"ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ARUNIMAVJ (സംവാദം | സംഭാവനകൾ)
No edit summary
ARUNIMAVJ (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് '''വടകര'''. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്.  ചരിത്രത്തിൽ കടത്തനാട് എന്നറിയപ്പെടുന്ന ഇവിടം കേരളത്തിലെ ഒരു പുരാതന തുറമുഖ നഗരമാണ്.  വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കോഴിക്കോട് ജില്ലയിൽ ഗവ: മേഖലയില് പ്രവർത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ് ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര.
വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് '''വടകര'''. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്.  ചരിത്രത്തിൽ കടത്തനാട് എന്നറിയപ്പെടുന്ന ഇവിടം കേരളത്തിലെ ഒരു പുരാതന തുറമുഖ നഗരമാണ്<ref>http://www.calicutnet.com/yourtown/vadakara/History/history.htm</ref>.  വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കോഴിക്കോട് ജില്ലയിൽ ഗവ: മേഖലയില് പ്രവർത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ് ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര.


== പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
== പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
വരി 36: വരി 36:
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==


* ലോകനാർകാവ് ക്ഷേത്രം
* ''ലോകനാർകാവ് ക്ഷേത്രം''
* പയംകുറ്റിമല ക്ഷേത്രം  
* പയംകുറ്റിമല ക്ഷേത്രം  
* ചേന്ദമംഗലം ക്ഷേത്രം  
* ചേന്ദമംഗലം ക്ഷേത്രം  
വരി 42: വരി 42:


കിഴക്കേടത്ത് ക്ഷേത്രം, ശിവപുരം ശ്രീ മഹാദേവ ക്ഷേത്രം, അറത്തിൽ ഭഗവതി കോട്ടക്കൽ ക്ഷേത്രം, തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം, പൊന്മേരി ശിവക്ഷേത്രം, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം, കാളിയംപള്ളി ക്ഷേത്രം, നാഗത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവയാണ് ഈ മേഖലയിലെ അധിക ക്ഷേത്രങ്ങൾ.
കിഴക്കേടത്ത് ക്ഷേത്രം, ശിവപുരം ശ്രീ മഹാദേവ ക്ഷേത്രം, അറത്തിൽ ഭഗവതി കോട്ടക്കൽ ക്ഷേത്രം, തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം, പൊന്മേരി ശിവക്ഷേത്രം, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം, കാളിയംപള്ളി ക്ഷേത്രം, നാഗത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവയാണ് ഈ മേഖലയിലെ അധിക ക്ഷേത്രങ്ങൾ.
== അവലംബം ==
<references />