"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | ==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | ||
{| class="wikitable sortable" style="text-align:center | {| class="wikitable sortable mw-collapsible mw-collapsed" style="text-align:center" | ||
|- | |- | ||
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ് | ! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ് | ||
| വരി 180: | വരി 180: | ||
== ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾ == | == ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾ == | ||
എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലുമണി മുതൽ 5 മണി വരെ ലിറ്റിൽസ് കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ നടത്തിവരുന്നു. മോഡുൾ പ്രകാരം തീർക്കേണ്ട പ്രവർത്തനങ്ങൾ പ്രവർത്തി ദിവസം അല്ലാത്ത ശനിയാഴ്ചകളിലും നടത്തുന്നു.എല്ലാ മാസത്തിന്റെയും ഒന്ന്, മൂന്ന്, അഞ്ച് ബുധനാഴ്ചകളിൽ ഒമ്പതാം ക്ലാസുകാർക്കുള്ള ക്ലാസുകൾ നടത്തുന്നു. ആനിമേഷൻ ,മൊബൈൽ ആപ്പ് നിർമ്മാണം ,നിർമ്മിത ബുദ്ധി ,ഇലക്ട്രോണിക്സ് ,റോബോട്ടിക്സ് ,ഡെസ്ക് ടോപ് പബ്ലിഷിംഗ് എന്നിവയാണ് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ.<gallery | എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലുമണി മുതൽ 5 മണി വരെ ലിറ്റിൽസ് കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ നടത്തിവരുന്നു. മോഡുൾ പ്രകാരം തീർക്കേണ്ട പ്രവർത്തനങ്ങൾ പ്രവർത്തി ദിവസം അല്ലാത്ത ശനിയാഴ്ചകളിലും നടത്തുന്നു.എല്ലാ മാസത്തിന്റെയും ഒന്ന്, മൂന്ന്, അഞ്ച് ബുധനാഴ്ചകളിൽ ഒമ്പതാം ക്ലാസുകാർക്കുള്ള ക്ലാസുകൾ നടത്തുന്നു. ആനിമേഷൻ ,മൊബൈൽ ആപ്പ് നിർമ്മാണം ,നിർമ്മിത ബുദ്ധി ,ഇലക്ട്രോണിക്സ് ,റോബോട്ടിക്സ് ,ഡെസ്ക് ടോപ് പബ്ലിഷിംഗ് എന്നിവയാണ് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ.<gallery mode="packed-hover"> | ||
പ്രമാണം:34046 lkc2.jpg | പ്രമാണം:34046 lkc2.jpg | ||
പ്രമാണം:34046 lkc3.jpg | പ്രമാണം:34046 lkc3.jpg | ||
| വരി 191: | വരി 191: | ||
== യൂണിറ്റ് വിലയിരുത്തൽ സന്ദർശനം == | == യൂണിറ്റ് വിലയിരുത്തൽ സന്ദർശനം == | ||
2023 നവംബർ 29 ആം തീയതി ബുധനാഴ്ച ഈ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കൈറ്റിന്റെ ആലപ്പുഴ ജില്ലാ കോഡിനേറ്റർ സുനിൽകുമാർ എം, മാസ്റ്റർ ട്രെയിനർമാരായ പ്രദീപ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിക്കുകയുണ്ടായി. സന്ദർശന ദിവസം തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ലീഡേഴ്സിന് ടീം അംഗങ്ങൾ പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മായി ബന്ധപ്പെട്ട റെക്കോർഡുകൾ പരിശോധിക്കുകയും വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തങ്ങൾ ആർജ്ജിക്കുന്ന അറിവുകൾ മറ്റു കുട്ടികൾക്ക് കൂടി പകർന്നു നൽകണമെന്നും ഭാവിയിൽ ഉയരങ്ങളിലെത്താൻ ഈ അറിവുകൾ സഹായകരമാകട്ടെ എന്നും ജില്ലാ കോഡിനേറ്റർ ആശംസിച്ചു.<gallery | 2023 നവംബർ 29 ആം തീയതി ബുധനാഴ്ച ഈ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കൈറ്റിന്റെ ആലപ്പുഴ ജില്ലാ കോഡിനേറ്റർ സുനിൽകുമാർ എം, മാസ്റ്റർ ട്രെയിനർമാരായ പ്രദീപ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിക്കുകയുണ്ടായി. സന്ദർശന ദിവസം തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ലീഡേഴ്സിന് ടീം അംഗങ്ങൾ പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മായി ബന്ധപ്പെട്ട റെക്കോർഡുകൾ പരിശോധിക്കുകയും വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തങ്ങൾ ആർജ്ജിക്കുന്ന അറിവുകൾ മറ്റു കുട്ടികൾക്ക് കൂടി പകർന്നു നൽകണമെന്നും ഭാവിയിൽ ഉയരങ്ങളിലെത്താൻ ഈ അറിവുകൾ സഹായകരമാകട്ടെ എന്നും ജില്ലാ കോഡിനേറ്റർ ആശംസിച്ചു.<gallery mode="packed-hover"> | ||
പ്രമാണം:34046 lkv1q.jpg | പ്രമാണം:34046 lkv1q.jpg | ||
പ്രമാണം:34046 lkv2.jpg|ജില്ലാ കോഡിനേറ്റർ കുട്ടികളോട് | പ്രമാണം:34046 lkv2.jpg|ജില്ലാ കോഡിനേറ്റർ കുട്ടികളോട് | ||
| വരി 205: | വരി 205: | ||
== രക്ഷാകർതൃ സമ്മേളനം == | == രക്ഷാകർതൃ സമ്മേളനം == | ||
