"ഗവ. എൽ. പി. സ്കൂൾ പാടിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|Govt. L.P.S. Padivattom|}}
{{prettyurl|Govt. L.P.S. Padivattom|}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=പാടിവട്ടം
|സ്ഥലപ്പേര്= പാടിവട്ടം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26204
|സ്കൂൾ കോഡ്= 26204
| സ്ഥാപിതവര്‍ഷം=1946
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പാടിവട്ടം പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=682024
|വിക്കിഡാറ്റ ക്യു ഐഡി=10.010376/76.31361
| സ്കൂള്‍ ഫോണ്‍= 9446443506  
|യുഡൈസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 26204@aeoernakulam.org  
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=ജൂൺ
| ഉപ ജില്ല=എറണാകുളം
|സ്ഥാപിതവർഷം= 1946
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= പാടിവട്ടം  
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|പോസ്റ്റോഫീസ്= ഇടപ്പള്ളി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്= 682024
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ= 9446443506  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ= 26204@aeoernakulam.org  
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26204
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല= എറണാകുളം
| ആൺകുട്ടികളുടെ എണ്ണം=10
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 17
|വാർഡ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 27
|ലോകസഭാമണ്ഡലം=എറണാകുളം  
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=തൃക്കാക്കര
| പ്രധാന അദ്ധ്യാപകന്‍= ശോഭന പി എന്‍   
|താലൂക്ക്=കണയന്നൂർ
| പി.ടി.. പ്രസിഡണ്ട്= രേഖജോബി         
|ബ്ലോക്ക് പഞ്ചായത്ത്=  
| സ്കൂള്‍ ചിത്രം= [[പ്രമാണം:26204-GLPSPadivattom.jpg|thumb|G L P S PADIVATTOM]] ‎
|ഭരണവിഭാഗം=
}}
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
................................
|പഠന വിഭാഗങ്ങൾ1= എൽ.പി  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=  
|മാദ്ധ്യമം=  
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=  
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ റെബെറ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അശ്വതി
|എം.പി.ടി.. പ്രസിഡണ്ട്=സുചിത്ര
|സ്കൂൾ ചിത്രം=26204-GLPSPadivattom.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
== ചരിത്രം ==
== ചരിത്രം ==
====ആമുഖം====
====ആമുഖം====
അറിവിന്റെ നിര്‍മാണത്തോടൊപ്പം പഠിതാക്കളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി 1946 -ല്‍ ഇടപ്പള്ളി വില്ലേജില്‍ സ്ഥാപിതമായ വിദ്യാലയമാണ് പാടിവട്ടം ഗവണ്‍മെന്റ് എല്‍. പി. സ്കൂള്‍.
അറിവിന്റെ നിർമാണത്തോടൊപ്പം പഠിതാക്കളിൽ ആത്മവിശ്വാസവും സ്വാശ്രയത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 1946 -ഇടപ്പള്ളി വില്ലേജിൽ സ്ഥാപിതമായ വിദ്യാലയമാണ് പാടിവട്ടം ഗവൺമെന്റ് എൽ. പി. സ്കൂൾ.
