"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= മുണ്ടേരി എന്റെ ഗ്രാമം =
= മുണ്ടേരി =
എടക്കാട് ബ്ലോക്ക്‌ പഞ്ചായത്തിലെ  
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മുണ്ടേരി..ഈ പ്രദേശം, ജൈവവൈവിധ്യത്തിൽ സമ്പന്നമാണ്. മുണ്ടക്കൈതകൾ നിറഞ്ഞ നാടായ തി നാലാണ് മുണ്ടേരി എന്ന പേരു വന്നത്.കൃഷിഭൂമിയാൽ നിറഞ്ഞ പ്രദേശമായിരുന്നു.കണ്ണൂരിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ് മുണ്ടേരിക്കടവ് പക്ഷി സങ്കേതം.വിവിധയിനം ദേശാടനപ്പക്ഷികളുടെ സങ്കേതമാണ് ഈ പക്ഷി സങ്കേതം.മുണ്ടേരി മഹാലക്ഷ്മി ക്ഷേത്രം,ഏച്ചുർ കോട്ടം,പുതിയ ഭവതി ക്ഷേത്രം,സലഫി ജുമാ മസ്ജിദ് തുടങ്ങി ഒരുപാട് ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.മുണ്ടേരി സെൻട്രൽ യു.പി.സ്കൂൾ മുണ്ടേരി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.

മുണ്ടേരി ഗ്രാമപഞ്ചായത്തിലെ
== ഭൂമിശാസ്ത്രം ==
ഒരു കാലത്ത് മുണ്ടേരിപ്പുഴ കടക്കാൻ പാലം ഉണ്ടായിരുന്നില്ല. കടത്ത് തോണിയായിരുന്നു കണ്ണാടിപ്പറമ്പ് ഭാഗത്തേക്കുള്ള ഏക ആശ്രയം.സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല.20 വർഷമായി പാലം വന്നതോടെ നൂഞ്ഞേരി പ്രദേശവുമായി ബന്ധമുണ്ടായി.പഴയ കാലത്ത് ഇന്ന് മുണ്ടേരിമൊട്ട ടൗൺ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പൊതുകിണറുണ്ടായിരുന്നു.അതിൽ നിന്ന് പഴയ കാലത്തെ വഴിയാത്രക്കാരും കന്നുകാലികളും ദാഹശമനം നടത്തിവന്നു.ടൗൺഷിപ്പ് വന്നതോടെ കിണർ മൂടപ്പെട്ടു.നെൽകൃഷിക്ക് സമൃദ്ധമായ ഏക്കർ കണക്കിന് കയ്പാടുകൾ എന്നറിയപ്പെട്ടവയലുകൾ ഇന്ന് പുഴയിലെ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാണ്.

മുണ്ടേരി വില്ലേജിലെ ഒന്നാം വാർഡ്.
== പ്രധാന പൊതു സ്ഥാപനങ്ങൾ ==

== ഭൂമിശാസ്ത്രം ==
* മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല
* വായനശാല
 
* പോസ്റ്റ്‌ ഓഫീസ്
* അക്ഷയ സെൻ്റർ
* മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം
* അങ്കണവാടി

== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* മുണ്ടേരി വില്ലേജ് ഓഫീസ്
വായനശാല

പോസ്റ്റ്‌ ഓഫീസ്
* മുണ്ടേരി ഗ്രാമപഞ്ചായത്ത്

== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==
വരി 20: വരി 25:

സുമേഷ് മാഷ്
സുമേഷ് മാഷ്
ഷൈജു ഗുരുക്കൾ

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
മുണ്ടേരി മഹാലക്ഷ്മി ക്ഷേത്രം  
[[പ്രമാണം:13373-mundri mahalakshmi temple.jpg|thumb|'''മുണ്ടേരി മഹാലക്ഷ്മി ക്ഷേത്രം''']]
 
* മുണ്ടേരി മഹാലക്ഷ്മി ക്ഷേത്രം
 
* ഏച്ചുർ കോട്ടം

ഏച്ചുർ കോട്ടം
* പുതിയ ഭഗവതി ക്ഷേത്രം

പുതിയ ഭവതി ക്ഷേത്രം
* സലഫി ജുമാ മസ്ജിദ്

സലഫി ജുമാ മസ്ജിദ്  
* മംഗലശ്ശേരി ശ്രീ പുതിയ ഭഗവതി കാവ്
 
* കനകച്ചേരി കുറുമ്പക്കാവ്
 
* മാവിലാച്ചാൽ മുച്ചിലോട്ട് ഭഗവതിക്കാവ്
 
* സുബ്രഹ്മണ്യൻ കോവിൽ
 
* കുയ്യാൽ ശ്രീ മഹാദേവ ക്ഷേത്രം
* കാനച്ചേരി ജുമാ മസ്ജിദ്
* കുബൈബ് പള്ളി
* കോളിൻ മൂല ജുമാ മസ്ജിദ്

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
മുണ്ടേരി സെൻട്രൽ യു പി സ്കൂൾ  
[[പ്രമാണം:13373-hightech-school.jpeg|thumb|'''മുണ്ടേരി സെൻട്രൽ യു പി സ്കൂൾ''']]
മുണ്ടേരി സെൻട്രൽ യു പി സ്കൂൾ 
 
