"എ യു പി എസ് പന്തീരാങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|AMUPS ANDONA  }}
{{PSchoolFrame/Header}}
{{prettyurl|AUPS PANTHEERANKAVE }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കോഴിക്കോട്
| സ്ഥലപ്പേര്=കോഴിക്കോട്
| ഉപ ജില്ല= കോഴിക്കോട് റൂറൽ
| ഉപ ജില്ല= പന്തീരാങ്കാവ്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17338
| സ്കൂൾ കോഡ്= 17338
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1893  
| സ്ഥാപിതവർഷം= 1893  
| സ്കൂള്‍ വിലാസം= പന്തീരാങ്കാവ് എ യു പി സ്കൂൾ  
| സ്കൂൾ വിലാസം= പന്തീരാങ്കാവ് എ യു പി സ്കൂൾ  
| പിന്‍ കോഡ്= 673019
| പിൻ കോഡ്= 673019
| സ്കൂള്‍ ഫോണ്‍= 0495-2430023
| സ്കൂൾ ഫോൺ= 0495-2430023
| സ്കൂള്‍ ഇമെയില്‍= pantheerankaveaups@gmail.com  
| സ്കൂൾ ഇമെയിൽ= pantheerankaveaups@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പന്തീരാങ്കാവ്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം=388   
| ആൺകുട്ടികളുടെ എണ്ണം=388   
| പെൺകുട്ടികളുടെ എണ്ണം=244
| പെൺകുട്ടികളുടെ എണ്ണം=244
| വിദ്യാര്‍ത്ഥികളുടെ എണ്ണം=632
| വിദ്യാർത്ഥികളുടെ എണ്ണം=632
| അദ്ധ്യാപകരുടെ എണ്ണം= 29
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=സി.കെ.വത്സല
| പ്രധാന അദ്ധ്യാപകൻ =എൻ.ശ്രീജയ 
| പി.ടി.ഏ. പ്രസിഡണ്ട്=മുരളീധരൻ
| പി.ടി.ഏ. പ്രസിഡണ്ട്=പ്രവീൺകുമാർ
| സ്കൂള്‍ ചിത്രം= 17338.jpg
| സ്കൂൾ ചിത്രം= 17338.jpeg.jpeg
}}
}}
കോഴിക്കോട്  ജില്ലയിലെ ഒളവണ്ണ  ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്കോഴിക്കോട് ഉപജില്ലയിൽ 1893 ൽ സ്ഥാപിതമായി
കോഴിക്കോട്  ജില്ലയിലെ ഒളവണ്ണ  ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് അങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന 124വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് പന്തീരാങ്കാവ് എ യു പി സ്കൂൾ


==ചരിത്രം==
==ചരിത്രം==
ചാത്തുണ്ണി പെരുമണ്ണാൻ എന്ന എഴുത്താശാൻ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി 1893 നു മുൻപ് ഒരു എഴുത്തു പള്ളിക്കൂടം ഈ സ്ഥലത്തു നടത്തിയിരുന്നു എന്നറിയാൻ കഴിഞ്ഞു.1893ൽ കുതിരവട്ടത്തുകാരനായ ഗോപാലൻ മാസ്റ്റർ എന്ന ആൾ ഈ നാട്ടുകാരായ അയനിക്കാട്ടുകാരുമായി ഉണ്ടായ സ്നേഹബന്ധം മൂലം ഇവരുടെ കൂട്ടായ പ്രയത്ന ഫലമായി ഈ എഴുത്തു പള്ളിക്കൂടത്തിന് പ്രൈമറി സ്കൂളാക്കി മാറ്റാനുള്ള അംഗീകാരം നേടിയെടുത്തു. ഈ പ്രൈമറി സ്കൂളിന്റെ സ്ഥാപകൻ ശ്രീ. അയനിക്കാട്ടു ചോയി എന്ന മഹത് വ്യകതിയാണ്.ഇദ്ദേഹത്തിന്റെ കാലശേഷം അയനിക്കാട്ടുകാരായ കണ്ടൻ ,കരുണാകരൻ,സുന്ദരൻ എന്നിവർ പിന്നീടുള്ള മാനേജർ മാരായി.നിലവിൽ നിവേദിത ചാരിറ്റബിൾ ട്രസ്റ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ശ്രീ.അലുവങ്ങൽ പുൽപ്പറമ്പിൽ നാരായണകുറുപ്പ് മാസ്റ്ററും,
ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി.സി കെ വത്സല ടീച്ചറും ആണ് .ഇപ്പോൾ ഈ വിദ്യാലയത്തിൽ ഏകദേശം 600- ൽ അധികം കുട്ടികൾ പഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പൃൂട്ടർലാബ്,  സ്കൗട്ട് ഗൈഡ് ജെ ആർ സി  യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ ഉണ്ട്.നമ്മുടെ സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ടീം ഉണ്ട്.കുട്ടികളുടേതായ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo==


