"പഴശ്ശി വെസ്റ്റ് യു പി എസ്‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''ഉള്ളടക്കം''' | '''ഉള്ളടക്കം''' | ||
[[പ്രമാണം:14769-Pazhassi_Raja_Smrithi_Mandiram.jpeg|പകരം=Pazhassi Raja Smrithi Mandiram|വലത്ത്|പഴശ്ശി രാജ സ്മൃതി മന്ദിരം]] | |||
പഴശ്ശി | പഴശ്ശി | ||
പൊതു സ്ഥാപനങ്ങൾ | പൊതു സ്ഥാപനങ്ങൾ | ||
| വരി 9: | വരി 9: | ||
അവലംബം | അവലംബം | ||
== പഴശ്ശി == | == പഴശ്ശി == | ||
'''പഴശ്ശി''' കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വില്ലേജ് ആണ്. ''കേരള സിംഹം'' എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ സ്മരണകളുണർത്തുന്ന പഴശ്ശി, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പട്ടണത്തിന് സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഇവിടം മട്ടന്നൂർ നഗരസഭാ പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച പുരളിമല ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു. പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. | '''പഴശ്ശി''' കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വില്ലേജ് ആണ്. ''കേരള സിംഹം'' എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ സ്മരണകളുണർത്തുന്ന പഴശ്ശി, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പട്ടണത്തിന് സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഇവിടം മട്ടന്നൂർ നഗരസഭാ പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച പുരളിമല ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു. പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. | ||
== പൊതു സ്ഥാപനങ്ങൾ == | == പൊതു സ്ഥാപനങ്ങൾ == | ||
[[പ്രമാണം:14769-Pazhassi_west_up_school.jpeg|പകരം=Pazhassi west up school|വലത്ത്|പഴശ്ശി വെസ്റ്റ് യു പി എസ്‍]] | |||
* പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി | * പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി | ||
* പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ | * പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ | ||
* പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ | * പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ | ||
* പഴശ്ശി വില്ലേജ് ഓഫിസ് | * പഴശ്ശി വില്ലേജ് ഓഫിസ് | ||
== പ്രശസ്ത വ്യക്തികൾ == | == പ്രശസ്ത വ്യക്തികൾ == | ||
| വരി 33: | വരി 32: | ||
# കെ കെ എൻ കുറുപ്പ് സർവ്വവിജ്ഞാനകോശം, വാല്യം 9 -താൾ 41-42 | # കെ കെ എൻ കുറുപ്പ് സർവ്വവിജ്ഞാനകോശം, വാല്യം 9 -താൾ 41-42 | ||
# A survey of Kerala history by A. Sreedhara Menon, page 263 | # A survey of Kerala history by A. Sreedhara Menon, page 263 | ||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:14769-Pazhassi Raja.jpeg | |||
പ്രമാണം:14769-Revenue Portal.jpeg | |||
</gallery> | |||
[[വർഗ്ഗം:14769]] | |||
[[വർഗ്ഗം:Ente Gramam]] | |||