"കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33348 (സംവാദം | സംഭാവനകൾ)
No edit summary
33348 (സംവാദം | സംഭാവനകൾ)
ചിത്രശാല: ഇന്ന് ഞങ്ങൾക്ക് കിട്ടിയ പയറുകൾ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
'''<sup><u>''കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്         കുറുമ്പനാടം'' ''സെന്റ് ആന്റണീസ് എൽ.പി. എസ്''</u></sup>'''


== ചരിത്രം ==
== '''ചരിത്രം''' ==
1916 - ൽ ബഹു . സേവ്യർ പയ്യമ്പള്ളി അച്ചൻ കുറുമ്പനാടം സെൻറ് ആൻറണീസ് ഫെറോന പള്ളിയിൽ രണ്ടാം പ്രാവശ്യം വികാരിയായി  നിയമിക്കപ്പെടുകയും വേണ്ടവിധം എഴുത്തുകുത്തുകൾ നടത്തിയതിന്റെ ഫലമായി  ഈ കെട്ടിടത്തിൽ ഒരു പെൺ പള്ളിക്കൂടം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .അങ്ങനെയാണ് സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ രൂപം കൊണ്ടത് .  
1916 - ൽ ബഹു . സേവ്യർ പയ്യമ്പള്ളി അച്ചൻ കുറുമ്പനാടം സെൻറ് ആൻറണീസ് ഫെറോന പള്ളിയിൽ രണ്ടാം പ്രാവശ്യം വികാരിയായി  നിയമിക്കപ്പെടുകയും വേണ്ടവിധം എഴുത്തുകുത്തുകൾ നടത്തിയതിന്റെ ഫലമായി  ഈ കെട്ടിടത്തിൽ ഒരു പെൺ പള്ളിക്കൂടം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .അങ്ങനെയാണ് സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ രൂപം കൊണ്ടത് .  


അന്ന് വൈദിക വിദ്യാർത്ഥിയായിരുന്ന ബഹു . ജോർജ് മുക്കാട്ടുകുന്നേൽ സ്കൂളിന്റെ കാര്യത്തിൽ താല്പര്യമെടുക്കുകയും അന്നത്തെ നിലയിൽ സ്കൂൾ കെട്ടിടം പണി പൂർണമാക്കുവാൻ ബഹു . വികാരിയച്ച നോടൊപ്പം വേണ്ടവിധം സഹായിക്കുകയും സഹകരിക്കുകയും ചെയ്തു . ആ സ്കൂൾ കെട്ടിടമാണ് ബഹു . മാത്യു കല്ലുകളും അച്ചന്റെ കാലം വരെ നിലനിന്നു പോന്നിട്ടുള്ളത് . സ്കൂളിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ കെട്ടിടം പുതുക്കി പണിയണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയും അഭിവന്ദ്യ  മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ അനുവാദത്തോടുകൂടി ബ . മാത്യു കല്ലുകളും അച്ചൻ എൽ . പി . സ്കൂൾ പുതുക്കിപ്പണിയുകയും ചെയ്തു. എൽ . പി . സ്കൂളിനുവേണ്ടിയുള്ള പുതിയ പുതിയ കെട്ടിടത്തിന്റെ ശില 2006 ആഗസ്റ്റ് 15 ന് അഭി വന്ദ്യ മാർ ജോസഫ് പൗവത്തിൽ വെഞ്ചരിച്ചു . പൂർവ്വവിദ്യാർത്ഥി ശ്രീ . ജോസഫ് സെബാസ്റ്റ്യൻ പുല്ലാംകളം 2006 മെയ് 5 ന് ശിലാസ്ഥാപനം നടത്തി . 2010 മെയ് 5 ന്  വികാരി വെരി . റവ . ഫാ . മാത്യ കല്ലുകളും പുതിയ കെട്ടിടം വെഞ്ചരിക്കുകയും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു . ശ്രീ . എം . എ . ദേവസ്യ മുളവന ( കൺവീനർ ) , ശ്രീമതി ലിസമ്മ ജോസഫ് ( ഹെഡ്മിസ്ട്രസ് ) , ശ്രീമതി സ് ദേവസ്യ കളത്തിൽപ്പറമ്പിൽ ( സെക്രട്ടറി ) എന്നിവർ നിർമ്മാണ കമ്മറ്റിക്ക് നേതൃത്വം നൽകി . ബ . കല്ലുകളം അച്ചനുശേഷം പുത്തൻകളത്തിൽ ബഹു . സേവ്യറൻ 2010 - ൽ വികാരിയായി ചാർജെടുത്തു . ബഹു പുത്തൻകളത്തിലച്ചന്റെ കാലത്ത് ചുറ്റുമതിൽ കെട്ടുകയും കെട്ടിട ത്തിന്റെ മുകൾ ഭാഗത്ത് മട്ടിയിടുകയും പള്ളിയാവശ്യങ്ങൾക്കും സ്കൂൾ ആവശ്യങ്ങൾക്കും പ്രയോജനകരമാകത്തക്കവിധത്തിൽ ഒരു ഹാൾ കിട്ടത്തക്കവിധം കെട്ടിടം പണി പൂർത്തീകരിക്കുകയും ചെയ്തു .
അന്ന് വൈദിക വിദ്യാർത്ഥിയായിരുന്ന ബഹു . ജോർജ് മുക്കാട്ടുകുന്നേൽ സ്കൂളിന്റെ കാര്യത്തിൽ താല്പര്യമെടുക്കുകയും അന്നത്തെ നിലയിൽ സ്കൂൾ കെട്ടിടം പണി പൂർണമാക്കുവാൻ ബഹു . വികാരിയച്ച നോടൊപ്പം വേണ്ടവിധം സഹായിക്കുകയും സഹകരിക്കുകയും ചെയ്തു . ആ സ്കൂൾ കെട്ടിടമാണ് ബഹു . മാത്യു കല്ലുകളും അച്ചന്റെ കാലം വരെ നിലനിന്നു പോന്നിട്ടുള്ളത് . സ്കൂളിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ കെട്ടിടം പുതുക്കി പണിയണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയും അഭിവന്ദ്യ  മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ അനുവാദത്തോടുകൂടി ബ . മാത്യു കല്ലുകളും അച്ചൻ എൽ . പി . സ്കൂൾ പുതുക്കിപ്പണിയുകയും ചെയ്തു.
 
