"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DeepthySajin (സംവാദം | സംഭാവനകൾ)
No edit summary
DeepthySajin (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


== '''പരിസ്ഥിതി ദിനാചരണം''' ==
== '''പരിസ്ഥിതി ദിനാചരണം''' ==
ഈ അധ്യയന വർഷത്തെ  പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തോടെ ആരംഭിച്ചു.കുട്ടികളിൽ പാരിസ്ഥിതിക അവബോധവും പ്രകൃതിയെ അറിയാനും സംരക്ഷിക്കാനും ഉള്ള മനോഭാവം വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.
<gallery mode="packed">
പ്രമാണം:42071 VRIKSHA THAI NADEEL 1.jpg
പ്രമാണം:42071 VRIKSHA THAI NADEEL.jpg
</gallery>
 
 
ഈ അധ്യയന വർഷത്തെ  പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തോടെ ആരംഭിച്ചു. കുട്ടികളിൽ പാരിസ്ഥിതിക അവബോധവും പ്രകൃതിയെ അറിയാനും സംരക്ഷിക്കാനും ഉള്ള മനോഭാവവും  വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.
 
.'''സ്കൂൾ വളപ്പിൽ വൃക്ഷ തൈ നട്ടു'''
 
.'''പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു'''
 


സ്കൂൾ വളപ്പിൽ വൃക്ഷ തൈ നട്ടു
<gallery mode="packed">
പ്രമാണം:42071 PARISTHITHI DINA PRATHINJA.jpg
പ്രമാണം:42071 PARISTHITHI DINA PRATHINJA1.jpg
</gallery>
 
 
 
'''പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ദിന ക്വിസ് മത്സരം,ചിത്ര രചന മത്സരം ,പരിസ്ഥിതി നശീകരണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം''' എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.
<gallery mode="packed">
പ്രമാണം:42071 CHITHRA RACHANA MALSARAM.jpg
പ്രമാണം:42071 QUIZ MALSARAM.jpg
പ്രമാണം:42071 POSTER RACHANA MALSARAM.jpg
</gallery>


പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു


പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ദിന ക്വിസ് മത്സരം,ചിത്ര രചന മത്സരം ,പരിസ്ഥിതി നശീകരണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.




കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയവും സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പും ദേശീയ ഹരിത സേനയും സംയുക്തമായി സംഘടിപ്പിച്ച തീമാറ്റിക് ജില്ലാതല മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു  
കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയവും സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പും ദേശീയ ഹരിത സേനയും സംയുക്തമായി സംഘടിപ്പിച്ച തീമാറ്റിക് ജില്ലാതല മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു  


.2025 ജനുവരി 18 നു തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ വച്ച് നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ 8 L ക്ലാസ്സിലെ ആയുഷ് എസ് ബി ,നിവേദ്  രാജ് ആർ എന്നീ കുട്ടികൾ പങ്കെടുത്തു. പെയിന്റിംഗ് മത്സരത്തിൽ 9G ക്ലാസ്സിലെ കാർത്തിക് രാജ് എന്ന കുട്ടിയും പങ്കെടുത്തു.


.2025 ജനുവരി 18 നു തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ വച്ച് നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ 8ൽ ക്ലാസ്സിലെ ആയുഷ് എസ് ബി ,നിവേദ രാജ് ആർ എന്നീ കുട്ടികൾ പങ്കെടുത്തു. പെയിന്റിംഗ് മത്സരത്തിൽ 9ജി ക്ലാസ്സിലെ കാർത്തിക് രാജ് എന്ന കുട്ടിയും പങ്കെടുത്തു.
== '''<nowiki/>'ONE DAY WORKSHOP ON SUSTAINABLE LIFE STYLE''''  ==
 


നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച നടന്ന  ONE DAY WORKSHOP ON SUSTAINABLE LIFE STYLE പ്രോഗ്രാമിൽ സ്കൂളിലെ ഇക്കോ ക്ലബ് കൺവീനറും 10 ജെ ക്ലാസ്സിലെ ശിവ വി ആർ എന്ന കുട്ടിയും പങ്കെടുത്തു
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച നടന്ന  ''''ONE DAY WORKSHOP ON SUSTAINABLE LIFE STYLE''''  പ്രോഗ്രാമിൽ സ്കൂളിലെ ഇക്കോ ക്ലബ് കൺവീനറും 10 ക്ലാസ്സിലെ ശിവ വി ആർ എന്ന കുട്ടിയും പങ്കെടുത്തു.
<gallery mode="packed">
പ്രമാണം:42071 WORKSHOP3.jpg
പ്രമാണം:42071 WORKSHOP2.jpg
പ്രമാണം:42071 WORKSHOP1.jpg
</gallery>