"ഗവ. എച്ച് എസ് എസ് ബുധനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==== ലിറ്റിൽ കൈറ്റ്സ് ക്ലബ് ==== | |||
== സാങ്കേതിക വിദ്യയിലുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ ഹൈടെക് പദ്ധതികളിലൂടെ നമ്മുടെ സ്കൂളിലും നടപ്പിലാക്കി.പി ടി എ പ്രസിഡന്റ് ചെയർമാനും, എച്ച് എം കൺവീനറും, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിന്റ് കൺവീനറും ,എസ് ഐ റ്റി സി സാങ്കേതിക ഉപദേഷ്ടാവും, കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ്സ് ലീഡറും ആണ്. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. . 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു == | |||
== ഹൈടെക് പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സ് ക്ലബ് 2018-ൽ സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ തന്നെ ബുധനൂർ ഹയർ സെക്കൻഡറി സ്കൂളിലും പ്രവർത്തനം തുടങ്ങി. പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ യൂണിറ്റ് അംഗങ്ങൾ വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2024- 27യൂണിറ്റ് മികച്ച രീതിയിൽ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നു. == | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=36023 | |||
|അധ്യയനവർഷം=2024-27 | |||
|യൂണിറ്റ് നമ്പർ=LK/2018/36023 | |||
|അംഗങ്ങളുടെ എണ്ണം=16 | |||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|ഉപജില്ല=ചെങ്ങന്നൂർ | |||
|ലീഡർ=പ്രണവ് പ്രെജി | |||
|ഡെപ്യൂട്ടി ലീഡർ=അമർനാഥ് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രാജേഷ് കുമാർ കെ ആർ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദീപ കെ എസ് | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
=== അംഗങ്ങളുടെ വിശദാംശങൾ === | === അംഗങ്ങളുടെ വിശദാംശങൾ === | ||
{| class="wikitable" | {| class="wikitable" | ||
| വരി 67: | വരി 85: | ||
|SUCHARITHA N R | |SUCHARITHA N R | ||
|} | |} | ||
2024 - 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് | |||
വർഷം ബുധനൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് ൽ ക്ലാസ് ൽ നിന്ന് 16 അംഗങ്ങളും, ക്ലാസ് 9 ൽ നിന്ന് 24 അംഗങ്ങളും , ക്ലാസ് 10 ൽ നിന്ന് 17 അംഗങ്ങളു മായി ആകെ 57 ആണ് ഉള്ളത് . 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 25 ന് മാസ്റ്റർ ട്രയിനർ ശ്രീ അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം,റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്ക്യാമ്പ് നടത്തിയത്. | |||
ഒൻപതാം ക്ലാസ് കാർക്കുള്ള സ്കൂൾ ക്യാമ്പ് 9 -10 -2024 ൽ നടന്നു . ഇ ക്യാമ്പിൽനിന്ന് സബ് ജില്ലാ ക്യാമ്പിലേക്ക് 3 കുട്ടികൾ പ്രോഗ്രാമിങ്ങിനായും ,3 കുട്ടികൾ അനിമേഷനിലേക്കും തിരഞ്ഞെടുത്തു . പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരതയെ സംബന്ധിച്ചുള്ള ക്ലാസ് എടുത്തു . ലിറ്റിിൽ കൈറ്റ്സ് അംഗങ്ങൾ 2024 നവംബർ മാസംനടന്ന ചെങ്ങന്നൂർ സബ്ജില്ലാ സ്കൂൾ കലോത്സവം പരിപാടികൾ ഷൂട്ട് ചെയ്തു ഡോക്യൂമെന്റേഷൻ നടത്തുന്നതിൽ പങ്കെടുത്തു . . | |||
== ലിറ്റൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് == | |||
യൂണിറ്റ് ക്യാമ്പ് (ഒന്നാം ഘട്ടം) പ്രവർത്തന റിപ്പോർട്ട് | |||
യൂണിറ്റ് ക്ലാമ്പ് 20/05/2025 (ചൊവ്വാഴ്ച) എക്‌സ്‌റ്റേണൽ ആർ പി സ്മിതടീച്ചറിൻ്റേയും (SVHS, Pandanad), ഇൻ്റെണൽ ആർ പി ദീപ ടീച്ചറിൻ്റെയും നേതൃത്വത്തിൽ നടന്നു. രജിസ്ട്രേഷനുശേഷം 10 മണിയോടു കൂടി ക്ലാസ് ആരംഭിച്ചു. കോഴ്സ് ബ്രീഫിങിനുശേഷം കുട്ടികളെ ഗ്രൂപ്പായി തിരിച്ച് മഞ്ഞുരുക്കൽ പ്രവർത്തനം നടത്തി. റീൽസിൻ്റെ ഉദ്ദേശ്യവും പ്രയോജനങ്ങളും വീഡിയോവഴി മനസിലാക്കിക്കൊടുത്ത് ഓരോ ഗ്രൂപ്പിനോടും അതനുസരിച്ച് റീൽസ് തയ്യാറാക്കാൻ പറഞ്ഞു. കുട്ടികൾ തയ്യാറാക്കിയ റീൽസ് പ്രദർശിപ്പിച്ചതിന് ശേഷം കൂടുതൽ മികവാർന്ന് വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്ന് വിശദീകരിച്ച് കൊടുത്തു. പ്രൊമോഷണൽ വീഡിയോ നിർമ്മിക്കുന്നതിനായി കുറച്ച് വിഷ്യൽസ് റിസോഴ്സിൽ നൽകിയിട്ടുണ്ടെന്നും ബാക്കി ഭാഗങ്ങളാണ് കുട്ടികൾ ഷൂട്ട് ചെയ്ത് ചേർക്കേണ്ടതെന്നും പിന്നീട് എഡിറ്റ് ചെയ്ത് ഒന്നിച്ച് ചേർക്കാമെന്നും പറയുന്നു. തുടർന്ന് കുട്ടികൾക്ക് എഡിറ്റിംഗ് KDEN Live സോഫ്‌റ്റ്‌വെയറിൻ്റെ സഹായത്താൽ എങ്ങനെ ചെയ്യാമെന്ന് വിശദീകരിച്ച് കൊടുക്കുന്നു. ഷൂട്ട് ചെയ്ത് കൊണ്ടുവരുന്ന ഭാഗങ്ങൾ ചേർത്ത് കുട്ടികൾ പ്രൊമോ വീഡിയോ തയ്യാറാകുന്നു. പ്രൊമോ വീഡിയോ പ്രദർശിപ്പിച്ച് വിലയിരുത്തി. മികച്ച ഗ്രൂപ്പിനെ അഭിനന്ദിച്ചതിനോടൊപ്പം ഓരോ ഗ്രൂപ്പിലേയും പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശവും കൊടുത്തു. ഏകദേശം 4 മണിയോടു കൂടി ക്യാമ്പ് അവസാനിച്ചു. | |||
'''<u>ക്യാമ്പ് റിപ്പോർട്ട്</u>''' | |||
1 / 1 1 / 2025 ന് സാജിദ് സാറിന്റെ നേതൃത്യത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്ക് ക്യാമ്പ് സജ്ജീകരിച്ചു . രാവിലെ ഒൻപതരയ്ക്ക് തുടങ്ങി വൈകിട്ട് നാലു മണിയോടെ ക്യാമ്പ് തീർന്നു . ക്യാമ്പിനെ തുടർന്നുള്ള assignment ന്റെ അടിസ്ഥാനത്തിൽ നാലു കുട്ടികളെ animation and programming വിഭാഗത്തിലേക്ക് സബ് ജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തു . | |||