"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 98: വരി 98:
ഈ വർഷത്തെ സ്കൂൾ വാർഷികം "ഗാല ഗ്രന്റെ " വിപുലമായി ആഘോഷിച്ചു. വിരമിക്കുന്ന യാശോധ ടീച്ചർക്ക് യാത്രയയപ്പ് നൽകി. കുട്ടികളുടെ മനോഹരങ്ങളായ കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ്‌ നുഹ്മാൻ ഷിബിലി ഉദ്ഘാടനം ചെയ്തു. 2024 വർഷത്തെ uss വിജയികളെ അനുമോദിച്ചു.   

[[പ്രമാണം:18677 25mar1.jpg|ലഘുചിത്രം|പ്രതിഭ കൂട്ടം ]]
[[പ്രമാണം:18677 25mar1.jpg|ലഘുചിത്രം|പ്രതിഭ കൂട്ടം ]]
എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള " പ്രതിഭകൂട്ടം " ഈ വർഷവും വളരെ വിപുലമായി സംഘടിപ്പിച്ചു.നിരവധി LP സ്കൂളുകളിലെ കുട്ടികൾ  ക്വിസ്, കായിക കളരി, പാട്ട് കളരി, WEP എന്നിവയിൽ മികച്ച വിജയം കരസ്തമാക്കി
[[പ്രമാണം:18677 25mar10.jpg|ലഘുചിത്രം|പഠനോത്സവം ]]
എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള " പ്രതിഭകൂട്ടം " ഈ വർഷവും വളരെ വിപുലമായി സംഘടിപ്പിച്ചു.നിരവധി LP സ്കൂളുകളിലെ കുട്ടികൾ  ക്വിസ്, കായിക കളരി, പാട്ട് കളരി, WEP എന്നിവയിൽ മികച്ച വിജയം കരസ്തമാക്കി.
[[പ്രമാണം:18677 25mar11.jpg|ലഘുചിത്രം|പഠനോത്സവം ]]
വളരെ വിപുലമായ രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചു...  പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ മികവുകൾ പ്രദർശിപ്പിച്ചു.
[[പ്രമാണം:18677 25mar18.jpg|ലഘുചിത്രം|ഹരിത വിദ്യാലയ പ്രഖ്യാപനം]]
[[പ്രമാണം:18677 25mar20.jpg|ലഘുചിത്രം|ഷീ പാഡ് വിതരണം]]
"ഹരിത വിദ്യാലയം " പ്രഖ്യാപനവും ഷീ പാഡ് " വിതരണവും സ്കൂളിൽ നടന്നു
 
. പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു.
 
[[പ്രമാണം:18677 25mar28.jpg|ലഘുചിത്രം|ഗോൾ ]]
 
സ്കൂളിൽ  നടന്ന ലഹരിക്കെതിരെ എന്റെ ഗോൾ എന്ന പരിപാടി
 
ബഹുമാനപ്പെട്ട HM രമ ദേവി ടീച്ചർ ഗോൾ അടിച്ചു ഉദ് ഘാടനം ചെയ്തു.