"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jalajabsp (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 151 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P.T.M.V.H.S.S Maruthoorkonam}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PVHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|P.T.M.V.H.S.S Maruthoorkonam}}പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്ന ഈ വിദ്യാലയം സത്യസന്ധതയിലും ആദർശത്തിലും അധിഷ്ഠിതമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയ രാഷ്ട്രതന്ത്രജ്ഞൻ ശ്രീ പട്ടം താണുപിള്ളയുടെ നാമധേയത്തിൽ അറിയപ്പെടുന്നതിൽ നമുക്ക് എന്നെന്നും അഭിമാനിക്കാം.235 വിദ്യാർത്ഥികളും ഏഴ് അധ്യാപകരുമായി ഒരു യുപി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇന്ന് പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി കേരള യൂണിവേഴ്സിറ്റിയുടെ വിദൂര പഠന ഡിഗ്രി ക്ലാസുകൾ പ്രൊഫഷണൽ കോഴ്സുകൾ ആയ ബി എഡ് ,ടി ടി സി എന്നിവയെല്ലാം ഒരേ വിദ്യാലയഗണത്തിൽ പഠിക്കുവാൻ അവസരം ഒരുക്കി കൊണ്ട് കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി നിലകൊള്ളുന്നു അതെ, ഒരേ ലക്ഷ്യം ഉള്ള പ്രവർത്തനങ്ങൾ വ്യത്യസ്ത രീതിയിൽ ഒരേ മുറ്റത്തു നടപ്പാക്കുന്ന സർക്കാർ ലക്ഷ്യമിടുന്ന സമഗ്ര ശിക്ഷ അഭിയാൻ  ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ള സാറിൻെ്റ ദീർഘവീക്ഷണത്തിൽ ഉണ്ടായിരുന്നുവെന്നത് നാം അഭിമാനപുരസരം ഓർക്കുന്നു.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''PTMVHSS MARUTHOORKONAM '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്ഥലപ്പേര്= ‍മരുതൂര്‍ക്കോണം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->              
| വിദ്യാഭ്യാസ ജില്ല=  നെയ്യാററിന്‍‍കര 


