"ജി വി എച്ച് എസ് ദേശമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ''' | === '''ദേശമംഗലം''' === | ||
== ചരിത്രവും,പാരമ്പര്യവും == | == ചരിത്രവും,പാരമ്പര്യവും == | ||
=== ചരിത്രവും,പാരമ്പര്യവും === | |||
തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു വിളിക്കപ്പെട്ടു.കലാരൂപങ്ങൾക്ക് പ്രശസ്തമാണ് ദേശമംഗലം.തൈപൂയം,ദേശമംഗലം പൂരം,കൊണ്ടയൂർ കുടപ്പാറ പൂരം തുടങ്ങിയവ പ്രസ്തമാണ്. ദേശമംഗലവും പരിസരപ്രദേശങ്ങളായ പല്ലൂർ, കൊണ്ടയൂർ, ആറങ്ങോട്ടുകര എന്നിവിടങ്ങളും ചോഴികെട്ടിന് പ്രസിദ്ധമാണ്. | തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു വിളിക്കപ്പെട്ടു.കലാരൂപങ്ങൾക്ക് പ്രശസ്തമാണ് ദേശമംഗലം.തൈപൂയം,ദേശമംഗലം പൂരം,കൊണ്ടയൂർ കുടപ്പാറ പൂരം തുടങ്ങിയവ പ്രസ്തമാണ്. ദേശമംഗലവും പരിസരപ്രദേശങ്ങളായ പല്ലൂർ, കൊണ്ടയൂർ, ആറങ്ങോട്ടുകര എന്നിവിടങ്ങളും ചോഴികെട്ടിന് പ്രസിദ്ധമാണ്. | ||
വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്. | വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്. | ||
[[പ്രമാണം: | [[പ്രമാണം:Kottiparakal.jpg|നടുവിൽ|ലഘുചിത്രം|കൊട്ടിപ്പാറയ്ക്കൽ]] | ||
| വരി 32: | വരി 34: | ||
[[പ്രമാണം:Kan.jpg|ലഘുചിത്രം|ഇടത്ത്|ദേശമംഗലം മന]] | [[പ്രമാണം:Kan.jpg|ലഘുചിത്രം|ഇടത്ത്|ദേശമംഗലം മന]] | ||
[[പ്രമാണം:Mana.jpg|ലഘുചിത്രം|വലത്ത്|ദേശമംഗലം മന]] | [[പ്രമാണം:Mana.jpg|ലഘുചിത്രം|വലത്ത്|ദേശമംഗലം മന]] | ||
| വരി 50: | വരി 53: | ||
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 23.34 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ദേശമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്. | തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 23.34 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ദേശമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്. | ||
== വിനോദസഞ്ചാരം == | == '''വിനോദസഞ്ചാരം''' == | ||
പത്മരാജനെപ്പോലുള്ള നിരവധി മലയാള സിനിമാ ചിത്രീകരണങ്ങളുടെ ആസ്ഥാനമായ പ്രകൃതി സൌന്ദര്യമാണ് ദേശമംഗലം. അധർവം, കെലി (സിനിമ), എൻജാൻ ഗന്ധർവൻ, ഇന്ദിര തുടങ്ങിയ ചിത്രങ്ങളിൽ ഭരതൻ, ഡെന്നിസ് ജോസഫ്, സുഹാസിനി മണിരത്നം . പ്രേം നസീർ, ഷീല, മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നിരവധി അഭിനേതാക്കൾ അവരുടെ സിനിമാ ചിത്രീകരണത്തിനിടെ നിരവധി തവണ ഈ സ്ഥലം സന്ദർശിച്ചിരുന്നു. അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലും പതിറ്റാണ്ടുകളായി വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിലും അഭിമാനിക്കുന്നു. | പത്മരാജനെപ്പോലുള്ള നിരവധി മലയാള സിനിമാ ചിത്രീകരണങ്ങളുടെ ആസ്ഥാനമായ പ്രകൃതി സൌന്ദര്യമാണ് ദേശമംഗലം. അധർവം, കെലി (സിനിമ), എൻജാൻ ഗന്ധർവൻ, ഇന്ദിര തുടങ്ങിയ ചിത്രങ്ങളിൽ ഭരതൻ, ഡെന്നിസ് ജോസഫ്, സുഹാസിനി മണിരത്നം . പ്രേം നസീർ, ഷീല, മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നിരവധി അഭിനേതാക്കൾ അവരുടെ സിനിമാ ചിത്രീകരണത്തിനിടെ നിരവധി തവണ ഈ സ്ഥലം സന്ദർശിച്ചിരുന്നു. അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലും പതിറ്റാണ്ടുകളായി വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിലും അഭിമാനിക്കുന്നു. | ||
| വരി 118: | വരി 121: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
* ജുമാ മസ്ജിദ് ദേശമംഗലം | * ജുമാ മസ്ജിദ് ദേശമംഗലം | ||
* കൊട്ടിപ്പാറ ഭഗവതി ക്ഷേത്രം | * കൊട്ടിപ്പാറ ഭഗവതി ക്ഷേത്രം | ||
* കോതപുരം ശ്രീരാമ ക്ഷേത്രം | * കോതപുരം ശ്രീരാമ ക്ഷേത്രം | ||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||