"ജി. എച്ച് എസ്. എസ്. പരപ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
RESHMA .PP (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയഞ്ചാലിനും വെള്ളരിക്കുണ്ടിനുംമിടയിൽ പരപ്പ സ്ഥിതി ചെയ്യുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഒരു പ്രധാന വ്യവസായിക കേന്ദ്രം ആണ് പരപ്പ.2009ൽ പരപ്പ ഒരു ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. | ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയഞ്ചാലിനും വെള്ളരിക്കുണ്ടിനുംമിടയിൽ പരപ്പ സ്ഥിതി ചെയ്യുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഒരു പ്രധാന വ്യവസായിക കേന്ദ്രം ആണ് പരപ്പ.2009ൽ പരപ്പ ഒരു ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. | ||
വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ,ആയുർവേദ അലോപ്പതി ആശുപത്രികൾ, പ്രധാനപ്പെട്ട ഭരണനിർവഹണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയവ പരപ്പയെ ജനവാസയോഗ്യമാക്കുന്നതിലെ മുഖ്യഘടകങ്ങളാണ്. | |||
നിരവധി കച്ചവടസ്ഥാപനങ്ങളും വ്യാപാരകേന്ദ്രങ്ങളും പരപ്പയിൽ സ്ഥിതി ചെയ്യുന്നു. ഗതാഗത സൗകര്യങ്ങളുടെ ലഭ്യത പരപ്പയുടെ മറ്റൊരു സവിശേഷതയാണ്. | |||