"ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9946447838 (സംവാദം | സംഭാവനകൾ) this is just a small change റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|G S H S Astamichira}} | {{prettyurl|G S H S Astamichira}} | ||
തൃശ്ശൂർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് ജി.എസ്.എച്ച്.എസ് അഷ്ടമിച്ചിറ എന്ന '''ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ'''. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അഷ്ടമിച്ചിറ | |സ്ഥലപ്പേര്=അഷ്ടമിച്ചിറ | ||
| വരി 46: | വരി 49: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
അഷ്ടമിച്ചിറ ഗാന്ധി സ്മാരക '''ഹൈസ്കൂൾ''' , സർക്കാർ സഹായം, എൻ.എസ്.എസ്. കരയോഗം വക .അഷ്ടമിച്ചിറ കവലയിൽ നിന്ന് ചാലക്കുടി വഴിയിൽ നൂറ് മീറ്റർ അകലെ... മാള വിദ്യഭ്യാസ ഉപജില്ല ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ല. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് '''അഷ്ടമിച്ചിറ'''. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് അഷ്ടമിച്ചിറ. | |||
അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂൾ 1945 ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത് . ഗാന്ധിജി മരിച്ചതിനു ശേഷം ശേഷമാൻ ഗാന്ധി സ്മാരക സ്കൂൾ എന്നാക്കിയത് .കാലടി വീട്ടിൽ കുമാര മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ . സ്കൂളിന്റെ ചരിത്രം ചിന്തിക്കുമ്പോൾ വി പി ശങ്കരൻ നായർ അവർ ,പി നാരായണ മേനോൻ എന്നവരെ പ്രേത്യകം സ്മരിക്കെണ്ടതാണു . 1962 ഇൽ എൽ പി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി .ആദ്യത്തെ എച് എം ശ്രീമതി പി കാർത്യായനി ഏതാനും മാസങ്ങൾക് ശേഷം സ്വയം സ്ഥാനം ഒഴിഞ്ഞു . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '''തുടർച്ചയായി 100ശതമാനം വിജയം കൈവരിച്ച് വരുന്നു.'''{{prettyurl|G S H S Astamichira}}<big>'''ഭൗതികസൗകര്യങ്ങൾ'''</big> | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
'''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' | '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ | |||
* | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
പ്രാദേശിക എൻ എസ് എസ് | പ്രാദേശിക എൻ എസ് എസ് | ||
| വരി 156: | വരി 157: | ||
* ഡോ.ഹന്ന | * ഡോ.ഹന്ന | ||
{{Slippymap|lat=10.27071|lon=76.28136|zoom=18|width=full|height=400|marker=yes}} | {{Slippymap|lat=10.27071|lon=76.28136|zoom=18|width=full|height=400|marker=yes}}'''വഴികാട്ടി''' | ||
{| class="wikitable infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="wikitable infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||