"ജി എൽ പി എസ് പുത്തൻചിറ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{Centenary}}
{{PSchoolFrame/Header}}
{{prettyurl|G L P S PUTHENCHIRA SOUTH}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=ജി എൽ പി എസ് പുത്തൻചിറ സൗത്ത്
| സ്ഥലപ്പേര്= സ്ഥലം
| സ്ഥലപ്പേര്=പുത്തൻചിറ
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്=23526
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=1924
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം=ജി എൽ പി എസ് പുത്തൻചിറ സൗത്ത്, പുത്തൻചിറ സൗത്ത് പി ഒ
| പിന്‍ കോഡ്=  
| പിൻ കോഡ്=680682
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=0480 2897080
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ=glpsputhenchirasouth@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
| ഉപ ജില്ല= മാള
| ഭരണ വിഭാഗം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64090791
| സ്കൂള്‍ വിഭാഗം=  
|യുഡൈസ് കോഡ്=32071601403
| പഠന വിഭാഗങ്ങള്‍1=  
| ഭരണ വിഭാഗം=ഗവൺമെൻറ്
| പഠന വിഭാഗങ്ങള്‍2=  
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ1=എൽ പി വിഭാഗം
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=36
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=38
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=74
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=5
| പ്രിന്‍സിപ്പല്‍=      
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപിക=ജയശ്രീ
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=നവിത ജോബി       
| സ്കൂള്‍ ചിത്രം= GLPS PUTHENCHIRA SOUTH.jpg
| സ്കൂൾ ചിത്രം= GLPS PUTHENCHIRA SOUTH.jpg}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
        തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽപ്പെട്ട പുത്തൻചിറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളിൽ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകൾ ഇവിടെ ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തിൽ ആണ് മഠത്തിപ്പറമ്പിൽ രാവുണ്ണി രാമൻ മാനേജരായി നാലാം ക്ലാസുവരെ പ്രവർത്തിക്കാവുന്ന ഒരു കെട്ടിടം 1924-ൽ പണിതീർത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇൻസ്പെക്ടർ ഏറ്റെടുത്ത് ഗവൺമെൻറിൻറെ കീഴിലാക്കാൻ അപേക്ഷിക്കുകയും 7 ചക്രം ഗവൺമെൻറിൽ നിന്ന് സ്വീകരിച്ച് ഗവൺമെൻറിന് വിട്ടുകൊടുക്കുകയും ചെയ്തു.
        ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റർ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആർ പരമേശ്വരൻ പിള്ള എന്നീ അധ്യാപകരും തോമൻ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരിൽ ഉൾപ്പെടുന്നു. ആദ്യമായി ഈ സ്കൂളിൽ ചേർന്നത് എം. മാത്തിരി എന്ന പെൺകുട്ടിയാണെന്ന് രേഖകളിൽ കാണുന്നു.
        ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങൾകൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈൽ വിരിച്ച മുറ്റം എന്നിവ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
മുന്ന് ഓടിട്ട കെട്ടിടങ്ങൾ,ടെെൽ വിരിച്ച് ട്രസ്സ് വർക്ക് ചെയ്ത മുറ്റം,സ്മാർട്ട് ക്ലാസ്സ് റും,ശിശുസൗഹാർദ്ദപരമായ പ്രീ-പ്രെെമറി ക്ലാസ്സുകൾ,ആകർഷകമായ കുുട്ടികളുടെ പാർക്ക്
 
കമ്പ്യുട്ടർ ലാബ്,മികച്ച അടുക്കള ,സ്റ്റേജ് ,മികച്ച ടോയ് ലറ്റുകൾ,പുന്തോട്ടം.
 
23526 8 kg2.jpeg
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗെയിംസ്(ടെന്നീസ്,ചെസ്,കാരംസ് )
 
ലെെബ്രറി(വായന)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചിത്രരചന


== ചരിത്രം ==
ക്ലബ്ബുകൾ-പരിപാടികൾ


== ഭൗതികസൗകര്യങ്ങള്‍ ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!sl.no
!Name
!From
!To
|-
|1
|Zeenath
|2000
|2016
|-
|2
|Tessy
|2016
|2020
|-
|3
|Jayasree
|2021
|
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സിമിത ലെനീഷ് (യുവ എഴുത്തുകാരി)


==മുന്‍ സാരഥികള്‍==
രാധാകൃഷ്ണൻ പൊററയ്ക്കൽ (എഴുത്തുകാരൻ)


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
എം.എ ഷാജഹാൻ (സയൻറിസ്ററ്-ഹാം റേഡിയോ )


