"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Priyalouly (സംവാദം | സംഭാവനകൾ) No edit summary റ്റാഗ്: Manual revert |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോളി മേരി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോളി മേരി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിയാ ലൗലി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിയാ ലൗലി | ||
|ചിത്രം= | |ചിത്രം=36026_lk23-26photo1.JPG | ||
|ഗ്രേഡ്=- | |ഗ്രേഡ്=- | ||
}} | }} | ||
| വരി 206: | വരി 206: | ||
[[പ്രമാണം:36026 2025robotic6.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:36026 2025robotic6.jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 223: | വരി 233: | ||
വളരെ മികച്ച രീതിയിൽ തന്നെ ക്ലാസ്സ് പൂർത്തിയാക്കാൻ സാധിച്ചു. കുട്ടികൾക്ക് ഒട്ടും തന്നെ മടുപ്പ് ഇല്ലാതെ തന്നെ കാർലിൻ ക്ലാസ്സ് നയിച്ചു. | വളരെ മികച്ച രീതിയിൽ തന്നെ ക്ലാസ്സ് പൂർത്തിയാക്കാൻ സാധിച്ചു. കുട്ടികൾക്ക് ഒട്ടും തന്നെ മടുപ്പ് ഇല്ലാതെ തന്നെ കാർലിൻ ക്ലാസ്സ് നയിച്ചു. | ||
[[പ്രമാണം:36026 std9gimp1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:36026 std9gimp1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:36026 std9gimg2.jpg|നടുവിൽ|ലഘുചിത്രം]]'''ഏഴാം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം''' | [[പ്രമാണം:36026 std9gimg2.jpg|നടുവിൽ|ലഘുചിത്രം]] | ||
'''ഏഴാം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം''' | |||
17/02/2025 ബുധനാഴ്ച രാവിലെ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ ഏഴാം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. | |||
<gallery> | |||
36026 2425robo1.jpg | |||
</gallery> | |||
[[പ്രമാണം:36026 2425lkrobo2.jpg|ഇടത്ത്|ലഘുചിത്രം]] | |||
'''സ്കൂൾ പ്രവേശനോത്സവം''' | |||
2025 ജൂൺ 2 ന് സ്കൂൾ ലോക്കൽ മാനേജർ റവ.സി. ഐ.ജോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. | |||
ഹെഡ്മാസ്റ്റർ ജേക്കബ് സി ജോൺ സ്വാഗതം ആശംസിച്ചു. ഡോ.ബിന്ദു.ഡി (റിട്ടയേർഡ് പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്) പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 20 24-27 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും പ്രവേശനോത്സവവേദിയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയമികവ് വീഡിയോ പ്രദർശിപ്പിച്ചു.പുതുതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളെ സമ്മാനങ്ങൾ നൽകി പുതിയ ക്ളാസിലേയ്ക്ക് സ്വാഗതം ചെയ്തു. | |||
''''''ഡിജിറ്റൽ അച്ചടക്കം'''''' | |||
<gallery> | |||
36026 2025digitalphoto6.jpg | |||
36026 2025digitalphoto1.jpg | |||
36026 2025digitalphoto2.jpg | |||
36026 2025digitalphoto3.jpg | |||
36026 2025digitalphoto4.jpg | |||
36026 2025digitalphoto5.jpg | |||
</gallery> | |||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ ഭാഗമായി ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ ആസ്പദമാക്കി ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. വിവിധ ക്ലാസുകൾക്ക് നേതൃത്വം വഹിച്ചത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലെ കുട്ടികളാണ്. | |||
'''സബ്‍ജില്ലാതല ഐ. ടി. മേള''' | |||
2025-26 അധ്യയന വർഷത്തെ സബ്ജില്ല ഐടി മേളയിൽ 2024-27ബാച്ചിലെ ബിജിൻ ബി പോൾ ഡിജിറ്റൽ പെയിന്റ്ംഗിൽ ഒന്നാം സ്ഥാനവും 2023 - 26 ബാച്ചിലെ മേഘ ലിസ്സ് റെജിൽ സ്ക്രാച്ച് പ്രോഗ്രാമിൽ ഒന്നാം സ്ഥാനവും 2025-26 ബാച്ചിലെ ശിവ ഹരി വെബ് ഡിസൈനിങ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
'''സംസ്ഥാനതല ശാസ്‍ത്രമേള''' | |||
സംസ്ഥാനതല ശാസ്‍ത്രമേളയിൽ ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലെ ജോൺ ജോബി കോരുത് ഇന്റർനെറ്റ് ഓഫ് തിംഗ്സിലും 24-27 ബാച്ചിലെ ക്രിസ്റ്റി ചെറിയാൻ ജേക്കബ് റോബോട്ടിക്സിലും എ ഗ്രേഡ് കരസ്ഥമാക്കി. | |||
'''ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം''' | |||
<gallery> | |||
36026 2025lkbsvisit1.jpg | |||
36026 2025lkbsvisit2.jpg | |||
36026 2025lkbsvisit9.jpg | |||
36026 2025lkbsvisit4.jpg | |||
36026 2025lkbsvisi5.jpg | |||
36026 2025lkbsvisit6.jpg | |||
36026 2025lkbsvisit8.jpg | |||
36026 2025lkbsvisit11.jpg | |||
</gallery> | |||
8/11/2025 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് 23-26 , 24-27ബാച്ചുകളിലെ 13കുട്ടികൾ ലിിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജോളി മേരി, പ്രിയാ ലൗലി എന്നിവരുടെ നേതൃത്വത്തിൽ ലാപ്ടോപ്പുകളുമായി വ്യത്യസ്തരായ കുട്ടികൾ പഠിക്കുന്ന മാവേലിക്കര ജ്യോതിസ് സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. സ്കൂൾ പരിസരങ്ങളും അവിടുത്തെ കുട്ടികളെയും പരിചയപ്പെട്ട ശേഷം അവരെ ലാപ്ടോപ്പ് ഉപയോഗിക്കാനും അതിൽ ചിത്രങ്ങൾ വരയ്ക്കുവാനും ചിത്രങ്ങൾ തിരിച്ചറിയുവാനുമുള്ള പരിശീലനം നൽകി. അവിടുത്തെ എല്ലാ കുട്ടികളും പൂർണ്ണമായും ഈ സമയങ്ങൾ ആസ്വദിച്ചു. | |||
'''പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം'''. | |||
<gallery> | |||
36026 std10robotics2.jpg | |||
36026 std10robotics3.jpg 36026 std10robotics4.jpg | |||
36026 std10robotics5.jpg | |||
36026 std10robotics6.jpg | |||
36026 std10robotics7.jpg | |||
</gallery> | |||
22-09-25, 08-01-26, 09-01-26 എന്നീ തീയതികളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളല്ലാത്ത പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. | |||