മുണ്ടേരി ഈസ്റ്റ്‌ എൽ .പി സ്കൂൾ
 
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മുണ്ടേരി
 
മുണ്ടേരി എൽ .പി സ്കൂൾ
 
മൻശ ഉൽ ഉലും എൽ.പി സ്കൂൾ
 
നവകേരള എൽ .പി സ്കൂൾ

മുണ്ടേരി ഈസ്റ്റ്‌ LP സ്കൂൾ
ഏച്ചൂർ വെസ്റ്റ് യു.പിസ്കൂൾ

21:07, 13 മാർച്ച് 2025-നു നിലവിലുള്ള രൂപം

മുണ്ടേരി

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മുണ്ടേരി..ഈ പ്രദേശം, ജൈവവൈവിധ്യത്തിൽ സമ്പന്നമാണ്. മുണ്ടക്കൈതകൾ നിറഞ്ഞ നാടായ തി നാലാണ് മുണ്ടേരി എന്ന പേരു വന്നത്.കൃഷിഭൂമിയാൽ നിറഞ്ഞ പ്രദേശമായിരുന്നു.കണ്ണൂരിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ് മുണ്ടേരിക്കടവ് പക്ഷി സങ്കേതം.വിവിധയിനം ദേശാടനപ്പക്ഷികളുടെ സങ്കേതമാണ് ഈ പക്ഷി സങ്കേതം.മുണ്ടേരി മഹാലക്ഷ്മി ക്ഷേത്രം,ഏച്ചുർ കോട്ടം,പുതിയ ഭവതി ക്ഷേത്രം,സലഫി ജുമാ മസ്ജിദ് തുടങ്ങി ഒരുപാട് ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.മുണ്ടേരി സെൻട്രൽ യു.പി.സ്കൂൾ മുണ്ടേരി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

ഒരു കാലത്ത് മുണ്ടേരിപ്പുഴ കടക്കാൻ പാലം ഉണ്ടായിരുന്നില്ല. കടത്ത് തോണിയായിരുന്നു കണ്ണാടിപ്പറമ്പ് ഭാഗത്തേക്കുള്ള ഏക ആശ്രയം.സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല.20 വർഷമായി പാലം വന്നതോടെ നൂഞ്ഞേരി പ്രദേശവുമായി ബന്ധമുണ്ടായി.പഴയ കാലത്ത് ഇന്ന് മുണ്ടേരിമൊട്ട ടൗൺ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പൊതുകിണറുണ്ടായിരുന്നു.അതിൽ നിന്ന് പഴയ കാലത്തെ വഴിയാത്രക്കാരും കന്നുകാലികളും ദാഹശമനം നടത്തിവന്നു.ടൗൺഷിപ്പ് വന്നതോടെ കിണർ മൂടപ്പെട്ടു.നെൽകൃഷിക്ക് സമൃദ്ധമായ ഏക്കർ കണക്കിന് കയ്പാടുകൾ എന്നറിയപ്പെട്ടവയലുകൾ ഇന്ന് പുഴയിലെ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
  • വായനശാല
  • പോസ്റ്റ്‌ ഓഫീസ്
  • അക്ഷയ സെൻ്റർ
  • മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം
  • അങ്കണവാടി
  • മുണ്ടേരി വില്ലേജ് ഓഫീസ്
  • മുണ്ടേരി ഗ്രാമപഞ്ചായത്ത്

ശ്രദ്ധേയരായ വ്യക്തികൾ

പി വി രാഘവൻ

സുധീഷ് മുണ്ടേരി

സുമേഷ് മാഷ്

ഷൈജു ഗുരുക്കൾ

ആരാധനാലയങ്ങൾ

മുണ്ടേരി മഹാലക്ഷ്മി ക്ഷേത്രം
  • മുണ്ടേരി മഹാലക്ഷ്മി ക്ഷേത്രം
  • ഏച്ചുർ കോട്ടം
  • പുതിയ ഭഗവതി ക്ഷേത്രം
  • സലഫി ജുമാ മസ്ജിദ്
  • മംഗലശ്ശേരി ശ്രീ പുതിയ ഭഗവതി കാവ്
  • കനകച്ചേരി കുറുമ്പക്കാവ്
  • മാവിലാച്ചാൽ മുച്ചിലോട്ട് ഭഗവതിക്കാവ്
  • സുബ്രഹ്മണ്യൻ കോവിൽ
  • കുയ്യാൽ ശ്രീ മഹാദേവ ക്ഷേത്രം
  • കാനച്ചേരി ജുമാ മസ്ജിദ്
  • കുബൈബ് പള്ളി
  • കോളിൻ മൂല ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

മുണ്ടേരി സെൻട്രൽ യു പി സ്കൂൾ

മുണ്ടേരി സെൻട്രൽ യു പി സ്കൂൾ

മുണ്ടേരി ഈസ്റ്റ്‌ എൽ .പി സ്കൂൾ

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മുണ്ടേരി

മുണ്ടേരി എൽ .പി സ്കൂൾ

മൻശ ഉൽ ഉലും എൽ.പി സ്കൂൾ

നവകേരള എൽ .പി സ്കൂൾ

ഏച്ചൂർ വെസ്റ്റ് യു.പിസ്കൂൾ