"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
Chavakkad DEO office is located at chavakkad -ponnani road or beech road ,Chavakkad. | Chavakkad DEO office is located at chavakkad -ponnani road or beech road ,Chavakkad. | ||
= ''ചാവക്കാട്'' = | |||
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശത്തോട് ചേർന്നു നില്ക്കുന്ന ഒരു പട്ടണമാണ് '''ചാവക്കാട്''' . | |||
=== ഭൂമിശാസ്ത്രം === | |||
ചാവക്കാടിന്റെ ഭൂമിശാസ്ത്ര സ്ഥാനം 10.53°N 76.05°E ആണ്. ചാവക്കാടിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 14 മീറ്റർ ആണ് (45 അടി). | |||
=== ചരിത്രം === | |||
''ശാപക്കാട്'' എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന തോമാസ്ലീഹാ ചാവക്കാട്ടിലെത്തി പല നമ്പൂതിരിമാരെയും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയും ഒരു ക്രിസ്തീയ ദേവാലയം നിർമ്മിക്കുകയും ചെയ്തു. നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി.ചാവക്കാട് പേരിനു പിന്നിൽ പല കഥകളും ഇന്ന് നില നിൽക്കുന്നു. ഒരു മുനിയുടെ ശാപമായി ലഭിച്ചതാണ് ശാപക്കട് എന്നും, ശവം കുഴിച്ചിട്ടിരുന്ന സ്ഥലമായതിനാൽ ശവക്കാട് എന്നും അത് പിന്നീട് ലോപിച്ചു ചാവക്കാട് ആയതെന്നും പറയുന്നു. കൂടാതെ മത്സ്യബന്ധനത്തിന് പോയവർ ചാപ്പ പണിതിരുന്ന സ്ഥലമായതിനാൽ ചാപ്പക്കാട് എന്നും അത് ലോപിച്ചു ചാവക്കാട് ആയതെന്നും പറയപ്പെടുന്നു. | |||
ചാവക്കാടിന് “കൂട്ടുങ്ങൽ“ എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു.പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു “കൂട്ടുങ്ങൽ”.<sup>[''അവലംബം ആവശ്യമാണ്'']</sup> ഇതിനെ കൂട്ടുങ്ങൽ അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്. | |||
പഴയ ചാവക്കാട് നഗരം ഇന്നത്തെ അങ്ങാടി താഴത്ത് ആയിരുന്നു എന്നാണു ചരിത്രം. അങ്ങാടി താഴം എന്ന ഭാഗത്തിനടുത്താണ് ചക്കംകണ്ടം എന്ന പ്രദേശം ഇതായിരുന്നു ശവം വെച്ചിരുന്ന ഭാഗം കാട് പിടിച്ചു കിടന്നിരുന്ന ഈ ഭാഗത്തെ അന്ന് ശവക്കാട് എന്നാണു വിളിച്ചിരുന്നത്. ടിപ്പുസുൽത്താന്റെ സൈനിക അക്രമണത്താൽ ധീരരക്തസാക്ഷിയായ ഹൈദ്രോസ് കുട്ടി മൂപ്പർ താമസിച്ചിരുന്നത് ഇന്നത്തെ പാലയൂർ പള്ളിയുടെ തെക്കു ഭാഗത്തായിരുന്നു. പാലകളുടെ നാടായിരുന്ന പാലയൂരിൽ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നതായി ചരിത്രം വെളിപ്പെടുത്തുന്നു. ഈ ശിവക്ഷേത്രത്തിന്റെ ഭാഗത്തായിട്ടാണ് ഇന്ന് പാലയൂർ പള്ളി ഉയർന്നു നിൽക്കുന്നത്. . പോർട്ടുഗീസ് ഭാരതത്തിലേക്ക് വന്ന സമയമായിരുന്നു പാലയൂർ പള്ളിയുടെ ഉദയം. അത് കൊണ്ട് തന്നെ പാലയൂർ പള്ളിയുടെ നിർമ്മിതിക്ക് പിന്നിൽ പോർട്ടുഗീസ് ബുദ്ധി തള്ളിക്കളയാനാവില്ല. കോഴിക്കോട് സാമൂതിരി തന്റെ കരംപിരിവുകാരനായ ഹൈദ്രോസ് കുട്ടി മൂപ്പർക്കായി പണികഴിപ്പിച്ച മുസ്ലിം പള്ളി ഇന്നും അങ്ങാടി താഴം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു. | |||
ചാവക്കാടും പരിസരപ്രദേശങ്ങളും മിനിഗൾഫ് എന്ന നാമത്തിലും അറിയപ്പെട്ടിരുന്നു.ഇവിടത്തെ ജനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇന്ന് തൊഴിലെടുക്കുകയും,വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു. | |||
= • ശ്രദ്ധേയരായ വ്യക്തികൾ: = | = • ശ്രദ്ധേയരായ വ്യക്തികൾ: = | ||
മലയാള ചലച്ചിത്ര അഭിനേതാവും തൃശൂർ ജില്ലയിൽ നിന്നുള്ള ഒരു കലാകാരനുമാണ് '''ശിവജി ഗുരുവായൂർ.(ജനനം : 28 മെയ് 1961)''' ലാൽജോസ് സംവിധാനം ചെയ്ത് 2007-ൽ റിലീസായ അറബിക്കഥ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. | |||