എൽ . പി . സ്കൂളിനുവേണ്ടിയുള്ള പുതിയ പുതിയ കെട്ടിടത്തിന്റെ ശില 2006 ആഗസ്റ്റ് 15 ന് അഭി വന്ദ്യ മാർ ജോസഫ് പൗവത്തിൽ വെഞ്ചരിച്ചു . പൂർവ്വവിദ്യാർത്ഥി ശ്രീ . ജോസഫ് സെബാസ്റ്റ്യൻ പുല്ലാംകളം 2006 മെയ് 5 ന് ശിലാസ്ഥാപനം നടത്തി . 2010 മെയ് 5 ന്  വികാരി വെരി . റവ . ഫാ . മാത്യ കല്ലുകളും പുതിയ കെട്ടിടം വെഞ്ചരിക്കുകയും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു . ശ്രീ . എം . എ . ദേവസ്യ മുളവന ( കൺവീനർ ) , ശ്രീമതി ലിസമ്മ ജോസഫ് ( ഹെഡ്മിസ്ട്രസ് ) , ശ്രീമതി സ് ദേവസ്യ കളത്തിൽപ്പറമ്പിൽ ( സെക്രട്ടറി ) എന്നിവർ നിർമ്മാണ കമ്മറ്റിക്ക് നേതൃത്വം നൽകി . ബ . കല്ലുകളം അച്ചനുശേഷം പുത്തൻകളത്തിൽ ബഹു . സേവ്യറൻ 2010 - ൽ വികാരിയായി ചാർജെടുത്തു . ബഹു പുത്തൻകളത്തിലച്ചന്റെ കാലത്ത് ചുറ്റുമതിൽ കെട്ടുകയും കെട്ടിട ത്തിന്റെ മുകൾ ഭാഗത്ത് മട്ടിയിടുകയും പള്ളിയാവശ്യങ്ങൾക്കും സ്കൂൾ ആവശ്യങ്ങൾക്കും പ്രയോജനകരമാകത്തക്കവിധത്തിൽ ഒരു ഹാൾ കിട്ടത്തക്കവിധം കെട്ടിടം പണി പൂർത്തീകരിക്കുകയും ചെയ്തു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 114: വരി 116:
* മികച്ച അധ്യാപനം
* മികച്ച അധ്യാപനം
[[പ്രമാണം:Yanjam1.jpg|പകരം=b|ലഘുചിത്രം|[[ചിത്രശാല]]]]
[[പ്രമാണം:Yanjam1.jpg|പകരം=b|ലഘുചിത്രം|[[ചിത്രശാല]]]]
[[പ്രമാണം:St amtonypeg.jpg|ലഘുചിത്രം|ഞങ്ങളുടെ സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്നൊരു ചിത്രം]]


=ചിത്രശാല =
=ചിത്രശാല =
വരി 122: വരി 125:
</gallery>]]
</gallery>]]
[[പ്രമാണം:Praveshnolsavam2022.jpg|ലഘുചിത്രം]]
[[പ്രമാണം:Praveshnolsavam2022.jpg|ലഘുചിത്രം]]
[[പ്രമാണം:ഇന്ന് ഞങ്ങൾക്ക് കിട്ടിയ പയറുകൾ.jpg|ലഘുചിത്രം|ഇന്ന് ഞങ്ങൾക്ക് കിട്ടിയ പയറുകൾ]]
ചിത്രശാല
ചിത്രശാല
[[പ്രമാണം:33348 school.jpg|ലഘുചിത്രം]]
[[പ്രമാണം:33348 school.jpg|ലഘുചിത്രം]]
വരി 131: വരി 135:


2 ജിൻസി വർഗീസ്(അധ്യാപിക)  
2 ജിൻസി വർഗീസ്(അധ്യാപിക)  
 
[[പ്രമാണം:WhatsApp Image 2025-08-04 at 8.48.56 AM.jpg|ലഘുചിത്രം|നല്ല പാഠം മലയാള മനോരമയുടെ പ്ലസ് കരസ്ഥമാക്കുകയുണ്ടായി.]]
3 റബീനാ ജോസഫ്(അധ്യാപിക)
3 റബീനാ ജോസഫ്(അധ്യാപിക)


4  ബിനു. കെ.ജേക്കബ്(അധ്യാപിക)
4  ബിനു. കെ.ജേക്കബ്(അധ്യാപിക)


5 റോസ്‌ലിൻ ജേക്കബ്  (അധ്യാപിക)
5 ജോബിമോൻ പി.ജെ(അധ്യാപകൻ)
 
6  റോണി ജേക്കബ്(അധ്യാപിക)


6  ജോബിമോൻ പി.ജെ(അധ്യാപകൻ)
7  റോബിൻ സെബാസ്റ്റ്യൻ(അധ്യാപകൻ)


7  റോണി ജേക്കബ്(അധ്യാപിക)
8  സോനു ബാബു (അധ്യാപിക)


8  റോബിൻ സെബാസ്റ്റ്യൻ(അധ്യാപകൻ)