ഈ പ്രദേശത്തെ സാംസ്കാരികമായും സാമൂഹ്യപരമായും നല്ല നിലയില്‍ എത്തിക്കുന്നതിന് നല്ലൊരു പങ്ക് ഈ വിദ്യാലയം നിര്‍വഹിച്ചിട്ടുണ്ട്.ജാതിമതഭേദമില്ലാതെ നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തിനു മുന്നില്‍ 54 സെന്റ് സ്ഥലം വിട്ടുകൊടുത്തതുകൊണ്ട് ഇന്നാട്ടിലെ പഴയ തറവാട്ടുകാരായ കരൂര്‍ മന മഹാമനസ്കത കാണിച്ചു. ഓലഷെഡ്ഡില്‍ തുടങ്ങിയ ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടത്തിലേക്കു മാറി.കൊച്ചി കോര്‍പറേഷന്റെസഹായത്താല്‍ ഭൗതികസാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ട് പാടിവട്ടം പ്രദേശത്തെ സരസ്വതി നിലയമായി പരിലസിക്കുന്നു.
ഈ പ്രദേശത്തെ സാംസ്കാരികമായും സാമൂഹ്യപരമായും നല്ല നിലയിൽ എത്തിക്കുന്നതിന് നല്ലൊരു പങ്ക് ഈ വിദ്യാലയം നിർവഹിച്ചിട്ടുണ്ട്.ജാതിമതഭേദമില്ലാതെ നാട്ടിലെ എല്ലാ ജനങ്ങൾക്കും പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തിനു മുന്നിൽ 54 സെന്റ് സ്ഥലം വിട്ടുകൊടുത്തതുകൊണ്ട് ഇന്നാട്ടിലെ പഴയ തറവാട്ടുകാരായ കരൂർ മന മഹാമനസ്കത കാണിച്ചു. ഓലഷെഡ്ഡിൽ തുടങ്ങിയ ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടത്തിലേക്കു മാറി.കൊച്ചി കോർപറേഷന്റെസഹായത്താൽ ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ട് പാടിവട്ടം പ്രദേശത്തെ സരസ്വതി നിലയമായി പരിലസിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കൊച്ചി കോര്‍പ്പറേഷന്റേയും എസ് എസ് എ യുടെയും സഹായത്താല്‍ സ്കൂളിലെ ഭൗതികസാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണ്.
കൊച്ചി കോർപ്പറേഷന്റേയും എസ് എസ് എ യുടെയും സഹായത്താൽ സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണ്.
കോണ്‍ക്രിറ്റ് ചെയ്ത ഒരു കെട്ടിടവും ഒാടിട്ട രണ്ടു കെട്ടിടങ്ങളും ആണ് ഇന്ന് സ്കൂളിനുള്ളത്.ഏഴ് ക്ലാസ്സ് മുറികളും മറ്റു രണ്ടു മുറികളും  ഇതില്‍പെടുന്നു.ഹെഡ്മാസ്റ്ററുടെ റൂം ,കമ്പ്യൂട്ടര്‍ റൂം,  എന്നിവ ഇവിടെയുണ്ട് .
കോൺക്രിറ്റ് ചെയ്ത ഒരു കെട്ടിടവും ഒാടിട്ട രണ്ടു കെട്ടിടങ്ങളും ആണ് ഇന്ന് സ്കൂളിനുള്ളത്.ഏഴ് ക്ലാസ്സ് മുറികളും മറ്റു രണ്ടു മുറികളും  ഇതിൽപെടുന്നു.ഹെഡ്മാസ്റ്ററുടെ റൂം ,കമ്പ്യൂട്ടർ റൂം,  എന്നിവ ഇവിടെയുണ്ട് .
എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ലൈറ്റുകളും ഉണ്ട്.നല്ല വൃത്തിയുള്ള അടുക്കള ഞങ്ങള്‍ക്കുണ്ട്.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സ്കൂളില്‍ റാമ്പ് ആന്റ് റെയില്‍ ഉണ്ട്. യഥേഷ്ടം വെള്ളം ലഭ്യമാക്കിക്കൊണ്ടുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ വേറെ ടോയ്ലറ്റുകളും ഉണ്ട്.നല്ല കുടിവെള്ളസംവിധാനമാണ് സ്കൂളിലുള്ളത്, ശുദ്ധജലം ലഭ്യമാക്കുന്നതിനായി അക്വാഗാര്‍‍‍‍ഡ് പ്രവര്‍ത്തനക്ഷമമാണ്.ഊഞ്ഞാല്‍, സ്ലൈ‍ഡര്‍, മെറിഗോ  റൗണ്ട് എന്നിവയുള്ള കളിസ്ഥലവും ടൈലുകള്‍ വിരിച്ച മുറ്റവും നല്ല ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്.ഇതിനെല്ലാം പുറമെ പൂര്‍ണമായ ഒരു മതിലും സ്വന്തം.
എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ലൈറ്റുകളും ഉണ്ട്.നല്ല വൃത്തിയുള്ള അടുക്കള ഞങ്ങൾക്കുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്കൂളിൽ റാമ്പ് ആന്റ് റെയിൽ ഉണ്ട്. യഥേഷ്ടം വെള്ളം ലഭ്യമാക്കിക്കൊണ്ടുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ടോയ്ലറ്റുകളും ഉണ്ട്.നല്ല കുടിവെള്ളസംവിധാനമാണ് സ്കൂളിലുള്ളത്, ശുദ്ധജലം ലഭ്യമാക്കുന്നതിനായി അക്വാഗാർ‍‍‍ഡ് പ്രവർത്തനക്ഷമമാണ്.ഊഞ്ഞാൽ, സ്ലൈ‍ഡർ, മെറിഗോ  റൗണ്ട് എന്നിവയുള്ള കളിസ്ഥലവും ടൈലുകൾ വിരിച്ച മുറ്റവും നല്ല ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്.ഇതിനെല്ലാം പുറമെ പൂർണമായ ഒരു മതിലും സ്വന്തം.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#രാജമ്മ
#രാജമ്മ
#സരസ്വതി
#സരസ്വതി
#ജാനകി
#ജാനകി