== ജീവിതരേഖ == | |||
തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ വേലൂർ എന്ന ഗ്രാമത്തിൽ മാധവൻ്റെയും കാർത്ത്യായനിയുടേയും മകനായി 1961 മെയ് 28ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗുരുവായൂരിലുള്ള ശ്രീകൃഷ്ണ കോളേജിൽ നിന്ന് ബിരുദം നേടി. സ്കൂളിൽ പഠിക്കുമ്പോഴെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ശിവജി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി എഴുതിയ ഒരു നാടകത്തിൽ പകരക്കാരനായി അരങ്ങിലെത്തി. ആദ്യമായി നാടകത്തിൽ ഒരു വേഷം ചെയ്തു. പിന്നീട് വിദ്യാഭ്യാസത്തിനു ശേഷം നാടക ട്രൂപ്പിൽ ചേർന്ന് നാടക നടനായി മാറുകയായിരുന്നു. തൃശൂർ ജ്വാലമുഖിയ്ക്ക് വേണ്ടി വാസൻ പുത്തൂർ സംവിധാനം ചെയ്ത് വാക പൂക്കുന്ന കാലം എന്ന നാടകത്തിൽ ഒരു വേഷമവതരിപ്പിച്ചാണ് പ്രൊഫഷണൽ നാടക രംഗത്ത് സജീവമായത്. കഥാ നായകനായും സ്വഭാവ നടനായും വില്ലനായും നാടകാഭിനയത്തിൽ തിളങ്ങിയ ശിവജിക്ക് കോഴിക്കോട് സങ്കീർത്തനയുടെ നവരസനായകൻ എന്ന നാടകത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. 2007-ൽ സംവിധായകൻ ലാൽ ജോസിനെ പരിചയപ്പെട്ടതാണ് ശിവജിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തൻ്റെ പുതിയ സിനിമയിലെ വില്ലൻ വേഷം ചെയ്യാമൊ എന്ന് ലാൽജോസ് ശിവജിയോട് ചോദിക്കുകയായിരുന്നു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് 2007-ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിലെ വില്ലനായി ആദ്യ വേഷമവതരിപ്പിച്ച് തുടങ്ങിയ ശിവജി ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ തുടർന്നെങ്കിലും പിന്നീട് സ്വഭാവ നടൻ വേഷങ്ങളിലേയ്ക്ക് വഴിമാറി. മലയാളത്തിൽ ഇതുവരെ ഏകദേശം 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗുരുവായൂരിൽ സ്ഥിരതാമസമാക്കിയതിനെ തുടർന്ന് ശിവജി ഗുരുവായൂർ എന്നറിയപ്പെടുന്നു. | |||
= • ആരാധനാലയങ്ങൾ:മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം, = | = • ആരാധനാലയങ്ങൾ:മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം, = | ||
= പാലയൂർ പള്ളി മമ്മിയൂർ = | = പാലയൂർ പള്ളി മമ്മിയൂർ = | ||
[[പ്രമാണം:പാലയൂർ പള്ളി .jpg|ലഘുചിത്രം|പാലയൂർ പള്ളി മമ്മിയൂർ ]] | [[പ്രമാണം:പാലയൂർ പള്ളി .jpg|ലഘുചിത്രം|പാലയൂർ പള്ളി മമ്മിയൂർ ]]പാലയൂർ പള്ളി, കേരളം | ||
കേരളത്തിലെ ക്രിസ്തുമതത്തിന്റെ തുടക്കം | |||
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ സഭകളിൽ ഒന്നായ സുറിയാനി സഭയുടെ ഒരു പ്രധാന ആരാധനാലയമാണ് പാലയൂർ പള്ളി. കേരളത്തിലെ ക്രിസ്തുമതത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള നിരവധി പുരാണങ്ങളും ചരിത്ര രേഖകളും ഈ പള്ളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. | |||
ചരിത്രം | |||
<nowiki>*</nowiki> തുടക്കം: പാലയൂർ പള്ളി എപ്പോൾ സ്ഥാപിതമായി എന്നത് കൃത്യമായി അറിയില്ലെങ്കിലും, പരമ്പരാഗതമായി ഇത് ആദ്യ നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ സ്ഥാപിതമായതായി പറയപ്പെടുന്നു. | |||
<nowiki>*</nowiki> തോമസ് ശ്ലീഹായും പാലയൂർ: കേരളത്തിലെ ക്രിസ്തുമതത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന തോമസ് ശ്ലീഹാ ഇവിടെ വന്ന് പ്രസംഗിച്ചതായി വിശ്വസിക്കപ്പെടുന്നു. | |||
<nowiki>*</nowiki> പുരാതന ഘടനകൾ: പള്ളിയുടെ ചുറ്റുപാടിൽ കാണപ്പെടുന്ന പുരാതന ഘടനകൾ ഈ പള്ളിയുടെ പഴക്കത്തെ സൂചിപ്പിക്കുന്നു. | |||