| റവന്യൂ ജില്ല= തിരുവനന്തപുരം  
 
| സ്കൂള്‍ കോഡ്=44045
 
| സ്ഥാപിതദിവസം= 4
{{Infobox School
‌‌‌‍‌| സ്ഥാപിതമാസം= 8
|സ്ഥലപ്പേര്=മരുതൂർക്കോണം
| സ്ഥാപിതവര്‍ഷം= 1976
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂള്‍ വിലാസം= മരുതൂര്‍ക്കോണം  
|റവന്യൂ ജില്ല=തിരുവനന്തപുരം
കോട്ടുകാല്‍.പി.ഒ
|സ്കൂൾ കോഡ്=44045
| പിന്‍ കോഡ്= 69507
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 2267823
|വി എച്ച് എസ് എസ് കോഡ്=901029
| സ്കൂള്‍ ഇമെയില്‍= ptmhs1976@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q64036764
| സ്കൂള്‍ വെബ് സൈറ്റ്= www.ptmhs blogspot.in
|യുഡൈസ് കോഡ്=32140200214
| ഉപ ജില്ല=ബാലരാമപുരം  
|സ്ഥാപിതദിവസം=04
| ഭരണം വിഭാഗം=എയ്ഡഡ്  
|സ്ഥാപിതമാസം=08
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1976
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വിലാസം= പി ടി എം വി എച് എസ് എസ് മരുതൂർക്കോണം ,മരുതൂർക്കോണം ,കോട്ടു കാൽ ,695501
| പഠന വിഭാഗങ്ങള്‍2= യു.പി,
|പോസ്റ്റോഫീസ്=കോട്ടു കാൽ
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|പിൻ കോഡ്=695501
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|സ്കൂൾ ഫോൺ=0471 2266823
| ആൺകുട്ടികളുടെ എണ്ണം= 279
|സ്കൂൾ ഇമെയിൽ=ptmhs1976@gmail.com
| പെൺകുട്ടികളുടെ എണ്ണം= 350
|സ്കൂൾ വെബ് സൈറ്റ്=www.ptmgroups.org
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 629
|ഉപജില്ല=ബാലരാമപുരം
| അദ്ധ്യാപകരുടെ എണ്ണം= 34
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കോട്ടുക്കൽ 
| പ്രിന്‍സിപ്പല്‍=   ഗോപാലകൃഷ്ണന്‍ നായര്‍  പി ജെ
|വാർഡ്=16
| പ്രധാന അദ്ധ്യാപകന്‍= ശ്രീകുുമാരി  ആര്‍   
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പി.ടി.. പ്രസിഡണ്ട്= മ൯മോഹ൯
|നിയമസഭാമണ്ഡലം=കോവളം
|ഗ്രേഡ്= 4
|താലൂക്ക്=നെയ്യാറ്റിൻകര
| സ്കൂള്‍ ചിത്രം= 44045.jpg ‎|  
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=210
|പെൺകുട്ടികളുടെ എണ്ണം 1-10=137
|വിദ്യാർത്ഥികളുടെ എണ്ണം 1-10=347
|അദ്ധ്യാപകരുടെ എണ്ണം 5-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷാബു വി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാജ് ബി എസ്
|വൈസ് പ്രിൻസിപ്പൽ=അജിതകുമാരി എ വി
|പ്രധാന അദ്ധ്യാപിക=അജിതകുമാരി എ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|സ്കൂൾ ചിത്രം=44045.jpg ‎|  
school logo|size=350px
|caption=
|ലോഗോ=School Logo PSD copy.jpg
|logo_size=50px
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1976 ല്‍ എല്‍ പി സ്കുുള്‍ആ.യി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന്‍  ഭാസ്കരന്‍ നായര്‍  ആയിരുന്നു. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പു ആ.യിരുന്നു.1976 ല് എല്‍പി സ്കൂള്‍ ആയും , 1976ല് യു.പി സ്കൂള്‍ ആയും , 1984ല് ഹൈ സ്കൂള്‍ ആയും ,1995 ല് ഹയര്സെക്കന്ഡറി സ്കൂള്‍ ആയും ഉയര്‍ത്തി. 2009-10 അദ്ധ്യ യന വര്ഷത്തില് 543കുട്ടികള് ഇവിടെ പഠിക്കുന്നു.2008-09    432കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും    96% ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.
P.T.M.V.H.S.S  Maruthoorkonam
തിരുവിതാംകൂർ പ്രധാനമന്ത്രി ,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ,ഐക്യകേരളത്തിന്റെ 2 -ആം മുഖ്യമന്ത്രി പഞ്ചാബ് ഗവർണർ , ആന്ധ്രപ്രദേശ്‌ ഗവർണർ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമധേയത്തിൽ [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ചരിത്രം|കൂടുതൽ വായന]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ബാലരാമപുരം  ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാല.യം.
ബാലരാമപുരം  ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാലയം.


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സൗകര്യങ്ങൾ|അധിക വായന]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''പാഠ്യ പ്രവർത്തനങ്ങൾ'''
 
നമ്മുടെ വിദ്യാർത്ഥികളെ അതിവേഗം ബഹുദൂരം സമൂഹത്തിൻെ്റ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുമായി സമഗ്രമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..
തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..
* റെ‍ഡ്ക്രോസ്
* റെ‍ഡ്ക്രോസ്
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.>
* ക്ലാസ് മാഗസിന്‍.എല്ലാ  ക്ളാസ്സിലിമുണ്ട.
* ക്ലാസ് മാഗസിൻ.എല്ലാ  ക്ളാസ്സിലുമുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല  നിലയില് പര്വ ര്ത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്.
[[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]  വളരെ നല്ല  നിലയിൽ പ്രവറ്‍ത്തിക്കുന്നു.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. : ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള് വളരെ നല്ല  രീതിയില് പര്വ ര്ത്തിക്കുന് ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്.
==മികവ്==
http://www.ptmhsblogspot.in


