"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
എൻ എസ് എസ് യൂണിറ്റ് ,ഭരതന്നൂർ |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Btr.jpg|ലഘുചിത്രം|ഭാരതന്നൂരിലേക്ക് സ്വാഗതം...]] | [[പ്രമാണം:Btr.jpg|ലഘുചിത്രം|ഭാരതന്നൂരിലേക്ക് സ്വാഗതം...]] | ||
[[പ്രമാണം:42028 NSScamp.jpeg|ലഘുചിത്രം|എൻഎസ്എസ് ക്യാമ്പ്]] | |||
[[പ്രമാണം:Siva 12.jpg|ലഘുചിത്രം]] | |||
[[പ്രമാണം:ഭരതന്നൂരിലേക്ക് സ്വാഗതം .jpg|ലഘുചിത്രം|ഭരതന്നൂർ ഗ്രാമം ]] | |||
[[പ്രമാണം:ഭരതന്നൂർ ജംഗ്ഷൻ .jpg|ലഘുചിത്രം]] | |||
[[പ്രമാണം:ഓഡിറ്റോറിയം .jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2025-01-25 at 12.14.40 PM.jpg|ലഘുചിത്രം|എസ് പി സി ക്യാമ്പ്]] | |||
[[പ്രമാണം:എൻ എസ് എസ് യൂണിറ്റ് ,ഭരതന്നൂർ .jpg|ലഘുചിത്രം|എൻ എസ് എസ് യൂണിറ്റ് ,ഭരതന്നൂർ]] | |||
== ഭരതന്നൂർ-മനോഹരഗ്രാമം == | == ഭരതന്നൂർ-മനോഹരഗ്രാമം == | ||
| വരി 6: | വരി 20: | ||
കാരെറ്റ് നിന്ന് പാലോടെക്ക് പോകുന്ന ഗ്രാമീണ പാതയിലെ ഒരു കവല ആണ് ഭരതന്നൂർ. കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം ആയ പൊൻമുടി ഭരതന്നൂർ നിന്നും ഒരു മണിക്കൂർ സഞ്ചാര ദൂരത്തിൽ ഉള്ള സ്ഥലം ആണ്. | കാരെറ്റ് നിന്ന് പാലോടെക്ക് പോകുന്ന ഗ്രാമീണ പാതയിലെ ഒരു കവല ആണ് ഭരതന്നൂർ. കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം ആയ പൊൻമുടി ഭരതന്നൂർ നിന്നും ഒരു മണിക്കൂർ സഞ്ചാര ദൂരത്തിൽ ഉള്ള സ്ഥലം ആണ്. | ||
[[പ്രമാണം:42028 plus2result.jpeg|ലഘുചിത്രം|പ്ലസ് ടൂ റിസൾട്ട്]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == ജി എച് എസ് എസ് ഭരതന്നൂർ '''ഭൗതികസൗകര്യങ്ങൾ''' == | ||
''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ലാസ്സ്മുറികൾ എല്ലാം ഹൈടെക് ആയി കഴിഞ്ഞ വർഷംതന്നെ മാറിയിട്ടുണ്ട് .18 ക്ലാസ്സ്മുറികളോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 2020 -21 അധ്യയനവർഷം തന്നെ ഇതിന്റെ ഉദ്ഘടാനം നടക്കുന്നതാണ്'' | ''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ലാസ്സ്മുറികൾ എല്ലാം ഹൈടെക് ആയി കഴിഞ്ഞ വർഷംതന്നെ മാറിയിട്ടുണ്ട് .18 ക്ലാസ്സ്മുറികളോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 2020 -21 അധ്യയനവർഷം തന്നെ ഇതിന്റെ ഉദ്ഘടാനം നടക്കുന്നതാണ്'' | ||
| വരി 13: | വരി 28: | ||
2024 -25 അദ്ധ്യയനവർഷത്തിൽ എക്സ്ട്രാ കരിക്കുലർ ആക്റ്റിവിട്ടികളിൽ സ്കൂൾ വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2 കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ശാസ്ത്ര മേളയിൽ 6 കുട്ടികൾ പങ്കെടുത്തു. കായിക ഇനത്തിൽ 3 കുട്ടികൾ ദേശീയ തലത്തിൽ വിജയം കൈവരിച്ചു. | 2024 -25 അദ്ധ്യയനവർഷത്തിൽ എക്സ്ട്രാ കരിക്കുലർ ആക്റ്റിവിട്ടികളിൽ സ്കൂൾ വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2 കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ശാസ്ത്ര മേളയിൽ 6 കുട്ടികൾ പങ്കെടുത്തു. കായിക ഇനത്തിൽ 3 കുട്ടികൾ ദേശീയ തലത്തിൽ വിജയം കൈവരിച്ചു. | ||
2024 -25 അദ്ധ്യയനവർഷത്തിൽ സ്കൂളിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ പത്താം ക്ലാസ്സിൽ 5 ഡിവിഷനും ഒൻപതാം ക്ലാസ്സിൽ അഞ്ച് ഡിവിഷനൂം എട്ടാം ക്ലാസിൽ ആറ് ഡിവിഷനിലും കുട്ടികൾ പഠിക്കുന്നു. | |||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
| വരി 21: | വരി 38: | ||
* സി എച്ച് സി നെല്ലിക്കുന്ന് | * സി എച്ച് സി നെല്ലിക്കുന്ന് | ||
* സൗമ്യ ആശുപത്രി | * സൗമ്യ ആശുപത്രി | ||
* ജി എൽ പി എസ് ഭരതന്നൂർ (നെല്ലിക്കുന്ന്) | |||
==== പ്രമുഖ വ്യക്തികൾ ==== | ==== പ്രമുഖ വ്യക്തികൾ ==== | ||
| വരി 33: | വരി 51: | ||
* ജെ.സുഗതൻ - വ്യവസായി | * ജെ.സുഗതൻ - വ്യവസായി | ||
* ഭരതന്നൂർ സ്മിത - നടി | * ഭരതന്നൂർ സ്മിത - നടി | ||
* | |||
* [[പ്രമാണം:42028 staff.jpeg|ലഘുചിത്രം|സ്കൂൾ സ്റ്റാഫ്]]ഭരതന്നൂർ ശശി -നർത്തകൻ | * [[പ്രമാണം:42028 staff.jpeg|ലഘുചിത്രം|സ്കൂൾ സ്റ്റാഫ്]]ഭരതന്നൂർ ശശി -നർത്തകൻ | ||
* ഭരതന്നൂർ ശാന്ത - നാടക നടി | |||
* | |||
* | * | ||