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2016-17  മാള ഉപജില്ലയിലെ ഏററവും മികച്ച എൽപി സ്കുളിനുളള മിനി അവാർഡ്
ശതാബ്ദി ആഘോഷം 2023-24


==വഴികാട്ടി==
==വഴികാട്ടി==
മാളയിൽ നിന്ന് 5.4 കി.മി അകലെ കരിങ്ങച്ചിറ-പിണ്ടാണി റുട്ട് വെളളുർ ജംഗ്ഷനിൽ സ്കുൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat=10.260603|lon=76.234423 |zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->

20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പുത്തൻചിറ സൗത്ത്
വിലാസം
പുത്തൻചിറ

ജി എൽ പി എസ് പുത്തൻചിറ സൗത്ത്, പുത്തൻചിറ സൗത്ത് പി ഒ
,
680682
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0480 2897080
ഇമെയിൽglpsputhenchirasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്23526 (സമേതം)
യുഡൈസ് കോഡ്32071601403
വിക്കിഡാറ്റQ64090791
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

        തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽപ്പെട്ട പുത്തൻചിറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളിൽ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകൾ ഇവിടെ  ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തിൽ ആണ് മഠത്തിപ്പറമ്പിൽ രാവുണ്ണി രാമൻ മാനേജരായി നാലാം ക്ലാസുവരെ പ്രവർത്തിക്കാവുന്ന ഒരു കെട്ടിടം 1924-ൽ പണിതീർത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇൻസ്പെക്ടർ ഏറ്റെടുത്ത് ഗവൺമെൻറിൻറെ കീഴിലാക്കാൻ അപേക്ഷിക്കുകയും 7 ചക്രം ഗവൺമെൻറിൽ നിന്ന് സ്വീകരിച്ച് ഗവൺമെൻറിന് വിട്ടുകൊടുക്കുകയും ചെയ്തു.
       ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റർ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആർ പരമേശ്വരൻ പിള്ള എന്നീ അധ്യാപകരും തോമൻ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരിൽ ഉൾപ്പെടുന്നു. ആദ്യമായി ഈ സ്കൂളിൽ ചേർന്നത് എം. മാത്തിരി എന്ന പെൺകുട്ടിയാണെന്ന് രേഖകളിൽ കാണുന്നു.
       ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങൾകൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈൽ വിരിച്ച മുറ്റം എന്നിവ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

മുന്ന് ഓടിട്ട കെട്ടിടങ്ങൾ,ടെെൽ വിരിച്ച് ട്രസ്സ് വർക്ക് ചെയ്ത മുറ്റം,സ്മാർട്ട് ക്ലാസ്സ് റും,ശിശുസൗഹാർദ്ദപരമായ പ്രീ-പ്രെെമറി ക്ലാസ്സുകൾ,ആകർഷകമായ കുുട്ടികളുടെ പാർക്ക്

കമ്പ്യുട്ടർ ലാബ്,മികച്ച അടുക്കള ,സ്റ്റേജ് ,മികച്ച ടോയ് ലറ്റുകൾ,പുന്തോട്ടം.

23526 8 kg2.jpeg

പാഠ്യേതര പ്രവർത്തനങ്ങൾ

ഗെയിംസ്(ടെന്നീസ്,ചെസ്,കാരംസ് )

ലെെബ്രറി(വായന)

ചിത്രരചന

ക്ലബ്ബുകൾ-പരിപാടികൾ

മുൻ സാരഥികൾ

sl.no Name From To
1 Zeenath 2000 2016
2 Tessy 2016 2020
3 Jayasree 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിമിത ലെനീഷ് (യുവ എഴുത്തുകാരി)

രാധാകൃഷ്ണൻ പൊററയ്ക്കൽ (എഴുത്തുകാരൻ)

എം.എ ഷാജഹാൻ (സയൻറിസ്ററ്-ഹാം റേഡിയോ )

നേട്ടങ്ങൾ .അവാർഡുകൾ.

2016-17 മാള ഉപജില്ലയിലെ ഏററവും മികച്ച എൽപി സ്കുളിനുളള മിനി അവാർഡ്

ശതാബ്ദി ആഘോഷം 2023-24

വഴികാട്ടി

മാളയിൽ നിന്ന് 5.4 കി.മി അകലെ കരിങ്ങച്ചിറ-പിണ്ടാണി റുട്ട് വെളളുർ ജംഗ്ഷനിൽ സ്കുൾ സ്ഥിതി ചെയ്യുന്നു.

Map