"ഗവ. എച്ച്.എസ്. തിരുവാങ്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hema Paul P (സംവാദം | സംഭാവനകൾ)
description about village
Hema Paul P (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= GHS THIRUVANKULAM,Kadugamangalam =
GHSTHIRUVANKULAM,Kadugamangalam  
 
എറണാകുളം ജില്ലയിലെ കണയന്നൂർ
എറണാകുളം ജില്ലയിലെ കണയന്നൂർ


താലൂക്കിലെ   തൃപ്പൂണിത്തുറ നഗരസഭയിലെ  ഗ്രാമമാണ് തിരുവാങ്കുളം (കടുകമംഗലം)
താലൂക്കിലെ   തൃപ്പൂണിത്തുറ നഗരസഭയിലെ  ഗ്രാമമാണ് തിരുവാങ്കുളം (കടുകമംഗലം)
[[പ്രമാണം:Photo6.jpeg|ലഘുചിത്രം|നടുവിൽ|GHS Thiruvankulam]]
2010 വരെ ഇത് ഒരു ഗ്രാമപഞ്ചായത്തായിരുന്നു.പിന്നീട് ഈ പഞ്ചായത്തിനെ തൃപ്പൂണിത്തുറ നഗരസഭയിൽ ചേർക്കുകയുണ്ടായി. തൃപ്പൂണിത്തുറ ഹിൽ പാലസ്, കൂടാതെ കൊച്ചി റിഫൈനറി, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളും തിരുവാങ്കുളത്തിനു സമീപമാണ്.
== '''<big>പൊതുസ്ഥാപനങ്ങൾ</big>''' ==
വില്ലജ് ആഫിസ്
മുനിസിപ്പാലിറ്റി ആഫിസ്
ഗവണ്മെന്റ് സ്കൂൾ
[[പ്രമാണം:Thiruvankulam.jpeg|ലഘുചിത്രം|image|പകരം=GHSThiruvankulam|അതിർവര|ഇടത്ത്‌]]
[[പ്രമാണം:School wiki3.jpeg|thumb|images|ഇടത്ത്‌]]
[[പ്രമാണം:School wiki2.jpeg|ലഘുചിത്രം|നടുവിൽ|schoolactivity padanotsavam]]
'
''<big>ആരാധനാലയങ്ങൾ</big>'''
[[പ്രമാണം:Thiruvankulam2 (1).jpg|ലഘുചിത്രം|ഇടത്ത്‌|temple]]
'''ക്ഷേത്രങ്ങൾ'''
* പാഴൂർമറ്റം മാരിയമ്മൻ കോവിൽ
* പെരുന്നിനാകുളം ശിവക്ഷേത്രം
* ശ്രീകൃഷ്ണ ക്ഷേത്രം
* തിരുവാങ്കുളം ശിവക്ഷേത്രം
* തിരുവാങ്കുളം മാരിയമ്മൻ കോവിൽ
* വയൽത്തൂർ ഭദ്രാക്ഷേത്രം
* കുന്നത്തുകുളങ്ങര കാവ്
'''ക്രിസ്ത്യൻ ആരാധനാലയങ്ങൾ'''
* മർത്തോമ്മാപള്ളി
* തിരുവാങ്കുളം കത്തോലിക്കാ പള്ളി
'''<big>വിനോദസഞ്ചാരം</big>'''
തിരുവാങ്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽ പാലസ് മ്യൂസിയം ഒരു അറിയപ്പെടുന്ന വിനോദസഞ്ചാര ആകർഷണമാണ്.
[[പ്രമാണം:Attr 2109.jpg|ലഘുചിത്രം|hill palace|ഇടത്ത്‌|300x300ബിന്ദു]]
''<big>ജീവിതമാർഗ്ഗം</big>'''
തിരുവാങ്കുളത്തുള്ള ആളുകളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ്.കൂടാതെ ചില ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെയുണ്ട്. പ്രധാനമായി ഉള്ളത്, കുപ്പിയുടെ അടപ്പുകൾ ഉണ്ടാക്കുന്ന മൂന്നോ നാലോ യൂണിറ്റുകളാണ്.
'''<big>റോഡുകൾ</big>'''
[[പ്രമാണം:NH-49.jpg|ലഘുചിത്രം|നടുവിൽ|NH49]]
കൊച്ചി - മധുര ദേശീയപാത (NH-49) തിരുവാങ്കുളം ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്.
<gallery>
<gallery>
Photo3.jpg|prize distribution
Attr 2109.jpg|hill palace
<gallery>
Hill Palace Museum Tripunithura DSC 1243 08 20190416115416.jpg|museum
</gallery>
[[വർഗ്ഗം:26051]]
[[വർഗ്ഗം:E magazine]]
[[വർഗ്ഗം:Ente Gramam]]
<references />