"എസ്.എം.എ.യു.പി.എസ്. പനയാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rejith T P (സംവാദം | സംഭാവനകൾ) |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:12247 My village.jpg|ലഘുചിത്രം|എന്റെ ഗ്രാമം]] | |||
= '''പനയാൽ പള്ളിക്കര''' = | = '''പനയാൽ പള്ളിക്കര''' = | ||
കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ പള്ളിക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനയാൽ. | കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ പള്ളിക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനയാൽ. | ||
| വരി 7: | വരി 8: | ||
പ്രാദേശിക പാതകൾ പ്രധാനപാതയായ ദേശീയപാത 66 ലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നു.വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും, കണ്ണൂരും, മംഗലാപുരത്തുമായി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്. | പ്രാദേശിക പാതകൾ പ്രധാനപാതയായ ദേശീയപാത 66 ലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നു.വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും, കണ്ണൂരും, മംഗലാപുരത്തുമായി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്. | ||
[[പ്രമാണം:12247 Post office.jpg|ലഘുചിത്രം|post office]] | |||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
പോസ്റ്റ് ഓഫീസ് പനയാൽ | പോസ്റ്റ് ഓഫീസ് പനയാൽ | ||
* എസ്.എം.എ.യു.പി.എസ്.പനയാൽ | |||
* പനയാൽ സർവീസ്സ് സ ഹകരണ ബാങ്ക് | |||
=== ആരാധനാലയങ്ങൾ === | |||
* ശ്രീ മഹാലിംഗേശ്വര ക്ഷേത്രം പനയാൽ | |||
ശ്രീ മഹാലിംഗേശ്വര ക്ഷേത്രം പനയാൽ | |||
ശ്രീ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രം | * ശ്രീ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രം | ||
ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം ദേവൻപൊടിച്ചപാറ | * ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം ദേവൻപൊടിച്ചപാറ | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
പി.വി.കെ. പനയാൽ | |||
* പി.വി.കെ. പനയാൽ | |||
* സന്തോഷ് പനയാൽ | |||
* ഉത്പൽ വി നായനാർ | |||
* | |||
16:26, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം

പനയാൽ പള്ളിക്കര
കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ പള്ളിക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനയാൽ.
തീരദേശ പട്ടണമായ ബേക്കലിൽ നിന്നും ഏതാണ്ട് 6 km ദൂരത്തിലാണ് പനയാൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെയ്യങ്ങൾക്കു പേരുകേട്ട പനയാൽ ഗ്രാമത്തിൽ അനേകം തറവാടുകളും താനങ്ങളും ഉണ്ട്.
ഗതാഗതം
പ്രാദേശിക പാതകൾ പ്രധാനപാതയായ ദേശീയപാത 66 ലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നു.വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും, കണ്ണൂരും, മംഗലാപുരത്തുമായി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്.
പൊതുസ്ഥാപനങ്ങൾ
പോസ്റ്റ് ഓഫീസ് പനയാൽ
- എസ്.എം.എ.യു.പി.എസ്.പനയാൽ
- പനയാൽ സർവീസ്സ് സ ഹകരണ ബാങ്ക്
ആരാധനാലയങ്ങൾ
- ശ്രീ മഹാലിംഗേശ്വര ക്ഷേത്രം പനയാൽ
- ശ്രീ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രം
- ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം ദേവൻപൊടിച്ചപാറ
ശ്രദ്ധേയരായ വ്യക്തികൾ
- പി.വി.കെ. പനയാൽ
- സന്തോഷ് പനയാൽ
- ഉത്പൽ വി നായനാർ