്തോടെ 2025 ഫെബ്രുവരി 21ന് വളരെ ഭംഗിയായിത്തന്നെ നടത്താൻ സാധിച്ചു. ബഹുമാനപെട്ട എച്ച്. എം. ശ്രീമതി സുജാത ടീച്ചർ ഉദ്‌ഘാടനം ചെയ്ത .ഈ പരിപാടിയിൽട്രാഫിക് സിഗ്നൽ,ബ്ലൈൻഡ് വാക്കിങ് സ്റ്റിക്ക്,ആട്ടോമാറ്റിക് സ്ടീറ്റ് ലൈറ്റ് മുതലായ റോബോട്ടിക് പ്രോഗ്രാമുകളും വിവിധങ്ങളായ സ്ക്രാച്ച് വീഡിയോ ഗെയിമുകളും ,ആനിമേഷൻ വീഡിയോകളും കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. | |||