"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 103: | വരി 103: | ||
== എന്റെ നാട് == | == എന്റെ നാട് == | ||
[[പ്രമാണം:Chittur river.jpg|ലഘുചിത്രം|<nowiki>പെരുമാട്ടി പഞ്ചായത്തിന്റെ അതിർത്തിയായ ചിറ്റൂർ പുഴ |</nowiki>]] | |||
പാലക്കാടിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ പെരുമാട്ടിയിലാണ് ജി.എച്ച്.എസ്.എസ് പെരുമാട്ടി സ്ഥിതി ചെയ്യുന്നത്. തമിഴ്നാടിനോട് ചേർന്ന പ്രദേശമായതിനാൽ തമിഴ് കലർന്ന ഭാഷയും സംസ്ക്കാരവുമാണിവിടെ നിലനിൽക്കുന്നത്. കാർഷികമേഖലയെ ആശ്രയിച്ചാണ് ഇവിടെത്തെ ജനജീവിതം. പ്രശസ്തമായ കൊക്കോ-കോള സമരം നടന്ന പ്രദേശം എന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്. വടക്ക് ഭാഗം ചിറ്റൂർ പുഴയും തെക്ക് ഭാഗം പാലക്കാട് - മീനാക്ഷിപുരം സ്റ്റേറ്റ് ഹൈവേയുമാണ് അതിർത്തിയായി വരുന്നത്.ചിറ്റൂർ പുഴ ,കമ്പാലത്തറ,മൂലത്തറ ഡാമുകൾ ഈ പ്രദേശത്തെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ നെല്ല്,തെങ്ങ് ,നിലക്കടല, പച്ചക്കറികൾ എന്നിവയാണ്. മികച്ച വിനോദസഞ്ചാര സാധ്യതയുള്ള മേഖല കൂടിയാണ് പെരുമാട്ടി. | പാലക്കാടിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ പെരുമാട്ടിയിലാണ് ജി.എച്ച്.എസ്.എസ് പെരുമാട്ടി സ്ഥിതി ചെയ്യുന്നത്. തമിഴ്നാടിനോട് ചേർന്ന പ്രദേശമായതിനാൽ തമിഴ് കലർന്ന ഭാഷയും സംസ്ക്കാരവുമാണിവിടെ നിലനിൽക്കുന്നത്. കാർഷികമേഖലയെ ആശ്രയിച്ചാണ് ഇവിടെത്തെ ജനജീവിതം. പ്രശസ്തമായ കൊക്കോ-കോള സമരം നടന്ന പ്രദേശം എന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്. വടക്ക് ഭാഗം ചിറ്റൂർ പുഴയും തെക്ക് ഭാഗം പാലക്കാട് - മീനാക്ഷിപുരം സ്റ്റേറ്റ് ഹൈവേയുമാണ് അതിർത്തിയായി വരുന്നത്.ചിറ്റൂർ പുഴ ,കമ്പാലത്തറ,മൂലത്തറ ഡാമുകൾ ഈ പ്രദേശത്തെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ നെല്ല്,തെങ്ങ് ,നിലക്കടല, പച്ചക്കറികൾ എന്നിവയാണ്. മികച്ച വിനോദസഞ്ചാര സാധ്യതയുള്ള മേഖല കൂടിയാണ് പെരുമാട്ടി. | | ||
==വഴികാട്ടി== | ==വഴികാട്ടി== | ||