<nowiki>*</nowiki> പുനർനിർമ്മാണം: വിവിധ കാലഘട്ടങ്ങളിൽ പള്ളി നിരവധി തവണ പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. | |||
പ്രധാന ആകർഷണങ്ങൾ | |||
<nowiki>*</nowiki> തോമസ് ശ്ലീഹായുടെ കല്ലറ: പരമ്പരാഗതമായി തോമസ് ശ്ലീഹായുടെ കല്ലറയായി വിശ്വസിക്കപ്പെടുന്ന ഒരു സ്ഥലം പള്ളിയുടെ അങ്കണത്തിലുണ്ട്. | |||
<nowiki>*</nowiki> പുരാതന ചുമർചിത്രങ്ങൾ: പള്ളിയുടെ ഉൾഭാഗത്ത് പുരാതന കാലഘട്ടത്തിലെ ചുമർചിത്രങ്ങളുണ്ട്. | |||
<nowiki>*</nowiki> പുരാതന ക്രോസ്: പള്ളിയുടെ മുൻവശത്ത് പുരാതന കാലഘട്ടത്തിലെ ഒരു ക്രോസ് സ്ഥാപിച്ചിരിക്കുന്നു. | |||
<nowiki>*</nowiki> പള്ളിയുടെ പുറംകാഴ്ച: പള്ളിയുടെ പുറംകാഴ്ച പഴയ കേരളീയ വാസ്തുശില്പത്തിന്റെ മികച്ച ഉദാഹരണമാണ്. | |||
<nowiki>*</nowiki> പള്ളിയുടെ ഉൾഭാഗം: പള്ളിയുടെ ഉൾഭാഗം പുരാതന ചുമർചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. | |||
<nowiki>*</nowiki> തോമസ് ശ്ലീഹായുടെ കല്ലറ: പരമ്പരാഗതമായി തോമസ് ശ്ലീഹായുടെ കല്ലറയായി വിശ്വസിക്കപ്പെടുന്ന സ്ഥലം. | |||
പാലയൂർ പള്ളിയുടെ പ്രാധാന്യം | |||
<nowiki>*</nowiki> ക്രിസ്ത്യൻ ചരിത്രം: കേരളത്തിലെ ക്രിസ്ത്യൻ ചരിത്രത്തിൽ പാലയൂർ പള്ളിക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. | |||
<nowiki>*</nowiki> സാംസ്കാരിക പൈതൃകം: പള്ളി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണ്. | |||
<nowiki>*</nowiki> പര്യടനം: പാലയൂർ പള്ളി ഒരു പ്രധാന തീർഥാടന കേന്ദ്രമായി മാറിയിരിക്കുന്നു. | |||
കൂടുതൽ വിവരങ്ങൾ | |||
പാലയൂർ പള്ളിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് നിങ്ങൾക്ക് ഈ പള്ളിയുടെ വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ ഒരു യാത്ര പോകാം. | |||
Keywords: പാലയൂർ പള്ളി, കേരളം, സുറിയാനി സഭ, തോമസ് ശ്ലീഹാ, ക്രിസ്ത്യൻ ചരിത്രം | |||
Note: ഈ വിവരങ്ങൾ ഒരു സാമാന്യമായ അവലോകനമാണ്. കൂടുതൽ വിശദമായ വിവരങ്ങൾക്ക് വിശ്വസനീയമായ ഉറവിടങ്ങൾ പരിശോധിക്കുക. | |||
{| class="wikitable" | |||
| | |||
|} | |||
= • = | = • = | ||
| വരി 36: | വരി 102: | ||
= വിദ്യാഭ്യാസ സ്ഥാപനങ്ങൾ = | = വിദ്യാഭ്യാസ സ്ഥാപനങ്ങൾ = | ||
ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ | ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ | ||
തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗുരുവായൂരിൽ മമ്മിയൂർ ക്ഷേത്രത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ''' | തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗുരുവായൂരിൽ മമ്മിയൂർ ക്ഷേത്രത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ''' | ||
| വരി 54: | വരി 122: | ||
* [[ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/ലിററിൽകൈററ്സ്]] | * [[ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/ലിററിൽകൈററ്സ്]] | ||
* [[ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ. | |||
[[എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/സംസ്ഥാന സ്കൂൾ കലോത്സവം|കലോത്സവസൃഷ്ടികൾ]] | |||
[[പ്രമാണം:മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം .jpg|ലഘുചിത്രം|മമ്മിയൂർ ക്ഷേത്രം ]] | == ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.[[പ്രമാണം:മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം .jpg|ലഘുചിത്രം|മമ്മിയൂർ ക്ഷേത്രം ]] | |||
= • ചിത്രശാല = | = • ചിത്രശാല = | ||