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
              [[വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ സമാരംഭം 2017 ജനുവരി 27 ന് ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയാണല്ലോ. ഈ അവസരത്തിൽ സ്കൂൾ തല ഉദ്ഘ)ടന ചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എൻ. മനോജ്‌കുമാർ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളി നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു.
    തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘ)ടക സമിതിയുടെ വിജയമായി .വാർഡ് മെംമ്പർ ശ്രീമതി ഹര്ഷലതയുടെയും സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ടി പി മുരളീധരൻെയും നേതൃത്വത്തിലുള്ള സംഘ)ടക സമിതിയുടെയും അക്ഷീണ പ്രയത്നമാണ് ഈ പരിപാടി വൻവിജയമാകാൻ സഹായകമായത്.  
    പൊതു വിദ്യാലയങ്ങളുടെ അനിവാര്യത ബോധ്യപെടുത്തുന്ന ഈ പരിപാടി സമൂഹത്തില് നഷ്ടപെടുന്ന മൂല്യങ്ങളുടെ ഉണർവ്വിന് തീർച്ചയായും ആക്കം കൂട്ടും.
    ഈ പരിപാടിയുടെ പങ്കാളിത്തവും ആവേശവും കാണിക്കുന്നതു പൊതു സമൂഹം ഇപ്പോഴും ഇത്തരത്തിലുള്ള പൊതു കാഴ്ചപ്പാടിനൊപ്പമാണ് എന്നത് തന്നെയാണ്. പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്]]


==ഭൗതികസൗകരൃങ്ങൾ==
    [[പ്രമാണം:Ay2.jpg|thumb|പൊതു വിദ്യഭ്യാസസംരക്ഷണ യജ്ഞo]]
==മികവുകൾ==
                        [[പ്രമാണം:Grean protocol.jpg|thumb|പൊതു വിദ്യഭ്യാസസംരക്ഷണ യജ്ഞo]]


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
2016 - 17  വർഷത്തിൽ നടത്തിയ ദിനാചരണങ്ങൾ
       
