"ഗവ യു പി എസ് പാലുവള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== 2023-24 ==
== 2023-24 ==
സംസ്‌കൃതം കലോത്സവത്തിൽ പാലോട് സബ്ജില്ലയിൽ മൂന്നാം സ്ഥാനം.


ഹരിത സഭ റിപ്പോർട്ട് അവതരണത്തിൽ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനം  
* സംസ്‌കൃതം കലോത്സവത്തിൽ പാലോട് സബ്ജില്ലയിൽ മൂന്നാം സ്ഥാനം.
* ഹരിത സഭ റിപ്പോർട്ട് അവതരണത്തിൽ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനം
* കരാട്ടെ മത്സരത്തിൽ (ജില്ലാതലം) രണ്ടാം സ്ഥാനം .സ്കൂൾ കലാമേളയിൽ മികച്ച ഗ്രേഡുകൾ
* സംസ്‌കൃതം സ്കോളർഷിപ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ് നേടാൻ കഴിഞ്ഞു .
* ഗാന്ധിദർശൻ പ്രവർത്തനത്തിൽ (യു പി വിഭാഗം ) ജില്ലയിൽ മൂന്നാം സ്ഥാനം


കരാട്ടെ മത്സരത്തിൽ (ജില്ലാതലം) രണ്ടാം സ്ഥാനം .സ്കൂൾ കലാമേളയിൽ മികച്ച ഗ്രേഡുകൾ
== 2024-25 ==
 
സംസ്‌കൃതം സ്കോളർഷിപ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ് നേടാൻ കഴിഞ്ഞു .
 
ഗാന്ധിദർശൻ പ്രവർത്തനത്തിൽ (യു പി വിഭാഗം ) ജില്ലയിൽ മൂന്നാം സ്ഥാനം


== 2024-25 ==
** നവോദയ വിദ്യാലയത്തിലേക്ക് ഒരു കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.
** LSS സ്കോളർഷിപ്പ് ഒരാൾ നേടി
** കരാട്ടെ മത്സരത്തിൽ അണ്ടർ 40 ഇനത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം
** പാചക മത്സരത്തിൽ പാലുവാലി UPS ലെ പാചക തൊഴിലാളിക്ക് രണ്ടാം സ്ഥാനം
** സബ്ജില്ലാതല കലാമേളയിൽ UP വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും ,മികച്ച നടിയും നടനുമായി തിരഞ്ഞെടുക്കപ്പെട്ടതും ഇതേ നാടകത്തിൽ നിന്നും
** കലാമേളയിൽ UP വിഭാഗം സംസ്‌കൃതം ഗാനാലാപനം ഒന്നാം സ്ഥാനവും എ ഗ്രേഡും
** ജില്ലാതല കലാമേളയിൽ UP വിഭാഗം നാടകം A ഗ്രേഡു ലഭിച്ചു
** മികച്ച മാലിന്യ സംസ്കരണവും  ബോധവൽക്കരണവും അനുബന്ധ പ്രവർത്തനങ്ങളും നടത്തി ശുചിത്വ മിഷന്റെ എ പ്ലസ് സർട്ടിഫിക്കറ്റ് നേടി
** 13 കുട്ടികൾക്ക് ജില്ലാതല സംസ്കൃതം സ്കോളർഷിപ് ലഭിച്ചു
"https://schoolwiki.in/ഗവ_യു_പി_എസ്_പാലുവള്ളി/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്