"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്ലാറ്റിനം ജൂബിലി |
പഠനോത്സവം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== റോഡരികിൽ തട്ടുകടയുമായി കച്ചവടത്തിന്റെയും കണക്കിന്റെയും പാഠങ്ങൾ പകർന്നുകൊണ്ട് പഠനോത്സവം സംഘടിപ്പിച്ചു. == | |||
12/03/2025 | |||
[[പ്രമാണം:13951 pattanolsavam 2025.jpg|വലത്ത്|ചട്ടരഹിതം|404x404ബിന്ദു]] | |||
ചെറുപുഴ ജെ എം യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കഴിഞ്ഞ ഒരു വർഷക്കാലം കുട്ടികൾ പഠിച്ച കാര്യങ്ങൾ രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു. എല്ലാ വിഷയങ്ങളിലും കുട്ടികൾ ആർജി എടുത്ത കഴിവുകൾ തെളിവ് സഹിതം പൊതുജന സമക്ഷത്തിൽ അവതരിപ്പിച്ചു. സ്കൂളിന് മുമ്പിൽ റോഡ് അരികിൽ തട്ടുകട തുറന്നു കൊണ്ട് വീട്ടിൽ ഉൽപ്പാദിപ്പിച്ചവ ഉൾപ്പെടെ നിരവധി സാധനങ്ങൾ വില്പനയ്ക്ക് വെച്ചു. ഇതിലൂടെ കണക്കിന്റെ പാഠങ്ങൾ പകർന്നു നൽകുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ . ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹ ച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബിആർസി കോഡിനേറ്റർ കെ സി ശരണ്യ , പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു, എം പി ടി എ പ്രസിഡണ്ട് ചിഞ്ചു ജോസ്, കെ.എസ്. ശ്രീജ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും എസ് ആർ ജി കൺവീനർ പി. ലീന നന്ദിയും പറഞ്ഞു. | |||
== വിദ്യാഭ്യാസരംഗത്ത് ജെ.എം. യു.പി സ്കൂളിന്റെ സംഭാവനകൾ വളരെ വലുത് . മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. == | == വിദ്യാഭ്യാസരംഗത്ത് ജെ.എം. യു.പി സ്കൂളിന്റെ സംഭാവനകൾ വളരെ വലുത് . മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. == | ||