                                ജൂണ് 1      -          പ്രവേശനോത്സവം
          ജൂൺ 5            -    പരിസ്ഥിതി ദിനം
          ജൂൺ 19        -    വായനാദിനo
          ജൂലായ് 5    -    ബഷീർ അനുസ്മരണം ,പുസ്തക പ്രദർശന0,
          ജൂലൈ 12    -  പുരാവസ്തു പ്രദർശനം
          ജൂലായ് 21    -    ചാന്ദ്രദിനം
          ജൂലായ് 26    -  സ്കൂൾ പാർലമെൻറ്
          ഓഗസ്റ്6      -  ഹിരോഷിമ ദിനം
          ഓഗസ്റ്9      -  നാഗസാക്കി ദിനം 
          ഓഗസ്റ്റ് 15      -  സ്വാതന്ത്ര്യദിനാഘോഷം
          ഓഗസ്റ്റ് 17      -    കർഷക ദിനം, കർഷകരെ ആദരിക്കൽ
          ഓഗസ്റ്റ് 19      -  ശ്രാവണ പൂർണിമ സംസ്കൃത ദിനം
      സെപ്തംബർ 5    -  അധ്യാപക ദിനം, പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ,
        സെപ്തംബർ 9  -  ഓണസദ്യ,പൂക്കള മത്സരം
        സെപ്തംബർ11  -    ജീവനം സോപ്പ് ഉദ്ഘ)ടനം
        ഒക്ടോബർ2    -    ഗാന്ധിജയന്തി
        ഒക്ടോബർ 6,7  -    വിപഞ്ചിക 2016 സ്കൂൾ കലോത്സവം
          ഒക്ടോബർ31    -    സ്കൂൾ സ്പോർട്സ
            നവംബർ 1      -      കേരള പിറവി
          നവംബർ 14    -    ശിശുദിനം
          ഡിസംബർ 8    -    ഹരിത കേരളം
          ഡിസംബർ 17  -    ഈന്തുചെടി സംരക്ഷണം-വിതരണം
          ഡിസംബർ 23  -    ക്രിസ്തുമസ് ആഘോഷം
          ജനുവരി 3    -        ന്യൂ ഇയർ ആഘോഷം
          ജനുവരി 13,14 -    സ്കൂൾതല സഹവാസക്യാമ്പ്
          ജനുവരി 26    -      റിപ്പബ്ലിക്ക് ദിനാഘോഷം
          ജനുവരി 27 -      പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
          മാർച്ച്8              സ്കൂൾ വാർഷികം
          മാർച്ച്17            ഇംഗ്ലീഷ് ഫെസ്റ്റ്
          മാർച്ച് 17            ഗണിതോത്സവം
        മാർച്ച്25              ബാലോത്സവം 2017
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വി.ആർ.വാസന്തി
എൻ.ശ്രീജയ,
ടി.കെ.ബാബു  
ടി.കെ.ബാബു
പി.സി.ബീന  
പി.സി.ബീന,
പി.എം.ബിജുകുമാർ
പി.എം.ബിജുകുമാർ,
സിന്ധു.എ.എസ്  
സിന്ധു.എ.എസ്,
പ്രഷീല.ടി  
പ്രഷീല.ടി,
ബിന്ദു.പി  
ബിന്ദു.പി,
ഷിജിന.പി.എം  
ഷിജിന.പി.എം,
സി.ഷാജ്‌  
സി.ഷാജ്‌,
ബബിത.പി.എം  
ബബിത.പി.എം,
ലേഖ.ജി  
ലേഖ.ജി,
എൻ.ശ്രീജയ
ആര്യ സി എസ്,
എസ.ഗിരീഷ്‌കുമാർ  
പ്രണീത് എം,
ലിംന.പി ടി  
എസ.ഗിരീഷ്‌കുമാർ,
ഐ .എ.ജിക്കി  
ലിംന.പി ടി,
എ സുബിത  
ഐ .എ.ജിക്കി,
ശാലിനി  
എ സുബിത,
ഷർമ്മി  
ശാലിനി,
രശ്മി  
ഷർമ്മി,
നമിത
രശ്മി,
ജിൻസി
നമിത,
അശ്വതി  
ജിൻസി,
യെശോദാ.കെ.
അശ്വതി,
ജയാ.പി.എം  
യശോദ.കെ,.
ബഷിറ.എം  
ജയ.പി.എം,
ശ്രീജ.കെ.കെ.
ബാഷിറ.എം,
കെ.എം.ജിഷ, 
ശ്രീജ.കെ.കെ.,
മിഥുൻ,(ഓഫീസ്‌അറ്റൻഡൻറ്)


==ക്ളബുകൾ==
==ക്ളബുകൾ==
===പി.സി.ബീന  സയൻസ് ക്ളബ്===
===പി.സി.ബീന, സയൻസ് ക്ളബ്===
സോപ്പിൽ സ്വയംപര്യാപ്തത
   
[[പ്രമാണം:Wiki1.jpg|thumb|സോപ്പ് നിർമ്മാണം]][[പ്രമാണം:Wiki5.jpg|thumb|സോപ്പ് നിർമ്മാണം]]
 
[[പ്രമാണം:Wiki6.jpg|thumb|സോപ്പ് നിർമ്മാണം]]
 
===നമിത എൻ,ഗണിത ക്ളബ്===
വർഷത്തോടനുബന്ധിച്ചു ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം വിത്തുകൾ ഉപയോഗിച്ച് നിർമ്മിച്ച ഗണിത രൂപങ്ങളുടെ പ്രദർശനം.
[[പ്രമാണം:Vrv.jpg|thumb|ഗണിത രൂപങ്ങളുടെ പ്രദർശനം]]     
 
[[പ്രമാണം:Vrv1.jpg|thumb|ഗണിത രൂപങ്ങളുടെ പ്രദർശനം]]
 
===കെ.എം.ജിഷ, ഹെൽത്ത് ക്ളബ്===
=== പി.എം.ബിജുകുമാർ ഹരിതപരിസ്ഥിതി ക്ളബ്===
ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന ഈന്തു സംരക്ഷണവും ഈന്തു ചെടികളുടെ വിതരണോദ്‌ഘടനവും
[[പ്രമാണം:CS.jpg|thumb|ഈന്തു ചെടികളുടെ വിതരണോദ്‌ഘടനം]]
 
