"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15253 (സംവാദം | സംഭാവനകൾ)
No edit summary
15253 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
excise circle office Kalpetta
excise circle office Kalpetta

എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്ക് '''"sameeksha'''" എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു.
'''ജൂലൈ'''
 
എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്ക് '''"SAMEEKSHA'''" എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു.
[[പ്രമാണം:15253 sameeksha 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15253 sameeksha 3.jpg|നടുവിൽ|ലഘുചിത്രം]]

'''ജൂലൈ'''

'''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''
'''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''
വരി 131: വരി 134:
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണം ,മാലിന്യ സംസ്കരണം,ഊർജ്ജ ഉപയോഗം എന്നിവയിലൂന്നിയ വിവിധതരം പ്രവർത്തനങ്ങൾ നടത്താനും കാലാവസ്ഥാ വ്യതിയാനത്തി൯റെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ നിലവിലെ മാലിന്യ സംസ്കരണ രീതിയിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർബൺ ന്യൂട്രൽ സ്കൂളായി ഉയർത്താനും മാതൃകാ വിദ്യാലയമായി മാറാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.

'''2025 JANUARY'''
നൃത്താവിഷ്കാരം
പുതുവത്സര ഗാനാലാപനം
സ്പെഷ്യൽ ഭക്ഷണം.

'''STEP 1'''
'''STEP 1'''
വരി 170: വരി 166:
ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ   ഭാഗമായി   നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻറെ  സാങ്കേതിക സഹായത്തോടെ  പടിഞ്ഞാറത്തറ എ.യു .പി സ്കൂളിൽ നടപ്പിലാക്കുന്ന ഷൈൻ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളും ഹരിതകർമ്മ സേനയുമായി സംവദിച്ചു    ഹരിത കർമ്മ സേനയുടെ ദൈനം ദിന പ്രവർത്തങ്ങളായ വാതിൽപ്പടി മാലിന്യ ശേഖരണം, പുനരുപയോഗത്തിനായി തരം തിരിക്കുന്ന പ്രക്രിയകൾ , ഗ്രീൻ പ്രോട്ടൊക്കോൾ നടപ്പിലാക്കൽ തുടങ്ങിയ പദ്ധതികൾ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വിദ്യാലയത്തിൽ കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിയ മാലിന്യ നിർണ്ണയ സർവേയുടെ ഭാഗമായി ശേഖരിച്ച വിവിധ അജൈവ മാലിന്യങ്ങൾ അധ്യാപകരുടെ സഹായത്തോടെ തരം തിരിച്ചു അളവ് രേഖപ്പെടുത്തുകയും പുനരുപയോഗത്തിനായി കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് മാലിന്യസംസ്കരണത്തിൽ  മികച്ച പ്രവർത്തനം നടത്തുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങളെ വിദ്യാർത്ഥികൾ ആദരിക്കുകയും പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

[[പ്രമാണം:15253 appreciation.jpg|ഇടത്ത്‌|ലഘുചിത്രം|Appreciation]]

[[പ്രമാണം:15253 troffy.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:15253 troffy.jpg|നടുവിൽ|ലഘുചിത്രം]]'''FEBRUARY'''
 
'''അക്ഷരവാണി'''    റേഡിയോ പ്രക്ഷേപണ പരിപാടി
 
കുട്ടികളുടെ സർഗ്ഗവാസന വികസിപ്പിക്കുന്നതിനുതകുന്ന പ്രതിവാര പരിപാടി എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ് തലത്തിൽ നടത്തി വരുന്നു