"Ente nadu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
FARSHANA K (സംവാദം | സംഭാവനകൾ) |
FARSHANA K (സംവാദം | സംഭാവനകൾ) ENTE NADU |
||
| വരി 1: | വരി 1: | ||
= ente nadu = | = ente nadu = | ||
പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വാടാനാംകുറിശ്ശി .വടുവാമനാംകുറിശ്ശി എന്ന പേര് ലോപിച്ചാണ് വാടാനംകുറുശ്ശി എന്ന നാമം ഉണ്ടായത്. | |||
വാടാനാംകുറുശ്ശി എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ദേശമംഗലം മനയിലെ ആശ്രിതരുടെ മക്കളുടെ പഠനത്തിനായി ആണ് ഈ വിദ്യാലയം തുടങ്ങിയത് . ദേശമംഗലംമന വക രണ്ടേമുക്കാൽ ഏക്കറോളം സ്ഥലവും കെട്ടിടങ്ങളും ഒരു രൂപ പ്രതിഫലത്തിന് സർക്കാരിന് നൽകിക്കൊണ്ട്, അവരുടേയും നാട്ടുകാരുടെയും ശ്രമഫലമായി 1912 ൽ ഇവിടെ ഒരു ഗവൺമെൻറ് എൽപി സ്കൂൾ സ്ഥാപിതമായി .1936 ൽ യുപി ആയും 1958 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറിയായും വളർന്ന ഈ സരസ്വതി ക്ഷേത്രത്തിന് പറയാൻ അധ്വാനത്തെയും പ്രതീക്ഷയുടെയും നീണ്ട ചരിത്രം തന്നെയുണ്ട്. മലബാർ ബോർഡ് ഏറ്റെടുത്തതിനു ശേഷം ഹൈസ്കൂളാക്കി ഉയർത്തുന്നതിന് കളിക്കാൻ കളിസ്ഥലം നിർബന്ധമായി തീർന്നു. | |||
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഷൊർണുർ പട്ടണത്തിലെ സർവീസ് നടത്തുന്ന ഒരു പ്രധാന ആണ് വാടാനാംകുറിശ്ശി റെയിൽവേ സ്റ്റേഷൻ .ദക്ഷിണ റെയിൽവേ യുടെ ഷൊർണുർ -മംഗലാപുരം സെക്ഷൻ ലാണ് ഇത് സ്ഥിതി ചെയ്യുന്നത് . സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ നിലമ്പൂർ , ഷൊർണൂർ , അങ്ങാടിപ്പുറം തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി പട്ടണത്തെ ബന്ധിപ്പിക്കുന്നു | |||