"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പരിസ്ഥിതി ദിനാചരണം''' == | == '''പരിസ്ഥിതി ദിനാചരണം''' == | ||
<gallery mode="packed"> | |||
പ്രമാണം:42071 VRIKSHA THAI NADEEL 1.jpg | |||
പ്രമാണം:42071 VRIKSHA THAI NADEEL.jpg | |||
</gallery> | |||
ഈ അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തോടെ ആരംഭിച്ചു. കുട്ടികളിൽ പാരിസ്ഥിതിക അവബോധവും പ്രകൃതിയെ അറിയാനും സംരക്ഷിക്കാനും ഉള്ള മനോഭാവവും വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. | ഈ അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തോടെ ആരംഭിച്ചു. കുട്ടികളിൽ പാരിസ്ഥിതിക അവബോധവും പ്രകൃതിയെ അറിയാനും സംരക്ഷിക്കാനും ഉള്ള മനോഭാവവും വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. | ||
| വരി 7: | വരി 14: | ||
.'''പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു''' | .'''പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു''' | ||
<gallery mode="packed"> | |||
പ്രമാണം:42071 PARISTHITHI DINA PRATHINJA.jpg | |||
പ്രമാണം:42071 PARISTHITHI DINA PRATHINJA1.jpg | |||
</gallery> | |||
'''പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ദിന ക്വിസ് മത്സരം,ചിത്ര രചന മത്സരം ,പരിസ്ഥിതി നശീകരണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം''' എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി. | '''പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ദിന ക്വിസ് മത്സരം,ചിത്ര രചന മത്സരം ,പരിസ്ഥിതി നശീകരണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം''' എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി. | ||
<gallery mode="packed"> | |||
പ്രമാണം:42071 CHITHRA RACHANA MALSARAM.jpg | |||
പ്രമാണം:42071 QUIZ MALSARAM.jpg | |||
പ്രമാണം:42071 POSTER RACHANA MALSARAM.jpg | |||
</gallery> | |||
| വരി 14: | വരി 35: | ||
കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയവും സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പും ദേശീയ ഹരിത സേനയും സംയുക്തമായി സംഘടിപ്പിച്ച തീമാറ്റിക് ജില്ലാതല മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു | കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയവും സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പും ദേശീയ ഹരിത സേനയും സംയുക്തമായി സംഘടിപ്പിച്ച തീമാറ്റിക് ജില്ലാതല മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു | ||
.2025 ജനുവരി 18 നു തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ വച്ച് നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ 8 L ക്ലാസ്സിലെ ആയുഷ് എസ് ബി ,നിവേദ് രാജ് ആർ എന്നീ കുട്ടികൾ പങ്കെടുത്തു. പെയിന്റിംഗ് മത്സരത്തിൽ 9G ക്ലാസ്സിലെ കാർത്തിക് രാജ് എന്ന കുട്ടിയും പങ്കെടുത്തു. | |||
== '''<nowiki/>'ONE DAY WORKSHOP ON SUSTAINABLE LIFE STYLE'''' == | |||
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച നടന്ന ''''ONE DAY WORKSHOP ON SUSTAINABLE LIFE STYLE'''' പ്രോഗ്രാമിൽ സ്കൂളിലെ ഇക്കോ ക്ലബ് കൺവീനറും 10 J ക്ലാസ്സിലെ ശിവ വി ആർ എന്ന കുട്ടിയും പങ്കെടുത്തു. | |||
<gallery mode="packed"> | |||
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച നടന്ന ' | പ്രമാണം:42071 WORKSHOP3.jpg | ||
പ്രമാണം:42071 WORKSHOP2.jpg | |||
പ്രമാണം:42071 WORKSHOP1.jpg | |||
</gallery> | |||