===കെ.എം.ജിഷ ഹിന്ദി ക്ളബ്===
=== ബാഷിറ.എം ,അറബി ക്ളബ്===
===ലേഖ.ജി, സാമൂഹൃശാസ്ത്ര ക്ളബ്===
സാമൂഹ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
[[പ്രമാണം:Nm1.jpg|thumb|സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്]]
[[പ്രമാണം:Nm.jpg|thumb|സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്]]
[[പ്രമാണം:20160722 101410.jpg|thumb|സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്]]
[[പ്രമാണം:20160726 121033.jpg|thumb|സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്]]
 
===പി.എം.ജയ,സംസ്കൃത ക്ളബ്===
[[പ്രമാണം:Sa.jpg|thumb|സംസ്കൃത ദിനത്തോടനുബന്ധിച്ചു സംസ്‌കൃതം കുട്ടികളുണ്ടാക്കിയ ബാഡ്ജ് ധരിച്ച്‌]]
[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]
 
==മലയാളത്തിളക്കം==
[[പ്രമാണം:malayalthilakkam.jpg|thumb|മലയാളത്തിളക്കം ഉദ്ഘ)ടനം വാർഡ്‌മെമ്പർ  ശ്രീമതി. ഹർഷലത]]
===സ്കൂൾവാർഷികം===
[[പ്രമാണം:Varshikam.jpg|thumb|സ്കൂൾവാർഷികം]]
===ബാലോത്സവം 2017 === 
 
[[പ്രമാണം:Bal.jpg|thumb|ബാലോത്സവം 2017]]
==ഗണിതോത്സവം==
[[പ്രമാണം:Ga1.jpg|thumb|ഗണിതോത്സവം]]


===ഗണിത ക്ളബ്===
==ഇംഗ്ലീഷ് ഫെസ്റ്റ്==
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
[[പ്രമാണം:Engfest.jpg|thumb|ഇംഗ്ലീഷ് ഫെസ്റ്റ്]]
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.231139266033502|lon= 75.8504677199257|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് അങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന 124വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് പന്തീരാങ്കാവ് എ യു പി സ്കൂൾ

എ യു പി എസ് പന്തീരാങ്കാവ്
വിലാസം
കോഴിക്കോട്

പന്തീരാങ്കാവ് എ യു പി സ്കൂൾ
,
673019
സ്ഥാപിതം01 - 06 - 1893
വിവരങ്ങൾ
ഫോൺ0495-2430023
ഇമെയിൽpantheerankaveaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17338 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.ശ്രീജയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചാത്തുണ്ണി പെരുമണ്ണാൻ എന്ന എഴുത്താശാൻ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി 1893 നു മുൻപ് ഒരു എഴുത്തു പള്ളിക്കൂടം ഈ സ്ഥലത്തു നടത്തിയിരുന്നു എന്നറിയാൻ കഴിഞ്ഞു.1893ൽ കുതിരവട്ടത്തുകാരനായ ഗോപാലൻ മാസ്റ്റർ എന്ന ആൾ ഈ നാട്ടുകാരായ അയനിക്കാട്ടുകാരുമായി ഉണ്ടായ സ്നേഹബന്ധം മൂലം ഇവരുടെ കൂട്ടായ പ്രയത്ന ഫലമായി ഈ എഴുത്തു പള്ളിക്കൂടത്തിന് പ്രൈമറി സ്കൂളാക്കി മാറ്റാനുള്ള അംഗീകാരം നേടിയെടുത്തു. ഈ പ്രൈമറി സ്കൂളിന്റെ സ്ഥാപകൻ ശ്രീ. അയനിക്കാട്ടു ചോയി എന്ന മഹത് വ്യകതിയാണ്.ഇദ്ദേഹത്തിന്റെ കാലശേഷം അയനിക്കാട്ടുകാരായ കണ്ടൻ ,കരുണാകരൻ,സുന്ദരൻ എന്നിവർ പിന്നീടുള്ള മാനേജർ മാരായി.നിലവിൽ നിവേദിത ചാരിറ്റബിൾ ട്രസ്റ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ശ്രീ.അലുവങ്ങൽ പുൽപ്പറമ്പിൽ നാരായണകുറുപ്പ് മാസ്റ്ററും, ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി.സി കെ വത്സല ടീച്ചറും ആണ് .ഇപ്പോൾ ഈ വിദ്യാലയത്തിൽ ഏകദേശം 600- ൽ അധികം കുട്ടികൾ പഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പൃൂട്ടർലാബ്, സ്കൗട്ട് ഗൈഡ് ജെ ആർ സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ ഉണ്ട്.നമ്മുടെ സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ടീം ഉണ്ട്.കുട്ടികളുടേതായ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo

