"ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Beenam (സംവാദം | സംഭാവനകൾ)
'== '''പയ്യാവൂർ ഗ്രാമം''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Beenam (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente Gramam using HotCat
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പയ്യാവൂർ ഗ്രാമം''' ==
== '''പയ്യാവൂർ ഗ്രാമം''' ==[[13447ente Gramam,..jpg (പ്രമാണം)
13447 ente gramam..jpg (പ്രമാണം)
13447 ente gramam.jpg (പ്രമാണം)|Thumb|Payyavoor]]
 
[[പ്രമാണം:13447 ente gramam.jpg|ലഘുചിത്രം|പയ്യാവൂരിലെ നഗരത്തിൻ്റെ ദൃശ്യമാണ് കാണിച്ചിരിക്കുന്നത്]]
കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു മലയോര പട്ടണമാണ് ''പയ്യാവൂർ''. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പയ്യാവൂർ'''.
 
== '''<u>ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ</u>''' ==
ഇരിക്കൂർ ഉപജില്ലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് പയ്യാവൂർ ഗവ: യു.പി സ്കൂൾ.
 
== <u>ചരിത്രം</u> ==
പ്രസിദ്ധമായ പയ്യാവൂർ ഗ്രാമത്തിൻ്റെ ഉത്സവമാണ് പയ്യാവൂർ ഊട്ട് ഉൽസവo.കാർഷീക സംസ്കാരത്തിൻ്റെ പൊലിമ തുളുമ്പുന്ന ഉത്സവമാണ് പയ്യാവൂർ ഊട്ട് ഉൽസവം. അതിൻ്റെ ഭാഗമായി നടക്കുന്ന ഓമന കാഴ്ച പ്രസിദ്ധമാണ്. നാനാജാതി മതസ്ഥരും ദേശക്കാരും പയ്യാവൂരിലേക്ക് എത്തി ചേരുന്നു
[[പ്രമാണം:13447ente Gramam,..jpg|ലഘുചിത്രം]]
 
 
 
 
 
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* പഞ്ചായത്ത് ഓഫീസ്
* വില്ലേജ് ഓഫീസ്
* പോലീസ് സ്റ്റേഷൻ
* പോസ്റ്റ് ഓഫീസ്
* കൃഷിഭവൻ
* കെഎസ്ഇബി സെക്ഷൻ ഓഫീസ്, പയ്യാവൂർ
* ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച്
* കുടുംബശ്രീ സിഡിഎസ് ഓഫീസ്
* സർക്കാർ സ്കൂളുകൾ
* ഹോമിയോ, ആയുർവേദ ആശുപത്രികൾ
* പ്രാഥമിക ആരോഗ്യ കേന്ദ്രം, ചന്ദനക്കാംപാറ
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ, പയ്യാവൂർ
* അമ്മാസ് ഐ കെയർ, പയ്യാവൂർ[[പ്രമാണം:13447 ente gramam..jpg|ലഘുചിത്രം|School]]
* ദേവമാതാ കോളേജ്, പൈസക്കരി
* സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, പയ്യാവൂർ
* ദേവമാത ഹൈസ്കൂൾ, പൈസക്കരി
* ചെറുപുഷ്പം ഹൈസ്കൂൾ, ചന്ദനക്കാംപാറ
* സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പയ്യാവൂർ
* സെന്റ് മേരീസ് സ്കൂൾ, പൈസക്കരി
 
=== <u>അവലംബം</u> ===
 
[[വർഗ്ഗം:13447]]
[[വർഗ്ഗം:Ente Gramam]]