"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== ജാഗ്രത സമിതി റിപ്പോർട്ട്  2024-'25 ==
== '''ദ്വിദിന സഹവാസ ക്യാമ്പ് നടത്തി - 'ഋഷര 2025'''' ==
  സെന്റ് ജോർജ്ജസ് എച്ച്.എസ്.എസ്.വേളംങ്കോട്
വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി. വിഭാഗം കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് 'ഋഷര 2025' ഫെബ്രുവരി 18,19 തീയതികളിൽ നടത്തി. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ്..സി പതാക ഉയർത്തി.പാട്ടുകൾ,കളികൾ, ഇംഗ്ലീഷ് ഗെയിംസ്, നാടൻപാട്ട്, ക്യാമ്പ് ഫയർ,യോഗ, നാടകകളരി എന്നിങ്ങനെ രസകരമായ വിവിധ പരിപാടികൾ കുട്ടികളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വ വികസനത്തിനുമായി ക്രമീകരിച്ചിരുന്നു. നസീബ ബഷീർ, ചിലമ്പ് ഫോക്‌ലോർ ബാൻഡ്, ഡോ. ആശ ജോസഫ്, നാദിയ എൻ എച്ച്, ശ്രീജിത്ത്‌ കാഞ്ഞിലശ്ശേരി എന്നിവർ വിവിധ പരിപാടികൾക്ക്‌ നേതൃത്വം നൽകി. പൗരപ്രമുഖർ അഭ്യുദയകാംഷികൾ എന്നിവരുടെ മഹനീയ സാന്നിധ്യം ക്യാമ്പിലുടനീളം ഉണ്ടായിരുന്നു.
 
'''ജാഗ്രത സമിതി കൺവീനർ: സിസ്റ്റർ സെലിൻ.ഈ.വി.<br>
 
'''ജോയിൻന്റ് കൺവീനർ : ശ്രീമതി ജ്യോതിമോൾ റ്റി.എൽ.'''
 
കുട്ടികളുടെ മാനസികവും ശാരീരികവുമായ സുരക്ഷ മുൻനിർത്തി ജാഗ്രത സമിതി വ്യത്യസ്തവും നൂതനവുമായ  പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു.
കുടുംബപരമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും  പൂർണ്ണ പിന്തുണ നൽകി വരുന്നു. ഈ വർഷം നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട്.
 
2024 -'25 വർഷത്തെ ജാഗ്രത സമിതി പ്രവർത്തനങ്ങൾ 2024 ജൂൺ മാസത്തിൽ ആരംഭിച്ചു. ജാഗ്രത സമിതി സ്കൂൾതല, ക്ലാസ് തല സമിതികളെ തിരഞ്ഞെടുത്തു. സ്റ്റാഫ് മീറ്റിംഗിൽ ജാഗ്രത സമിതിയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരോട് സംസാരിച്ചു. ക്ലാസ് തലത്തിൽ ജാഗ്രത സമിതി രൂപീകരിക്കാൻ നിർദ്ദേശവും നൽകി. ജാഗ്രതയുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി  കുട്ടികളെ മൂല്യബോധവും മാനസിക ആരോഗ്യവും ഉള്ള വ്യക്തികളായി വളർത്തുന്നതിന്റെ  പ്രാധാന്യത്തെക്കുറിച്ച്  ക്ലാസ് നൽകി. ലഹരി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി, പ്ലാകാർഡ്‌ നിർമ്മാണം എന്നിവയയോടൊപ്പം പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ  പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ലഹരി ബോധന ക്ലാസുകൾ നൽകി. വിദേശവാസികളെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്കായി കൗൺസിലിംഗ് നടത്തി. മാതാപിതാക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതിനും അവസരം ഉണ്ടാക്കി കൊടുത്തു. സാംക്രമിക രോഗങ്ങളും അവയ്ക്കെതിരെ എടുക്കേണ്ട പ്രതിവിധികളെക്കുറിച്ച് ക്ലാസ്സ് നൽകി. കുടുംബ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾ, സ്കൂളിൽ സ്ഥിരമായി വരാത്ത കുട്ടികൾ എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ചു. വ്യക്തിത്വരൂപീകരണവും മാനസികാരോഗ്യത്യത്തെയും മുൻനിർത്തി കുട്ടികൾക്കും മാതാപിതാക്കൾക്കും ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് അവരുടെ പഠന ശീലങ്ങളെക്കുറിച്ച് മാർഗ്ഗനിർദേശം നൽകാനും ഭാവിയിലെ ജോലി സാധ്യതകളെ കുറിച്ച്  അവബോധം നൽകാനും ഒരു കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.
ഇത്തരത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും അവരുടെ വ്യത്യസ്തമായ മാനസികവും സാമൂഹികവും വൈകാരികവുമായ പ്രശ്നപരിഹാരത്തിന് ഒരു വലിയ അളവ് വരെ പ്രശ്നപരിഹാരം കണ്ടെത്തുവാനും നടപ്പിലാക്കുവാനും ഈ അധ്യായന വർഷത്തിൽ ജാഗ്രത സമിതിക്ക് സാധിച്ചു.

11:03, 5 ജൂൺ 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ദ്വിദിന സഹവാസ ക്യാമ്പ് നടത്തി - 'ഋഷര 2025'

വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി. വിഭാഗം കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് 'ഋഷര 2025' ഫെബ്രുവരി 18,19 തീയതികളിൽ നടത്തി. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി പതാക ഉയർത്തി.പാട്ടുകൾ,കളികൾ, ഇംഗ്ലീഷ് ഗെയിംസ്, നാടൻപാട്ട്, ക്യാമ്പ് ഫയർ,യോഗ, നാടകകളരി എന്നിങ്ങനെ രസകരമായ വിവിധ പരിപാടികൾ കുട്ടികളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വ വികസനത്തിനുമായി ക്രമീകരിച്ചിരുന്നു. നസീബ ബഷീർ, ചിലമ്പ് ഫോക്‌ലോർ ബാൻഡ്, ഡോ. ആശ ജോസഫ്, നാദിയ എൻ എച്ച്, ശ്രീജിത്ത്‌ കാഞ്ഞിലശ്ശേരി എന്നിവർ വിവിധ പരിപാടികൾക്ക്‌ നേതൃത്വം നൽകി. പൗരപ്രമുഖർ അഭ്യുദയകാംഷികൾ എന്നിവരുടെ മഹനീയ സാന്നിധ്യം ക്യാമ്പിലുടനീളം ഉണ്ടായിരുന്നു.