"എ. യു. പി. എസ്. അടക്കാപുത്തൂർ ‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sumayya.p (സംവാദം | സംഭാവനകൾ)
Resmiraman (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:20353 kulakkadhills.png|ലഘുചിത്രം|kulakkad hills]]
==            '''എ. യു. പി. എസ്. അടക്കാപുത്തൂർ''' ==
==            '''എ. യു. പി. എസ്. അടക്കാപുത്തൂർ''' ==
പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക വെള്ളിനേഴി പഞ്ചായത്ത്.  ചെർപ്പുളശ്ശേരി - പാലക്കാട് പാതയുടെ തെക്കുഭാഗത്ത് ചെർപ്പുളശ്ശേരിയിൽ നിന്ന് സുമാർ അഞ്ച് കിലോമീറ്റർ കിഴക്കായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.
[[പ്രമാണം:Resmiraman.jpg|ലഘുചിത്രം|valkannadi]]
[[പ്രമാണം:Aups resmi.jpg|ലഘുചിത്രം|school]]
പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക വെള്ളിനേഴി പഞ്ചായത്ത്.  ചെർപ്പുളശ്ശേരി - പാലക്കാട് പാതയുടെ തെക്കുഭാഗത്ത് ചെർപ്പുളശ്ശേരിയിൽ നിന്ന് സുമാർ അഞ്ച് കിലോമീറ്റർ കിഴക്കായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. https://maps.app.goo.gl/AmgnphpfHmGWngRJ8

== <u>'''ഗ്രാമചരിത്രം'''</u> ==
== <u>'''ഗ്രാമചരിത്രം'''</u> ==
വരി 16: വരി 20:
ഉയർന്ന, ചിന്നിച്ചിതറിക്കിടക്കുന്ന പറമ്പുകളും ഇരുപ്പൂ നെൽവയലുകളും ഇടകലർന്നതാണ് ഭൂപ്രകൃതി.  പറമ്പുകൾ വെട്ടുകല്ല് ധാരാളം കിട്ടുന്ന സ്ഥലങ്ങളാണ്.  മൂന്നു ഭാഗത്തുമുള്ള കുന്നുകളിലെ പാറകൾ ചുട്ടുപഴുക്കുന്നതുകാരണം ഇവിടെ വേനൽച്ചൂടിന് കാഠിന്യം കൂടുതലാണ്.  കരിമ്പനകൾ ധാരാളമായുണ്ടായിരുന്ന സ്ഥലമാണ് ഇത്.

ധാരാളം നെൽവയലുകളും ഇവിടെയുണ്ട്. കാർഷികവൃത്തിയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരും കാർഷികത്തൊഴിലാളികളുമാണ്.
ധാരാളം നെൽവയലുകളും ഇവിടെയുണ്ട്. കാർഷികവൃത്തിയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരും കാർഷികത്തൊഴിലാളികളുമാണ്.'''മലബാറിൽ മൂത്തേടമ്പ് അംശത്തിലെ ഒരു ദേശമാണ് അടക്കാപുത്തൂർ'''. പരിയാനമ്പററകാവ് തട്ടകത്തിലെ പതിനാലു ദേശങ്ങളിലെ ഒരു ദേശം. ഇന്ന് പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക വെള്ളിനേഴി പഞ്ചായത്ത്.വടക്ക് - കുളക്കാടൻ മലയും അതിനപ്പുറത്ത് കുളക്കാടും. പടിഞ്ഞാറ് - ചമ്മനൂർ. തെക്ക് - പൊതിയും പൂതക്കാടൻ കുന്നും അതിനപ്പുറത്ത് പൂതക്കാടും. കിഴക്ക് - ചൊവ്വാക്കൊടൻ മലയും അതിനപ്പുറത്ത് കല്ലുവഴിയും.

== <u>പ്രധാന പൊതുസ്ഥാപനങ്ങൾ</u> ==
== <u>പ്രധാന പൊതുസ്ഥാപനങ്ങൾ</u> ==
വരി 48: വരി 52:
[[പ്രമാണം:Screenshot from 2025-01-24 18-09-07.png|ലഘുചിത്രം|അടക്കാപുത്തൂർ കണ്ണാടിയുടെ സൃഷ്ടാവ് ബാലൻ മൂശ്ശരിയുടെ മകൻ എം.പി.കൃഷ്ണകുമാർ കണ്ണാടിയുമായി.]]
[[പ്രമാണം:Screenshot from 2025-01-24 18-09-07.png|ലഘുചിത്രം|അടക്കാപുത്തൂർ കണ്ണാടിയുടെ സൃഷ്ടാവ് ബാലൻ മൂശ്ശരിയുടെ മകൻ എം.പി.കൃഷ്ണകുമാർ കണ്ണാടിയുമായി.]]
[[പ്രമാണം:മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി.png|ലഘുചിത്രം|മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി, സ്വാതന്ത്ര്യസമര സേനാനി,]]
[[പ്രമാണം:മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി.png|ലഘുചിത്രം|മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി, സ്വാതന്ത്ര്യസമര സേനാനി,]]
[[പ്രമാണം:Indianoor gopi.jpg|പകരം=.|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|ഭാരതപ്പുഴയുടെ നേരൊഴുക്കിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രകൃതി സ്‌നേഹിയായ ഇന്ത്യനൂർ ​ഗോപി മാഷ്.[[പ്രമാണം:Tharavad.jpg|ലഘുചിത്രം|അടക്കാപുത്തൂർ തറവാട്]][[പ്രമാണം:Premkumar.jpg|ലഘുചിത്രം|ഒറ്റപ്പാലത്തിന്റെ സ്വന്തം M L A ശ്രീ പ്രേംകുമാർ]][[പ്രമാണം:Ptb.jpg|ലഘുചിത്രം|പ്രമുഖ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു പി ടി ഭാസ്‌കാരപണിക്കർ]]]]
[[പ്രമാണം:Indianoor gopi.jpg|പകരം=.|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|ഭാരതപ്പുഴയുടെ നേരൊഴുക്കിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രകൃതി സ്‌നേഹിയായ ഇന്ത്യനൂർ ​ഗോപി മാഷ്.[[പ്രമാണം:Tharavad.jpg|ലഘുചിത്രം|അടക്കാപുത്തൂർ തറവാട്]][[പ്രമാണം:Premkumar.jpg|ലഘുചിത്രം|ഒറ്റപ്പാലത്തിന്റെ സ്വന്തം M L A ശ്രീ പ്രേംകുമാർ]][[പ്രമാണം:Ptb.jpg|ലഘുചിത്രം|പ്രമുഖ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു പി ടി ഭാസ്‌കാരപണിക്കർ]][[പ്രമാണം:Pariyanam patta temple.png|ലഘുചിത്രം|kshetrangal]]]]