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
അധ്യയനവര്‍ഷത്തില്‍ നടന്ന എറണാകുളം ഉപജില്ലാകലോത്സവത്തില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് നാടോടിനൃത്തത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും ,മലയാളം പദ്യം ചൊല്ലലില്‍ നാലാം സഥാനവും എ ഗ്രേഡും , മാപ്പിളപ്പാട്ടിന് ബി ഗ്രേഡും ലഭിച്ചു.  പ്രവര്‍ത്തിപരിചയമേളയിലും ഞങ്ങളുടെ കുട്ടികള്‍ തങ്ങളുടെ പ്രതിഭ തെളിയിച്ചു. ‍കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ പാഠ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മികവ് പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ സ്കൂളിന് ക്ലസ്റ്റര്‍ തലത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും മെട്രിക് മേളയില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.
അധ്യയനവർഷത്തിൽ നടന്ന എറണാകുളം ഉപജില്ലാകലോത്സവത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് നാടോടിനൃത്തത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ,മലയാളം പദ്യം ചൊല്ലലിൽ നാലാം സഥാനവും എ ഗ്രേഡും , മാപ്പിളപ്പാട്ടിന് ബി ഗ്രേഡും ലഭിച്ചു.  പ്രവർത്തിപരിചയമേളയിലും ഞങ്ങളുടെ കുട്ടികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു. ‍കഴിഞ്ഞ അധ്യയനവർഷത്തിൽ പാഠ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മികവ് പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്കൂളിന് ക്ലസ്റ്റർ തലത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും മെട്രിക് മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#അഡ്വ.സന്തോഷ് കുമാര്‍
#അഡ്വ.സന്തോഷ് കുമാർ
#
#
#
#


