"ന്യു യു.പി.എസ്. ഈശ്വരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vishnuramanath (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:19542-food fest.jpg|alt=ചിത്രം ചേർത്തു|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് ]]
 


== പൊന്നാനി ==
== പൊന്നാനി ==
വരി 356: വരി 356:
* ജനസംഖ്യ : 320,888
* ജനസംഖ്യ : 320,888
* സാക്ഷരത : 71.3%
* സാക്ഷരത : 71.3%
'''പൊന്നാനി നിയമസഭാമണ്ഡലം'''
{| class="wikitable"
! colspan="2" |48
പൊന്നാനി
|-
| colspan="2" |കേരള നിയമസഭയിലെ നിയോജകമണ്ഡലം
|-
!നിലവിൽ വന്ന വർഷം
|1957
|-
!വോട്ടർമാരുടെ എണ്ണം
|205291 (2021)
|-
!ആദ്യ പ്രതിനിഥി
|കെ. കുഞ്ഞമ്പു കോൺഗ്രസ്
ഇ.ടി. കുഞ്ഞൻ സി.പി.ഐ.
|-
!നിലവിലെ അംഗം
|പി. നന്ദകുമാർ
|-
!പാർട്ടി
|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|-
!മുന്നണി
|എൽ.ഡി.എഫ്.
|-
!തിരഞ്ഞെടുക്കപ്പെട്ട വർഷം
|2021
|-
!ജില്ല
|മലപ്പുറം ജില്ല
|}
മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് '''പൊന്നാനി നിയമസഭാമണ്ഡലം'''. കേരള നിയമസഭയിൽ 48-ആം നിയോജക മണ്ഡലമാണ് പൊന്നാനി. ഇലക്ഷൻ കമ്മീഷന്റെ കണക്ക് പ്രകാരം പൊന്നാനിയിൽ 1,58,680 വോട്ടർമാരാണ് ഉള്ളത്. 74,353 ആൺ വോട്ടർമാരും 84,327 പെൺ വോട്ടർമാരുമുണ്ട് ഉൾപ്പെടുന്നതാണിത്. . സി.പി.എമ്മിലെ പി. നന്ദകുമാറാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
== തിരഞ്ഞെടുപ്പുകൾ ==
[തിരുത്തുക]
{| class="wikitable sortable"
|+തിരഞ്ഞെടുപ്പുകൾ  
!വർഷം
!മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി
!പാർട്ടിയും മുന്നണിയും
!മുഖ്യ എതിരാളി
!പാർട്ടിയും മുന്നണിയും
!രണ്ടാമത്തെ മുഖ്യ എതിരാളി
!പാർട്ടിയും മുന്നണിയും
|-
|2021
|പി. നന്ദകുമാർ
|സി.പി.ഐ.എം., എൽ.ഡി.എഫ്.
|എ.എം രോഹിത്
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|സുബ്രഹ്മണ്യൻ
|ബി.ഡി.ജെ.എസ്., എൻ.ഡി.എ.
|-
|2016
|പി. ശ്രീരാമകൃഷ്ണൻ
|സി.പി.ഐ.എം., എൽ.ഡി.എഫ്.
|പി.ടി. അജയ് മോഹൻ
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|കെ.കെ. സുരേന്ദ്രൻ
|ബി.ജെ.പി., എൻ.ഡി.എ.
|-
|2011
|പി. ശ്രീരാമകൃഷ്ണൻ
|സി.പി.ഐ.എം., എൽ.ഡി.എഫ്.
|പി.ടി. അജയ് മോഹൻ
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|പി.ടി. ജയപ്രകാശ്
|ബി.ജെ.പി., എൻ.ഡി.എ.
|-
|2006
|പാലോളി മുഹമ്മദ് കുട്ടി
|സി.പി.ഐ.എം., എൽ.ഡി.എഫ്.
|എം.പി. ഗംഗാധരൻ
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|ശോഭ സുരേന്ദ്രൻ
|ബി.ജെ.പി., എൻ.ഡി.എ.
|-
|2001
|എം.പി. ഗംഗാധരൻ
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|ടി.കെ. ഹംസ
|സി.പി.ഐ.എം., എൽ.ഡി.എഫ്.
|
|
|-
|1996
|പാലോളി മുഹമ്മദ് കുട്ടി
|സി.പി.ഐ.എം., എൽ.ഡി.എഫ്.
|പി.ടി. മോഹനകൃഷ്ണൻ
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
|
|-
|1991
|ഇ.കെ. ഇമ്പിച്ചിബാവ
|സി.പി.ഐ.എം., എൽ.ഡി.എഫ്.
|പി.ടി. മോഹനകൃഷ്ണൻ
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
|
|-
|1987
|പി.ടി. മോഹനകൃഷ്ണൻ
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|ഇ.കെ. ഇമ്പിച്ചിബാവ
|സി.പി.ഐ.എം., എൽ.ഡി.എഫ്.
|
|
|-
|1982
|എം.പി. ഗംഗാധരൻ
|കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|കെ. ശ്രീധരൻ
|സി.പി.ഐ.എം., എൽ.ഡി.എഫ്.
|
|
|-
|1980
|കെ. ശ്രീധരൻ
|സി.പി.ഐ.എം., എൽ.ഡി.എഫ്.
|
|
|
|
|-
|1977
|എം.പി. ഗംഗാധരൻ
|കോൺഗ്രസ് (ഐ.)
|
|
|
|
|-
|1970
|എം.വി. ഹൈദ്രോസ്
|സ്വതന്ത്ര സ്ഥാനാർത്ഥി
|
|
|
|
|-
|1967
|വി.പി.സി. തങ്ങൾ
|മുസ്ലീം ലീഗ്
|
|
|
|
|-
|1965
|കെ.ജി. കരുണാകര മേനോൻ
|ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
|
|
|
|-
|1960
|ചെറുകോയ തങ്ങൾ
|മുസ്ലീം ലീഗ്
|
|
|
|
|-
|1960
|കെ. കുഞ്ഞമ്പു
|ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
|
|
|
|-
|1957
|ഇ.ടി. കുഞ്ഞൻ
|സി.പി.ഐ.
|
|
|
|
|-
|1957
|കെ. കുഞ്ഞമ്പു
|ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
|}