"യു. പി. എസ്. കോട്ടാത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DEEPA BABU.SD (സംവാദം | സംഭാവനകൾ)
VINAYAK P R (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Kottathala.jpg|ലഘുചിത്രം|39262_Panayil ]]
== പണയിൽ ,കോട്ടാത്തല ==
== പണയിൽ ,കോട്ടാത്തല ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം. പ്രകൃതിസൗന്ദര്യം എന്നും  മനോഹാരിതയാർന്നതാണ്. പച്ച  വിരിച്ച പുൽമേടുകളും, കതിരണിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങൾ,പുഴകൾ,തോടുകൾ ഇവയെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ്  കോട്ടാത്തല ഗ്രാമം.പ്രകൃതി ഒരു സൗന്ദര്യശിൽപ്പമായി ഇവിടെ നിലകൊള്ളുന്നു.നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നൂ.
 
== '''പൊതുസ്ഥാപനങ്ങൾ''' ==
 
* പോസ്ററ് ഓഫീസ്
* കൃഷിഭവനൻ
* പ്രാഥമികാരോഗ്യകേന്ദ്രം
* കൈത്തറി
* വായനാശാല
[[പ്രമാണം:39262 Handloom industry.jpg|ലഘുചിത്രം|39262_Handloom Industry]]
 
== '''ആരാധനാലയങ്ങൾ''' ==
[[പ്രമാണം:39262 Panayil Devi Temple.jpg|ലഘുചിത്രം|39262_Panayil Devi Temple]]
1. പണയിൽ ദേവീക്ഷേത്രം
 
2. മുള്ളികാല ദേവീക്ഷേത്രം
"https://schoolwiki.in/യു._പി._എസ്._കോട്ടാത്തല/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്