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*നാഷണൽ ഹൈവെയിൽ ആലിൻചുവട്‌ ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=10.010066211270221|lon= 76.3131357990966|zoom=18|width=full|height=400|marker=yes}}
 
*ആലിന്‍ചുവട് ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* ഇടപ്പള്ളിയില്‍ പാടിവട്ടം പ്രദേശത്തായി-- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:10.010404, 76.313651|zoom=13}}

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. സ്കൂൾ പാടിവട്ടം
വിലാസം
പാടിവട്ടം

പാടിവട്ടം
,
ഇടപ്പള്ളി പി.ഒ.
,
682024
,
എറണാകുളം ജില്ല
സ്ഥാപിതം1 - ജൂൺ - 1946
വിവരങ്ങൾ
ഫോൺ9446443506
ഇമെയിൽ26204@aeoernakulam.org
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26204 (സമേതം)
വിക്കിഡാറ്റ10.010376/76.31361
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ22
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ റെബെറ
പി.ടി.എ. പ്രസിഡണ്ട്അശ്വതി
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആമുഖം

അറിവിന്റെ നിർമാണത്തോടൊപ്പം പഠിതാക്കളിൽ ആത്മവിശ്വാസവും സ്വാശ്രയത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 1946 -ൽ ഇടപ്പള്ളി വില്ലേജിൽ സ്ഥാപിതമായ വിദ്യാലയമാണ് പാടിവട്ടം ഗവൺമെന്റ് എൽ. പി. സ്കൂൾ. ഈ പ്രദേശത്തെ സാംസ്കാരികമായും സാമൂഹ്യപരമായും നല്ല നിലയിൽ എത്തിക്കുന്നതിന് നല്ലൊരു പങ്ക് ഈ വിദ്യാലയം നിർവഹിച്ചിട്ടുണ്ട്.ജാതിമതഭേദമില്ലാതെ നാട്ടിലെ എല്ലാ ജനങ്ങൾക്കും പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തിനു മുന്നിൽ 54 സെന്റ് സ്ഥലം വിട്ടുകൊടുത്തതുകൊണ്ട് ഇന്നാട്ടിലെ പഴയ തറവാട്ടുകാരായ കരൂർ മന മഹാമനസ്കത കാണിച്ചു. ഓലഷെഡ്ഡിൽ തുടങ്ങിയ ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടത്തിലേക്കു മാറി.കൊച്ചി കോർപറേഷന്റെസഹായത്താൽ ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ട് പാടിവട്ടം പ്രദേശത്തെ സരസ്വതി നിലയമായി പരിലസിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കൊച്ചി കോർപ്പറേഷന്റേയും എസ് എസ് എ യുടെയും സഹായത്താൽ സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണ്. കോൺക്രിറ്റ് ചെയ്ത ഒരു കെട്ടിടവും ഒാടിട്ട രണ്ടു കെട്ടിടങ്ങളും ആണ് ഇന്ന് സ്കൂളിനുള്ളത്.ഏഴ് ക്ലാസ്സ് മുറികളും മറ്റു രണ്ടു മുറികളും ഇതിൽപെടുന്നു.ഹെഡ്മാസ്റ്ററുടെ റൂം ,കമ്പ്യൂട്ടർ റൂം, എന്നിവ ഇവിടെയുണ്ട് . എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ലൈറ്റുകളും ഉണ്ട്.നല്ല വൃത്തിയുള്ള അടുക്കള ഞങ്ങൾക്കുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്കൂളിൽ റാമ്പ് ആന്റ് റെയിൽ ഉണ്ട്. യഥേഷ്ടം വെള്ളം ലഭ്യമാക്കിക്കൊണ്ടുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ടോയ്ലറ്റുകളും ഉണ്ട്.നല്ല കുടിവെള്ളസംവിധാനമാണ് സ്കൂളിലുള്ളത്, ശുദ്ധജലം ലഭ്യമാക്കുന്നതിനായി അക്വാഗാർ‍‍‍ഡ് പ്രവർത്തനക്ഷമമാണ്.ഊഞ്ഞാൽ, സ്ലൈ‍ഡർ, മെറിഗോ റൗണ്ട് എന്നിവയുള്ള കളിസ്ഥലവും ടൈലുകൾ വിരിച്ച മുറ്റവും നല്ല ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്.ഇതിനെല്ലാം പുറമെ പൂർണമായ ഒരു മതിലും സ്വന്തം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാജമ്മ
  2. സരസ്വതി
  3. ജാനകി

നേട്ടങ്ങൾ

ഈ അധ്യയനവർഷത്തിൽ നടന്ന എറണാകുളം ഉപജില്ലാകലോത്സവത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് നാടോടിനൃത്തത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ,മലയാളം പദ്യം ചൊല്ലലിൽ നാലാം സഥാനവും എ ഗ്രേഡും , മാപ്പിളപ്പാട്ടിന് ബി ഗ്രേഡും ലഭിച്ചു. പ്രവർത്തിപരിചയമേളയിലും ഞങ്ങളുടെ കുട്ടികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു. ‍കഴിഞ്ഞ അധ്യയനവർഷത്തിൽ പാഠ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മികവ് പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്കൂളിന് ക്ലസ്റ്റർ തലത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും മെട്രിക് മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വ.സന്തോഷ് കുമാർ

വഴികാട്ടി

  • ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ആലിൻചുവട്‌ ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._സ്കൂൾ_പാടിവട്ടം&oldid=2532829" എന്ന താളിൽനിന്ന് ശേഖരിച്ചത്