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് 2024 ജനുവരി 10 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 .15 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു ക്ലാസ് കൈറ്റ് മിസ്ട്രസ് ആയ മിനി വർഗീസ് ടീച്ചർ രക്ഷിതാക്കൾക്കായി നൽകി.സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനങ്ങളും മറ്റും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ മീറ്റിങ്ങിൽ പങ്കുവെച്ചു. നാലുമണിക്ക് യോഗം അവസാനിച്ചു.<gallery | ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് 2024 ജനുവരി 10 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 .15 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു ക്ലാസ് കൈറ്റ് മിസ്ട്രസ് ആയ മിനി വർഗീസ് ടീച്ചർ രക്ഷിതാക്കൾക്കായി നൽകി.സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനങ്ങളും മറ്റും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ മീറ്റിങ്ങിൽ പങ്കുവെച്ചു. നാലുമണിക്ക് യോഗം അവസാനിച്ചു.<gallery mode="packed-hover"> | ||
പ്രമാണം:34046 LK PTA3.jpg | പ്രമാണം:34046 LK PTA3.jpg | ||
പ്രമാണം:34046 LK PTA4.jpg | പ്രമാണം:34046 LK PTA4.jpg | ||
| വരി 218: | വരി 218: | ||
== '''സൈബർ സുരക്ഷ പരിശീലനം''' == | == '''സൈബർ സുരക്ഷ പരിശീലനം''' == | ||
'''2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റു കുട്ടികൾക്കും അമ്മമാർക്കും ഉള്ള സൈബർ സുരക്ഷ പരിശീലന ക്ലാസുകൾ നടത്തി. 2024 November 15 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി''' | '''2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റു കുട്ടികൾക്കും അമ്മമാർക്കും ഉള്ള സൈബർ സുരക്ഷ പരിശീലന ക്ലാസുകൾ നടത്തി. 2024 November 15 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി''' '''മുതൽ രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് നടത്തുകയുണ്ടായി. ഗ്രൂപ്പ് ലീഡർ ആയിരുന്ന ആദിത്ത് ചന്ദ്രൻവിഷയം അവതരിപ്പിച്ചു. ഇന്റർനെറ്റിന്റെ അനന്തസാധ്യതകളെ ജാഗ്രതയോടെ പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തി.തുടർന്ന് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതമാക്കുന്നതിനുള്ള ചില മാർഗങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ ഓരോരുത്തരും അവതരിപ്പിച്ചു. കൂടാതെ സോഷ്യൽ മീഡിയയിൽ എന്തൊക്കെ പങ്കുവയ്ക്കാം ,പങ്കുവയ്ക്കരുത് എന്ന ധാരണ നൽകി.രക്ഷിതാക്കളുടെ പണമിടപാട് നടത്തുന്ന പിൻനമ്പരുകൾ ,മറ്റ് ബാങ്കിംഗ് , പാസ്സ്‌വേർഡുകൾ എന്നിവയുടെ സുരക്ഷിത ഉപയോഗവും കുട്ടികൾ തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.പ്രസന്റേഷൻ സഹായത്തോടെ ഓരോരുത്തരും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. ഈ ബോധവൽക്കരണ ക്ലാസിന്റെ അവസാനം സ്കൂൾ ഐടി കോഡിനേറ്റർ മിനി വർഗീസ് ക്ലാസിന്റെ പ്രധാന ആശയങ്ങൾ ക്രോഡീകരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധി എല്ലാകുട്ടികളെയം അഭിനന്ദിക്കുകയും എല്ലാവർക്കുംനന്ദി പറയുകയും ചെയ്തു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു.'''<gallery mode="packed-hover"> | ||
പ്രമാണം:34046 cy1.jpg|alt= | |||
'''മുതൽ രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് നടത്തുകയുണ്ടായി. ഗ്രൂപ്പ് ലീഡർ ആയിരുന്ന ആദിത്ത് ചന്ദ്രൻവിഷയം അവതരിപ്പിച്ചു. ഇന്റർനെറ്റിന്റെ അനന്തസാധ്യതകളെ ജാഗ്രതയോടെ പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തി.തുടർന്ന് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതമാക്കുന്നതിനുള്ള ചില മാർഗങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ ഓരോരുത്തരും അവതരിപ്പിച്ചു. കൂടാതെ സോഷ്യൽ മീഡിയയിൽ എന്തൊക്കെ പങ്കുവയ്ക്കാം ,പങ്കുവയ്ക്കരുത് എന്ന ധാരണ നൽകി.രക്ഷിതാക്കളുടെ പണമിടപാട് നടത്തുന്ന പിൻനമ്പരുകൾ ,മറ്റ് ബാങ്കിംഗ് , പാസ്സ്‌വേർഡുകൾ എന്നിവയുടെ സുരക്ഷിത ഉപയോഗവും കുട്ടികൾ തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.പ്രസന്റേഷൻ സഹായത്തോടെ ഓരോരുത്തരും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. ഈ ബോധവൽക്കരണ ക്ലാസിന്റെ അവസാനം സ്കൂൾ ഐടി കോഡിനേറ്റർ മിനി വർഗീസ് ക്ലാസിന്റെ പ്രധാന ആശയങ്ങൾ ക്രോഡീകരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധി എല്ലാകുട്ടികളെയം അഭിനന്ദിക്കുകയും എല്ലാവർക്കുംനന്ദി പറയുകയും ചെയ്തു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു.''' | പ്രമാണം:34046 cy2.jpg|alt= | ||
പ്രമാണം:34046 cy3.jpg|alt= | |||
പ്രമാണം:34046 cy7.jpg|alt= | |||
പ്രമാണം:34046 cy8.jpg|alt= | |||
പ്രമാണം:34046 cy9.jpg|alt= | |||
</gallery> | |||