              [[വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ സമാരംഭം 2017 ജനുവരി 27 ന് ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയാണല്ലോ.  ഈ അവസരത്തിൽ സ്കൂൾ തല ഉദ്ഘ)ടന ചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എൻ. മനോജ്‌കുമാർ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളി നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു.
    തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘ)ടക സമിതിയുടെ വിജയമായി .വാർഡ് മെംമ്പർ ശ്രീമതി ഹര്ഷലതയുടെയും സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ടി പി മുരളീധരൻെയും നേതൃത്വത്തിലുള്ള സംഘ)ടക സമിതിയുടെയും അക്ഷീണ പ്രയത്നമാണ് ഈ പരിപാടി വൻവിജയമാകാൻ സഹായകമായത്.   
   പൊതു വിദ്യാലയങ്ങളുടെ അനിവാര്യത ബോധ്യപെടുത്തുന്ന ഈ പരിപാടി സമൂഹത്തില് നഷ്ടപെടുന്ന മൂല്യങ്ങളുടെ ഉണർവ്വിന് തീർച്ചയായും ആക്കം കൂട്ടും.
   ഈ പരിപാടിയുടെ പങ്കാളിത്തവും ആവേശവും കാണിക്കുന്നതു പൊതു സമൂഹം ഇപ്പോഴും ഇത്തരത്തിലുള്ള പൊതു കാഴ്ചപ്പാടിനൊപ്പമാണ് എന്നത് തന്നെയാണ്. പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്]]
 
പൊതു വിദ്യഭ്യാസസംരക്ഷണ യജ്ഞo
 
പൊതു വിദ്യഭ്യാസസംരക്ഷണ യജ്ഞo

ദിനാചരണങ്ങൾ

2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണങ്ങൾ

                               ജൂണ് 1       -          പ്രവേശനോത്സവം
         ജൂൺ 5            -     പരിസ്ഥിതി ദിനം
         ജൂൺ 19         -    വായനാദിനo
         ജൂലായ് 5     -    ബഷീർ അനുസ്മരണം ,പുസ്തക പ്രദർശന0,
         ജൂലൈ 12     -   പുരാവസ്തു പ്രദർശനം
         ജൂലായ് 21    -    ചാന്ദ്രദിനം
         ജൂലായ് 26     -   സ്കൂൾ പാർലമെൻറ്
         ഓഗസ്റ്6       -   ഹിരോഷിമ ദിനം
         ഓഗസ്റ്9       -   നാഗസാക്കി ദിനം  
         ഓഗസ്റ്റ് 15       -   സ്വാതന്ത്ര്യദിനാഘോഷം
         ഓഗസ്റ്റ് 17       -    കർഷക ദിനം, കർഷകരെ ആദരിക്കൽ
         ഓഗസ്റ്റ് 19       -   ശ്രാവണ പൂർണിമ സംസ്കൃത ദിനം
      സെപ്തംബർ 5    -   അധ്യാപക ദിനം, പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ,
       സെപ്തംബർ 9   -   ഓണസദ്യ,പൂക്കള മത്സരം
       സെപ്തംബർ11   -    ജീവനം സോപ്പ് ഉദ്ഘ)ടനം
        ഒക്ടോബർ2     -    ഗാന്ധിജയന്തി
       ഒക്ടോബർ 6,7   -    വിപഞ്ചിക 2016 സ്കൂൾ കലോത്സവം
         ഒക്ടോബർ31    -    സ്കൂൾ സ്പോർട്സ
           നവംബർ 1      -       കേരള പിറവി
         നവംബർ 14     -     ശിശുദിനം
         ഡിസംബർ 8    -    ഹരിത കേരളം
         ഡിസംബർ 17   -    ഈന്തുചെടി സംരക്ഷണം-വിതരണം
         ഡിസംബർ 23   -    ക്രിസ്തുമസ് ആഘോഷം
         ജനുവരി 3     -        ന്യൂ ഇയർ ആഘോഷം
         ജനുവരി 13,14 -    സ്കൂൾതല സഹവാസക്യാമ്പ്
         ജനുവരി 26    -      റിപ്പബ്ലിക്ക് ദിനാഘോഷം
         ജനുവരി 27 -       പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
         മാർച്ച്8              സ്കൂൾ വാർഷികം 
         മാർച്ച്17             ഇംഗ്ലീഷ് ഫെസ്റ്റ് 
         മാർച്ച് 17            ഗണിതോത്സവം
        മാർച്ച്25              ബാലോത്സവം 2017

