"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2024-25-ലെ പ്രവർത്തനങ്ങൾ എന്ന താൾ ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2024-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''പ്രവേശനോത്സവ മുന്നൊരുക്കങ്ങൾ''' | '''പ്രവേശനോത്സവ മുന്നൊരുക്കങ്ങൾ''' | ||
2024 ജൂൺ ഒന്നാം തീയതി ശനിയാഴ്‍ച പ്രവേശനോത്സവ മുന്നൊരുക്കങ്ങൾ നടത്തി.അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.2024 ജൂൺ 3 ന് പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ കുട്ടികളെ ചെണ്ടമേളത്തോടെ എതിരേറ്റു സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ വിമൽ എല്ലാ കുട്ടികൾക്കും ഉള്ള ബാഗ് നൽകി. അതോടൊപ്പം പഠനോപകരണങ്ങൾ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ നൽകി. പുതിയ കുട്ടികൾക്ക് അഡ്വക്കേറ്റ് സിബി ജോസഫ് കുട വിതരണം ചെയ്തു. അവധിക്കാലത്ത് നിർദേശിച്ചിരുന്നതനുസരിച്ച് കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ സമ്മാനവിതരണവും നടന്നു. 10 ,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് പ്രൈസ് , മെമെന്റോ എന്നിവ വിതരണം ചെയ്തു. | 2024 ജൂൺ ഒന്നാം തീയതി ശനിയാഴ്‍ച പ്രവേശനോത്സവ മുന്നൊരുക്കങ്ങൾ നടത്തി.അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.2024 ജൂൺ 3 ന് പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ കുട്ടികളെ ചെണ്ടമേളത്തോടെ എതിരേറ്റു സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ വിമൽ എല്ലാ കുട്ടികൾക്കും ഉള്ള ബാഗ് നൽകി. അതോടൊപ്പം പഠനോപകരണങ്ങൾ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ നൽകി. പുതിയ കുട്ടികൾക്ക് അഡ്വക്കേറ്റ് സിബി ജോസഫ് കുട വിതരണം ചെയ്തു. അവധിക്കാലത്ത് നിർദേശിച്ചിരുന്നതനുസരിച്ച് കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ സമ്മാനവിതരണവും നടന്നു. 10 ,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് പ്രൈസ് , മെമെന്റോ എന്നിവ വിതരണം ചെയ്തു.. | ||
| വരി 53: | വരി 53: | ||
12/11/2024 അറക്കുളം സബ് ജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ചു. രചന മത്സരങ്ങൾ നടന്നു. | 12/11/2024 അറക്കുളം സബ് ജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ചു. രചന മത്സരങ്ങൾ നടന്നു. | ||
<gallery> | <gallery> | ||
29010ghsskdyr sss class.JPG | |||
</gallery> | </gallery> | ||