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടുകാല്‍ ദാമോദരന്‍ നായര്‍ ആണ് മാനേജര്‍..
കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ..
1939 സെപ്റ്റംബർ 16ന് തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ കേശവൻപിള്ളയുടേയും വല്യമ്മയുടേയും എട്ടു മക്കളിൽ ഏഴാമനായി ജനിച്ചു.വെങ്ങാനൂർ സ്കൂളിൽ വിദ്യാഭ്യസം പൂർത്തിയാക്കി പ്രീഡിഗ്രി പാസ്സായതിനു ശേഷംവിതുരയിൽഅദ്ധ്യാപകനായി.പട്ടം തണുപിള്ളയുമായി വളരെ അടുപ്പമുണ്ടായിരുന്ന കാലഘട്ടത്തിൽ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു . 1976 ഓഗസ്റ് 4ന് മരുതൂർക്കോണത്ത് പട്ടം താണുപിള്ള മെമ്മോറിയൽ എൽ.പി.സ്കൂൾ ആരംഭിച്ചു. 1979ൽ കോട്ടുകാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മരുതൂർക്കോണം വാർഡിൽ നിന്ന് വിജയിച്ച് 5 വർഷകാലം മെമ്പറായും പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. ദീർഘകാലം തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡിറക്ടർബോർഡ് അംഗമായി കോട്ടുകാൽ സർവീസ് സഹകരണസംഘം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കരകൗശല വികസനകോർപറേഷൻ ഡിറക്ടർബോർഡ് അംഗം,ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ് സ്ഥാപകൻ, ഭാരത് സേവക് സമാജം പ്രവർത്തകൻ പുന്നക്കുളം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.
2013 ഒക്ടോബർ 31ന് അന്തരിച്ചു.
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</big>
|-
|<big>ഭാസ്കരൻ നായർ</big>
|-
|<big>വേണുഗോപാലൻ നായർ</big>
|-
|<big>ശശിധരൻ നായർ</big>
|-
| <big>പ്രസന്നകുമാരി</big>
|-
|<big>ജയകുമാർ</big>
|-
|<big>ശ്രീകുമാരിടീച്ചർ</big>
|-
|<big>ശാലിനി പി ആർ </big>
|}
==പൂർവവിദ്യാർത്ഥികൾ==
*
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!<big>'''<u>പൂർവവിദ്യാർത്ഥികൾ</u>'''</big>
|-
|1
|ചെങ്ങന്നൂർ ഗവ. കോളേജ് ഹിസ്റ്ററി Dep മേധാവി Dr നന്ദകുമാർ
|-
|2
|സയൻ്റിസ്റ്റ് Dr. വിനോദ്
|-
|3
|UK യിലെ പ്രമുഖ സർജൻ Dr. പ്രശാന്ത്
|-
|4
|ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയുടെ (ആഴിമല)ശില്പി ദത്തൻ
|-
|5
|PTM ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ആദർശ് DS
|-
|6
|പ്രമുഖ മെൻ്റലിസ്റ്റ് വിനോദ് ശാന്തിപുരം
|-
|7
|നെയ്യാറ്റിൻകര Govt.TTI പ്രിൻസിപ്പാൾ ഷീലു കുമാർ
|-
|8
|സ്പിരിച്വൽ സയൻ്റിസ്റ്റ് മനോജ് KG
|-
|9
|അതിയന്നൂർ ബ്ലോക്ക് മെമ്പർ മൻമോഹൻ
|}
*
 
 
 
'
== വഴികാട്ടി    ==
വിദ്യാലയത്തിലേക്ക് എത്താനുള്ള വഴികൾ
 
💥തിരുവനന്തപുരം ബസ്റ്റാൻഡിൽ നിന്ന് 20 കിലോമീറ്റർ
 
💥ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ മീറ്റർ തെക്കോട്ട്
 
💥 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ
 
💥 NH 47 ൽ  ബാലരാമപുരം ഭാഗത്തുനിന്ന് തെക്കോട്ട് 6 കിലോമീറ്റർ. ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
 
💥 NH 66 ൽ പയറുംമൂട് ഭാഗത്തുനിന്ന് വടക്കോട്ട് 2 കിലോമീറ്റർ
 
💥വിഴിഞ്ഞം തുറമുഖത്തുനിന്ന് നാലു കിലോമീറ്റർ. വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
 
💥 സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളി സ്മാരകത്തു നിന്ന് 3 കിലോമീറ്റർ
 
💥 ലോകത്തിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ സ്ഥിതി ചെയ്യുന്ന ആഴിമലയിൽ നിന്ന് വടക്കോട്ട് 3 കി.മീറ്റർ
 
💥 ഗിന്നസ് ബുക്ക് ഓഫ് റിക്കോർഡിലിടം പിടിച്ച ചെങ്കൽ ശിവലിംഗത്തു നിന്ന് 12 കി.മീറ്റർ
 
💥 അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തുനിന്ന് 7 കി.മീറ്റർ .
 


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
{{Slippymap|lat= 8.38464|lon=77.02508|zoom=16|width=800|height=400|marker=yes}}  
== വഴികാട്ടി==
<!--visbot  verified-chils->-->
{{#multimaps: 8.3843245,77.023218| width=600px | zoom=16}} , P T M V H S S MARUTHOORKONAM