അദ്ധ്യാപകർ

എൻ.ശ്രീജയ, ടി.കെ.ബാബു, പി.സി.ബീന, പി.എം.ബിജുകുമാർ, സിന്ധു.എ.എസ്, പ്രഷീല.ടി, ബിന്ദു.പി, ഷിജിന.പി.എം, സി.ഷാജ്‌, ബബിത.പി.എം, ലേഖ.ജി, ആര്യ സി എസ്, പ്രണീത് എം, എസ.ഗിരീഷ്‌കുമാർ, ലിംന.പി ടി, ഐ .എ.ജിക്കി, എ സുബിത, ശാലിനി, ഷർമ്മി, രശ്മി, നമിത, ജിൻസി, അശ്വതി, യശോദ.കെ,. ജയ.പി.എം, ബാഷിറ.എം, കെ.എം.ജിഷ, ശ്രീജ.കെ.കെ., മിഥുൻ,(ഓഫീസ്‌അറ്റൻഡൻറ്)

ക്ളബുകൾ

പി.സി.ബീന, സയൻസ് ക്ളബ്

സോപ്പിൽ സ്വയംപര്യാപ്തത

 
സോപ്പ് നിർമ്മാണം
 
സോപ്പ് നിർമ്മാണം
 
സോപ്പ് നിർമ്മാണം

നമിത എൻ,ഗണിത ക്ളബ്

വർഷത്തോടനുബന്ധിച്ചു ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം വിത്തുകൾ ഉപയോഗിച്ച് നിർമ്മിച്ച ഗണിത രൂപങ്ങളുടെ പ്രദർശനം.

 
ഗണിത രൂപങ്ങളുടെ പ്രദർശനം
 
ഗണിത രൂപങ്ങളുടെ പ്രദർശനം

കെ.എം.ജിഷ, ഹെൽത്ത് ക്ളബ്

പി.എം.ബിജുകുമാർ ഹരിതപരിസ്ഥിതി ക്ളബ്

ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന ഈന്തു സംരക്ഷണവും ഈന്തു ചെടികളുടെ വിതരണോദ്‌ഘടനവും

 
ഈന്തു ചെടികളുടെ വിതരണോദ്‌ഘടനം

കെ.എം.ജിഷ ഹിന്ദി ക്ളബ്

ബാഷിറ.എം ,അറബി ക്ളബ്

ലേഖ.ജി, സാമൂഹൃശാസ്ത്ര ക്ളബ്

സാമൂഹ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
 
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
 
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
 
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
 
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്

പി.എം.ജയ,സംസ്കൃത ക്ളബ്

 
സംസ്കൃത ദിനത്തോടനുബന്ധിച്ചു സംസ്‌കൃതം കുട്ടികളുണ്ടാക്കിയ ബാഡ്ജ് ധരിച്ച്‌

എ യു പി എസ് പന്തീരാങ്കാവ്/നേർക്കാഴ്ച/നേർക്കാഴ്ച

മലയാളത്തിളക്കം

 
മലയാളത്തിളക്കം ഉദ്ഘ)ടനം വാർഡ്‌മെമ്പർ ശ്രീമതി. ഹർഷലത

സ്കൂൾവാർഷികം

 
സ്കൂൾവാർഷികം

ബാലോത്സവം 2017

 
ബാലോത്സവം 2017

ഗണിതോത്സവം

 
ഗണിതോത്സവം

ഇംഗ്ലീഷ് ഫെസ്റ്റ്

 
ഇംഗ്ലീഷ് ഫെസ്റ്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ_യു_പി_എസ്_പന്തീരാങ്കാവ്&oldid=2536694" എന്ന താളിൽനിന്ന് ശേഖരിച്ചത്