"പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''മഞ്ഞപ്ര''' | == '''മഞ്ഞപ്ര''' | ||
[[പ്രമാണം:21004 SCHOOL.jpg|thumb|പാലക്കാട്]] | |||
== പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരി നിന്നും 7 കിലോ മീറ്റർ അകലെ പ്രകൃതി രമണീയമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി കെ എച്ച് എസ് മഞ്ഞപ്ര. കണ്ണമ്പ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യു കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് കണ്ണമ്പ്ര. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം == | == പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരി നിന്നും 7 കിലോ മീറ്റർ അകലെ പ്രകൃതി രമണീയമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി കെ എച്ച് എസ് മഞ്ഞപ്ര. കണ്ണമ്പ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യു കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് കണ്ണമ്പ്ര. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം == | ||
ഉൾപ്പെടുന്നത്. എല്ലാ വർഷവും മെയ് 24-നു നടക്കുന്ന ‘കണ്ണമ്പ്ര വേല‘യ്ക്ക് പ്രശസ്തമാണ് ഈ സ്ഥലം. കണ്ണമ്പ്ര, ഋഷിനാരദമംഗലം എന്നീ ഗ്രാമങ്ങൾ മത്സരിച്ച് നടത്തുന്ന ഈ ഉത്സവം തൃശ്ശൂർ പൂരത്തിന്റെ ഒരു ചെറിയ പതിപ്പാണെന്നു പറയാം. ഉത്സവത്തിൽ ഉച്ചക്ക് കണ്ണമ്പ്ര നായർവീട്ടിലെ വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചവാദ്യവും വൈകിട്ട് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ പരസപരം അഭിമുഖീകരിച്ച് രണ്ടു നിരയായി നിന്നു നടത്തുന്ന കുടമാറ്റവും രാത്രിയിലെ വെടിക്കെട്ടും ഉൾപ്പെടുന്നു. ന്നത്. | ഉൾപ്പെടുന്നത്. എല്ലാ വർഷവും മെയ് 24-നു നടക്കുന്ന ‘കണ്ണമ്പ്ര വേല‘യ്ക്ക് പ്രശസ്തമാണ് ഈ സ്ഥലം. കണ്ണമ്പ്ര, ഋഷിനാരദമംഗലം എന്നീ ഗ്രാമങ്ങൾ മത്സരിച്ച് നടത്തുന്ന ഈ ഉത്സവം തൃശ്ശൂർ പൂരത്തിന്റെ ഒരു ചെറിയ പതിപ്പാണെന്നു പറയാം. ഉത്സവത്തിൽ ഉച്ചക്ക് കണ്ണമ്പ്ര നായർവീട്ടിലെ വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചവാദ്യവും വൈകിട്ട് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ പരസപരം അഭിമുഖീകരിച്ച് രണ്ടു നിരയായി നിന്നു നടത്തുന്ന കുടമാറ്റവും രാത്രിയിലെ വെടിക്കെട്ടും ഉൾപ്പെടുന്നു. ന്നത്. | ||
| വരി 16: | വരി 16: | ||
- ശ്രീ കുറുംബ ക്ഷേത്രത്തിൽ നിന്ന് ആർ. മംഗലം മന്നം വരെയുള്ള വർണ്ണാഭമായ ഘോഷയാത്രയാണ് ഉത്സവത്തിൻ്റെ പ്രധാന ആകർഷണം . പടക്കം പൊട്ടിക്കുന്ന ചടങ്ങായ ഈടു വേദി ഉച്ചയ്ക്ക് നടക്കും . ഐതിഹാസികമായ തൃശൂർ പൂരത്തിൻ്റെ മഹത്വത്തിന് തുല്യമായ ഒരു ഉത്സവമായ കണ്ണമ്പ്ര വേല ആരും കാണാതെ പോകരുതാത്ത ഒരു ഉത്സവമാണ്. | - ശ്രീ കുറുംബ ക്ഷേത്രത്തിൽ നിന്ന് ആർ. മംഗലം മന്നം വരെയുള്ള വർണ്ണാഭമായ ഘോഷയാത്രയാണ് ഉത്സവത്തിൻ്റെ പ്രധാന ആകർഷണം . പടക്കം പൊട്ടിക്കുന്ന ചടങ്ങായ ഈടു വേദി ഉച്ചയ്ക്ക് നടക്കും . ഐതിഹാസികമായ തൃശൂർ പൂരത്തിൻ്റെ മഹത്വത്തിന് തുല്യമായ ഒരു ഉത്സവമായ കണ്ണമ്പ്ര വേല ആരും കാണാതെ പോകരുതാത്ത ഒരു ഉത്സവമാണ്. | ||
=== '''''<u>ചിത്രശാല</u>''''' === | |||
[[പ്രമാണം:21004 PIC.jpeg|thumb|]] | |||
[[പ്രമാണം:21004 PIC2.jpg|thumb|]] | |||
[[പ്രമാണം:21004 PIC3.jpg|thumb|]] | |||
[[വർഗ്ഗം:21004 - പി.കെ.എച്ച്. എസ്സ്. എസ്സ്. മഞ്ഞപ്ര സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]] | [[വർഗ്ഗം:21004 - പി.കെ.എച്ച്. എസ്സ്. എസ്സ്. മഞ്ഞപ്ര സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]] | ||
[[വർഗ്ഗം:21004 ENTE GRAMAM]] | [[വർഗ്ഗം:21004 ENTE GRAMAM]] | ||